Current Affairs 2020

Q)   ടാഗോർ സാഹിത്യ പുരസ്കാരം 2019 ന് അർഹനായത്

Answer: റാണ ദാസ്ഗുപ്ത 

Q)   ആയുഷ്മാൻ ഭാരത് ദിവസ് 2019 ൽ ആഘോഷിച്ചത് 

Answer:
ഏപ്രിൽ 30 

Q)   Quichotte എന്ന പുസ്തകത്തിന്റെ രചയിതാവ്
Answer:
സൽമാൻ റുഷ്ദി 

Q)   അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം

Answer:
ജപ്പാൻ

Q)   അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച High - speed Expendable Aerial Target (HEAT) Drone

Answer:- ABHYAS

Q)   ICC- International Panel of Match Referees-ലേക്ക്  നിയമിതയായ ആദ്യ വനിത
Answer:- ജി.എസ്. ലക്ഷ്മി

Q)   ശ്രീലങ്കയുടെ തെക്ക് കിഴക്ക് രൂപംകൊണ്ട ന്യൂനമർദ്ദത്തെ
തുടർന്ന് തമിഴ്നാട് തിരത്തേയ്ക്ക് അടുക്കുന്ന ചുഴിലക്കാറ്റ്

Answer:- ഫാനി

 Q)   2019 ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം

Answer:- കണ്ണൂർ

 Q)   പരിസ്ഥിതി സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സ്റ്റേഷൻ
Answer:- തിരുവനന്തപുരം സെന്റട്രൽ

Q)   ലോക പുസ്തക തലസ്ഥാനം 2019 പദവി ലഭിച്ചത്

Answer:- ഷാർജ

 Q)   കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വൈസ് ചാൻസലറായി നിയമിതനായത്
Answer:- ഡോ.കെ.എൻ.മധുസൂദനൻ

Q)   ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ട
മത്സരത്തിൽ സ്വർണം നേടിയ മലയാളി താരം

Answer:- പി.യു.ചിത

Q)   അടുത്തിടെ ഒഡീഷയിൽ വീശിയടിച്ച ഫോനി ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം

Answer:ബംഗ്ലാദേശ്

Q)   ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹു മതി ലഭിച്ച കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം

Answer:കയ്യുർ

Q)   Changing India എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer:ഡോ.മൻമോഹൻ സിങ്

Q)   23 തവണ Mount Everest കീഴടക്കി റെക്കോർഡ് നേടിയ വ്യക്തി.


Answer:Kami Rita Sherpa (നേപ്പാൾ)

Q)   2024-ൽ വിക്ഷേപിക്കുന്ന നാസയുടെ ചാന്ദ്ര ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്

Answer:Artemis

Q)   അടുത്തിടെ Environmental Emergency പ്രഖ്യാപിച്ച നഗരം

Answer:Mexico City

Q)   കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി നിയമിതനായത്

Answer:കെ.ഉണ്ണികൃഷ്ണൻ

Q)   ലാലിഗ ചാമ്പ്യൻഷിപ്പ് കിരീടം 2019 നേടിയത്

Answer:ബാഴ്സലോണ FC

Q)   Asian Cup Football Tournament 2023-ന് വേദിയാകുന്നത്


Answer:ചൈന  

Q)   200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം

Answer:ലൂസിഫർ 

Featured Post