Q) ടാഗോർ സാഹിത്യ പുരസ്കാരം 2019
ന്
അർഹനായത്
Answer: റാണ ദാസ്ഗുപ്ത
Q) ആയുഷ്മാൻ ഭാരത് ദിവസ് 2019 ൽ ആഘോഷിച്ചത്
Answer:ഏപ്രിൽ 30
Q) Quichotte എന്ന പുസ്തകത്തിന്റെ രചയിതാവ്
Answer:സൽമാൻ റുഷ്ദി
Q) അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം
Answer:ജപ്പാൻ
Q)
അടുത്തിടെ
DRDO വിജയകരമായി പരീക്ഷിച്ച High - speed Expendable
Aerial Target (HEAT) Drone
Answer:- ABHYAS
Q)
ICC- International Panel of Match Referees-ലേക്ക് നിയമിതയായ ആദ്യ വനിത
Answer:- ജി.എസ്. ലക്ഷ്മി
Q) ശ്രീലങ്കയുടെ തെക്ക് കിഴക്ക് രൂപംകൊണ്ട ന്യൂനമർദ്ദത്തെ
തുടർന്ന് തമിഴ്നാട് തിരത്തേയ്ക്ക് അടുക്കുന്ന ചുഴിലക്കാറ്റ്
Answer:- ഫാനി
Q) 2019 ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം
Answer:- കണ്ണൂർ
Answer:- തിരുവനന്തപുരം സെന്റട്രൽ
Q) ലോക പുസ്തക തലസ്ഥാനം 2019 പദവി ലഭിച്ചത്
Answer:- ഷാർജ
Q) കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വൈസ് ചാൻസലറായി നിയമിതനായത്
Answer:- ഡോ.കെ.എൻ.മധുസൂദനൻ
Q) ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ട
മത്സരത്തിൽ സ്വർണം നേടിയ മലയാളി താരം
Answer:- പി.യു.ചിത
Q) ശ്രീലങ്കയുടെ തെക്ക് കിഴക്ക് രൂപംകൊണ്ട ന്യൂനമർദ്ദത്തെ
തുടർന്ന് തമിഴ്നാട് തിരത്തേയ്ക്ക് അടുക്കുന്ന ചുഴിലക്കാറ്റ്
Answer:- ഫാനി
Q) 2019 ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം
Answer:- കണ്ണൂർ
Q) പരിസ്ഥിതി സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സ്റ്റേഷൻ
Q) ലോക പുസ്തക തലസ്ഥാനം 2019 പദവി ലഭിച്ചത്
Answer:- ഷാർജ
Q) കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വൈസ് ചാൻസലറായി നിയമിതനായത്
Q) ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ട
മത്സരത്തിൽ സ്വർണം നേടിയ മലയാളി താരം
Q) അടുത്തിടെ ഒഡീഷയിൽ വീശിയടിച്ച ഫോനി ചുഴലിക്കാറ്റിന് ആ പേര്
നൽകിയ രാജ്യം
Answer:- ബംഗ്ലാദേശ്
Q) ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹു
മതി ലഭിച്ച കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം
Answer:- കയ്യുർ
Q) Changing India എന്ന പുസ്തകത്തിന്റെ രചയിതാവ്
Answer:- ഡോ.മൻമോഹൻ സിങ്
Q) 23 തവണ Mount Everest കീഴടക്കി റെക്കോർഡ് നേടിയ
വ്യക്തി.
Answer:- Kami Rita
Sherpa (നേപ്പാൾ)
Q) 2024-ൽ വിക്ഷേപിക്കുന്ന നാസയുടെ ചാന്ദ്ര ദൗത്യത്തിന്
നൽകിയിരിക്കുന്ന പേര്
Answer:- Artemis
Q) അടുത്തിടെ Environmental
Emergency പ്രഖ്യാപിച്ച നഗരം
Answer:- Mexico City
Q) കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി നിയമിതനായത്
Answer:- കെ.ഉണ്ണികൃഷ്ണൻ
Q) ലാലിഗ ചാമ്പ്യൻഷിപ്പ് കിരീടം 2019 നേടിയത്
Answer:- ബാഴ്സലോണ FC
Q) Asian Cup Football Tournament 2023-ന് വേദിയാകുന്നത്
Answer:- ചൈന
Q) 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം