LDC VEO MODEL PAPERS 3

1. ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്

A) 21-ാം അനുഛേദം

B) 16-ാം അനുച്ഛേദം

C) 24-ാം അനുച്ഛേദം

D) 23-ാം അനുച്ഛേദം

Correct Option : C

 


2. `സില്വര് വിപ്ലവം` എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) പാല്

B) പയറുവര്ഗ്ഗങ്ങള്

C) മത്സ്യം

D) മുട്ട

Correct Option : D

 


3. ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ

A) . ഷീല പട്നായിക്

B) സുഷമ പട്നായിക്

C) ലളിതാ കുമാരമംഗലം

D) ജയന്തി പട്നായിക്

Correct Option : D

 


4. താജ്മഹലിനെ `കാലത്തിന്റെ കവിള്ത്തടത്തിലെ കണ്ണുനീര്ത്തുള്ളി` എന്ന് വിശേഷിപ്പിച്ചതാര്

A) കുമാരനാശാന്

B) ഉള്ളൂര്

C) ചെറുശ്ശേരി

D) രബീന്ദ്രനാഥ ടാഗോര്

Correct Option : D

 


5. വിറ്റാമിന് ഡി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം

A) റിക്കറ്റ്സ്

B) നിശാന്ധത

C) മരാസ്മസ്

D) ക്വാഷിയോര്ക്കര്

Correct Option : A

 


6. ശിവജിയെ ഭരണത്തില് സഹായിച്ചിരുന്ന `അഷ്ടപ്രധാന്` എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്

A) പേഷ്വാ

B) സുമന്ത്

C) അമാത്യന്

D) സചിവന്

Correct Option : A

 


7. വളരെ പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളില് ജനങ്ങളുടെ തീരുമാനം അറിയിക്കാനുള്ള സംവിധാനം

A) ഹിത പരിശോധന

B) ജനഹിത പരിശോധന

C) അഭിക്രമം

D) തിരിച്ചു വിളിക്കല്

Correct Option : B

 


8. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം

A) ആസ്ട്രോസാറ്റ്

B) എജ്യൂസാറ്റ്

C) കോസ്മോസാറ്റ്

D) മെറ്റ്സാറ്റ്

Correct Option : D

 


9. വനങ്ങള് കൂടുതലുള്ള കേരളത്തിലെ ജില്ല

A) കോട്ടയം

B) ഇടുക്കി

C) മലപ്പുറം

D) എറണാകുളം

Correct Option : B

 


10. `അണ് ഫിനിഷ്ഡ് ജേര്ണി` ആരുടെ ആത്മകഥയാണ്

A) യെഹൂതി മെനൂഹിന്

B) ആര്.കെ ലക്ഷ്മണ്

C) പി.സി അലക്സാണ്ടര്

D) ഇവരാരുമല്ല

Correct Option : A

 


11. ബന്ദിപ്പൂര്` കടുവാ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ്

A) മധ്യപ്രദേശ്

B) കര്ണ്ണാടക

C) ഒഡീഷ

D) രാജസ്ഥാന്

Correct Option : B

 


12. ലോക മാതൃഭാഷാ ദിനം

A) ജനുവരി 21

B) ജൂണ് 21

C) നവംബര് 21

D) ഫെബ്രുവരി 21

Correct Option : D

 


13. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തില് ഉള്പ്പെടാത്തത് ഏത്

A) ബുധന്

B) ശനി

C) ചൊവ്വ

D) ശുക്രന്

Correct Option : B

 


14. `ഹിരാക്കുഡ്` അണക്കെട്ട് ഏത് നദിയിലാണ്

A) മഹാനദി

B) ഗോദാവരി

C) കൃഷ്ണ

D) കാവേരി

Correct Option : A

 


15. 1956 ല് നിലവില് വന്ന സംസ്ഥാനങ്ങളില് ഉള്പ്പെടാത്തത് ഏത്

A) അസം

B) ഹിമാചല്പ്രദേശ്

C) രാജസ്ഥാന്

D) ആന്ധ്രാപ്രദേശ്

Correct Option : B

 


16. `താന്സെന് സമ്മാനം `ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ചിത്രകല

B) സംഗീതം

C) സാഹിത്യം

D) നാടകം

Correct Option : B

 


17. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വര്ഷം

A) 1887

B) 1886

C) 1889

D) 1888

Correct Option : D

 


18. ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

A) ഹിപ്പ്നോളജി

B) കാലോളജി

C) ലോയിമോളജി

D) ഓസ്മോളജി

Correct Option : A

 


19. ഡല്ഹി -കൊല്ക്കത്ത ദേശീയ പാത

A) NH7

B) NH8

C) NH2

D) NH5

Correct Option : C

 


20. `നവഭാരതത്തിന്റെ പിതാവ്` എന്നറിയപ്പെടുന്നത് ആര്

A) മഹാത്മാഗാന്ധി

B) ജ്യോതിഭ ഫുലെ

C) രാജാറാം മോഹന്റോയ്

D) സ്വാമി വിവേകാനനന്ദന്

Correct Option : C

 


21. പഞ്ചാബ് നാഷണല് ബാങ്ക് സ്ഥാപിച്ചത്

A) ലാലാ ലജ്പത് റായ്

B) ജയപ്രകാശ് നാരായണ്

C) ഇന്ദിരാഗാന്ധി

D) മുഹമ്മദലി ജിന്ന

Correct Option : A

 


22. ബാക്ടീരിയകള് കാരണമല്ലാതെ ഉണ്ടാകുന്ന രോഗം

A) ഡിഫ്ത്തീരിയ

B) ടൈഫോയിഡ്

C) ന്യുമോണിയ

D) ചിക്കന്പോക്സ്

Correct Option : D

 


23. അന്തരീക്ഷ താപനിലയില് ദ്രാവകാവസ്ഥയില് കാണപ്പെടുന്ന ലോഹം

A) സോഡിയം

B) മഗ്നീഷ്യം

C) മെര്ക്കുറി

D) ബ്രോമിന്

Correct Option : C

 


24. ചുവന്ന ചീരക്ക് ആ നിറം ലഭിക്കുന്നതിന് കാരണമായ പദാര്ത്ഥം

A) ക്ലോറോഫിന്

B) ആന്തോസയാനിന്

C) ഹീമോഗ്ലോബിന്

D) മെലാനിന്

Correct Option : B

 


25. ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന

A) ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

B) ആത്മോപദേശ ശതകം

C) ജാതിമീമാംസ

D) ശാകുന്തളം വഞ്ചിപ്പാട്ട്

Correct Option : A

 


26. ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം

A) ബുലന്ദ് ദര്വാസ

B) റാണികി വാവ്

C) ഫത്തേപ്പൂര് സിക്രി

D) ബീബി-കാ-മക്ബാര

Correct Option : A

 


27. ഇന്ത്യയിലെ ഏക സജീവ അഗ്നി പര്വ്വതം

A) നാര്കോണ്ടം

B) മോണോലോവ

C) താമുമാസിഫ്

D) ബാരണ് ദ്വീപ്

Correct Option : D

 


28. നര്മ്മദ, താപ്തി നദികള് ഒഴുകി എത്തുന്നത് എവിടെ

A) ഇന്ത്യന് മഹാസമുദ്രം

B) അറബിക്കടല്

C) ബംഗാള് ഉള്ക്കടല്

D) ഇവയൊന്നുമല്ല

Correct Option : B

 


29. ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം

A) ന്യൂയോര്ക്ക്

B) റിയോ ഡി ജനീറോ

C) ജനീവ

D) മോസ്കോ

Correct Option : B

 


30. സി.എ.ജി. എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത്

A) യു.എസ്.എ

B) ബ്രിട്ടണ്

C) റഷ്യ

D) കാനഡ

Correct Option : B

 


31. ജയപ്രകാശ് നാരായണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

A) ജയ്പൂര്

B) ഭോപ്പാല്

C) നോയ്ഡ

D) പാറ്റ്ന

Correct Option : D

 


32. പാകിസ്ഥാന്റെ പിതാവ്

A) റഹ്മത്തലി

B) മുഹമ്മദ് ഇക്ബാല്

C) ഇസ്കന്തര്മിര്സ

D) മുഹമ്മദലി ജിന്ന

Correct Option : D

 


33. ഇന്ത്യയുടെ പ്രവേശന കവാടം

A) മുംബൈ

B) പാലക്കാട് ചുരം

C) കേരളം

D) സിലിഗുരി കോറിഡോര്

Correct Option : A

 


34. വൈദ്യുതകാന്തങ്ങളുടെ നിര്മ്മാണത്തിന് ഉപയോഗിക്കുന്നത് .....ആണ്.

A) അല്നിക്കോ

B) ഉരുക്ക്

C) വാര്പ്പിരിരുമ്പ്

D) പച്ചിരുമ്പ്

Correct Option : D

 


35. താരാപ്പൂര് ആണവ നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

A) മഹാരാഷ്ട്ര

B) ഉത്തര് പ്രദേശ്

C) കര്ണ്ണാടക

D) ഗുജറാത്ത്

Correct Option : A

 


36. 17R35എന്നത് ഒരു മൂലകത്തെ സൂചിപ്പിക്കുന്നു. ഇതിന്റെ ആറ്റത്തിലുള്ള ന്യൂടോണുകളുടെ എണ്ണം എത്ര

A) 18

B) 52

C) 17

D) 35

Correct Option : A

 


37. ഫ്ളോറന്സ് നൈറ്റിംഗേള് ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു.

A) ക്രിമിയന് യുദ്ധം

B) ചൈനീസ് വിപ്ലവം

C) റഷ്യന് വിപ്ലവം

D) ടാനന്ബര്ഗ് യുദ്ധം

Correct Option : A

 


38. ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികള് തയ്യാറാക്കുന്നത് എവിടെ

A) പഞ്ചായത്ത്

B) ഗ്രാമസഭ

C) വാര്ഡ് കമ്മിറ്റി

D) അയല്ക്കൂട്ടം

Correct Option : B

 


39. `കേരള പാണിനി` എന്ന തൂലി കാ നാമത്തില് അറിയപ്പെടുന്ന സാഹിത്യകാരന്

A) കേരള വര്മ്മ വലിയ കോയിതമ്പുരാന്

B) എ.ആര് രാജരാജ വര്മ്മ

C) രാജാരവി വര്മ്മ

D) വെണ്മണി മഹന് നമ്പൂതിരി

Correct Option : B

 


40. വിധവകളുടെ വിദ്യാഭ്യാസത്തിനായി `ശാരദാ സദന്` സ്ഥാപിച്ചത് ആര്

A) ആനിബെസന്റ്

B) വീരേശ ലിംഗം

C) പണ്ഡിത രമാബായി

D) ചട്ടമ്പി സ്വാമികള്

Correct Option : C

 


41. `നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ്സ്` എന്നറിയപ്പെടുന്ന നിയമമേത്

A) വിവരാവകാശ നിയമം

B) സൈബര് നിയമം

C) മനുഷ്യാവകാശ സംര ക്ഷണ നിയമം

D) സ്ത്രീ സംരക്ഷണ നിയമം

Correct Option : A

 


42. സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷന്

A) കെ.എം.പണിക്കര്

B) ഫസല് അലി

C) എച്ച്.എന് കുന്സ്രു

D) പോറ്റി ശ്രീരാമലു

Correct Option : B

 


43. ഹിത പരിശോധനയിലൂടെ യൂറോപ്യന് യൂണിയന് വിട്ട രാജ്യമേത്

A) ബ്രിട്ടണ്

B) കാനഡ

C) ജര്മ്മനി

D) സ്പെയിന്

Correct Option : A

 


44. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്

A) ബുധന്

B) വ്യാഴം

C) ശുക്രന്

D) ശനി

Correct Option : B

 


45. മീനമാത രോഗത്തിനു കാരണമായ രാസവസ്തു ഏത്

A) മീഥൈല് ഐസോസയനേറ്റ്

B) മെര്ക്കുറി

C) കാര്ബണ്ടെട്രാ ക്ലൊറൈഡ്

D) ക്ലോറോ ഫ്ളൂറോ കാര്ബണ്

Correct Option : B

 


46. കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി

A) രവീന്ദ്രനാഥ്

B) ജെ.മെഴ്സികുട്ടിയമ്മ

C) എം.എം മണി

D) കെ.കെ ശൈലജ

Correct Option : D

 


47. അന്താരാഷ്ട്ര പയറു വര്ഗ്ഗമായി ആചരിച്ച വര്ഷം

A) 2014

B) 2016

C) 2015

D) 2012

Correct Option : B

 


48. `ഗ്രാമസ്വരാജ്` എന്ന പദം ആദ്യമായി ഉപയോഗിച്ചത്

A) നെഹ്റു

B) ഗാന്ധിജി

C) ബല്വന്ത്റായ് മേത്ത

D) റിപ്പണ് പ്രഭു

Correct Option : B

 


49. ദേശീയ പട്ടികവര്ഗ്ഗ കമ്മീഷന്റെ നിലവിലെ ചെയര്മാന്

A) കണ്വര്സിങ്

B) രാംശങ്കര് കത്താരിയ

C) പി.കെ റോസി

D) നന്ദകുമാര് സായ്

Correct Option : D

 


50. `ദേവ ഗ്രഹം` എന്ന് അറിയപ്പെടുന്നത്

A) വ്യാഴം

B) നെപ്റ്റ്യൂണ്

C) ഭൂമി

D) ബുധന്

Correct Option : A

 


51. അനുനാസികാക്ഷരം തിരഞ്ഞെടുക്കുക

A) ണ

B) ച

C) ക

D) ത

Correct Option : A

 


52. ലോപ സന്ധിക്ക് ഉദാഹരണം

A) പടിപ്പുര

B) പെറ്റമ്മ

C) പലയിനം

D) പെങ്ങള്

Correct Option : B

 


53. ഭാവികാല ക്രിയ ഏത്

A) പോക്ക്

B) പോകുന്നു

C) പോയി

D) പോകും

Correct Option : D

 


54. കേരളത്തിന്റേതല്ലാത്ത ദൃശ്യകല

A) കഥക്

B) കഥകളി

C) കൂടിയാട്ടം

D) തുള്ളല്

Correct Option : A

 


55. കേവലക്രിയ അല്ലാത്തത് ഏത്

A) ഊട്ടുന്നു

B) പാടുന്നു

C) പൊടിക്കുന്നു

D) അരയ്ക്കുന്നു

Correct Option : A

 


56. Self help is the best help എന്നതിനു സമാനമായ പഴഞ്ചൊല്ല് ഏത്

A) സമയക്കുറവ് കാരണം ഇത് പരിഹരിക്കുക

B) തനിക്കു താനും പുരയ്ക്ക് തൂണും

C) ചങ്ങാതി നന്നായാല് കണ്ണാടി വേണ്ട

D) ആളേറെ പോകുന്നതിനേക്കാള് നന്ന് താനേറേ പോകുന്നതാണ്

Correct Option : B

 


57. മലയാളിയായ ആദ്യ കേരള ഗവര്ണര്

A) വി.വിശ്വനാഥന്

B) ജ്യോതി വെങ്കിടാചലം

C) പട്ടം താണുപിള്ള

D) പി.ശിവന്

Correct Option : A

 


58. മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ

A) സംസ്കൃതം

B) തമിഴ്

C) കന്നട

D) തുളു

Correct Option : B

 


59. പദങ്ങളുടെ പ്രധാന അര്ത്ഥം കാണിക്കുന്ന രൂപങ്ങള്ക്ക് പറയുന്ന പേര് എന്ത്

A) പ്രത്യയം

B) ഗതി

C) അവ്യയം

D) പ്രകൃതി

Correct Option : D

 


60. പാമ്പ് എന്നര്ത്ഥം വരുന്ന പദം ഏത്

A) വരാളം

B) വരാലം

C) വരാഹം

D) വരാടം

Correct Option : A

 


61. They have always wanted a house in the city but they ......on where it should be

A) disagreed

B) disagree

C) disagrees

D) had disagreed

Correct Option : B

 


62. Would you mind ......a bit

A) moving

B) move

C) moves

D) moved

Correct Option : A

 


63. If she comes I..........call you

A) should

B) will

C) would

D) would have

Correct Option : B

 


64. Choose the collective noun of puppies

A) flock

B) colony

C) litter

D) cluster

Correct Option : C

 


65. What is the active form of The criminal was arrested by the police

A) The criminal was being arrested by the police

B) The criminal is being arrested by the police

C) The police arrested the criminal

D) The criminal is arrested by the police

Correct Option : C

 


66. He told me that he .....resign next month

A) Shall

B) can

C) will

D) would

Correct Option : D

 


67. The boys hardly practised before the match

A) didn`t they?

B) have they?

C) did they ?

D) haven`t they?

Correct Option : C

 


68. cows...........grass

A) eats

B) has eaten

C) eat

D) eatingeating

Correct Option : C

 


69. Vishnu is the .........boy in his class

A) tall

B) tallest

C) taller

D) long

Correct Option : B

 


70. Does her name begin with .....`F` ?

A) a

B) the

C) an

D) none

Correct Option : C

 


71. I prefer novels ....... travelogue

A) than

B) by

C) with

D) to

Correct Option : D

 


72. The puppy ............I rescued was a black one

A) who

B) which

C) whom

D) what

Correct Option : B

 


73. The plural form of `series` is

A) series

B) serieses

C) seriesas .

D) serees

Correct Option : A

 


74. One should love .........country

A) his

B) their

C) our

D) one`s

Correct Option : D

 


75. `Please come in` is a/an .......... sentence

A) imperative

B) assertive

C) interrogative

D) exclamatory

Correct Option : A

 


76. The boy failed .......the home work

A) to be done

B) doing

C) at doing

D) to do

Correct Option : D

 


77. The bomb....near the busy vegetable market

A) put out

B) went off

C) put across

D) got away

Correct Option : B

 


78. `To make able` means

A) ability

B) disable

C) capacity

D) enable

Correct Option : D

 


79. The opposite of `dense` is

A) thick

B) small

C) sparse

D) none of these

Correct Option : C

 


80. Find the appropriate reported speech `keep quiet` said the mother to the child The mother asked the child.......

A) for keeping quite

B) to keep quiet

C) should keep

D) that it should have kept quiet

Correct Option : B

 


81. `+` എന്നാല് ``, ``എന്നാല് `-`, `-` എന്നാല് `ഃ`, `ഃ` എന്നാല് `+` എങ്കില് 48+16/4 -2* 8ന്റെ വില എന്ത്

A) 3

B) 6

C) -3

D) 36

Correct Option : A

 


82. താഴെ തന്നിട്ടുള്ളവയില് 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ

A) 18287

B) 25423

C) 60732

D) 68956

Correct Option : C

 


83. 1^2+2^2+3^2+.....+8^2=.......

A) 204

B) 114

C) 401

D) 284

Correct Option : A

 


84. 11,13,15,17 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ

A) 34665

B) 36456

C) 36465

D) 35466

Correct Option : C

 


85. 7/20 ന്റെ ദശാംശ രൂപം

A) 0.35

B) 7.2

C) 0.035

D) 3.5

Correct Option : A

 


86. ബൈനറി സമ്പ്രദായം അനുസരിച്ച് 9 എങ്ങനെ എഴുതും

A) 0111

B) 1001

C) 1000

D) 1010

Correct Option : B

 


87. (3^1 * 3^2 /4^1)^0 എത്ര

A) 16

B) 10

C) 13

D) 1

Correct Option : D

 


88. 150 രൂപ വിലയുള്ള ഒരു സാധനത്തിന്റെ വില 180 രൂപയായി വര്ദ്ധിച്ചു. എന്നാല് വില വര്ധന എത്ര ശതമാനം

A) 20%

B) 35%

C) 30%

D) 25%

Correct Option : A

 


89. ഒരു സമചതുരത്തിന്റെ നീളം 20% വര്ദ്ധിക്കുകയും വീതി 10% കുറയ്ക്കുകയും ചെയ്താല് വിസ്തീര്ണ്ണം എത്ര ശതമാനം വര്ദ്ധിക്കും

A) 8%

B) 0%

C) 10%.

D) -8%

Correct Option : A

 


90. 8% സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച തുക 100% വളര്ച്ച ആകണമെങ്കില് എത്ര വര്ഷം വേണം

A) 12 1/2

B) 25

C) 50

D) 60

Correct Option : A

 


91. 12000 രൂപയ്ക്ക് വാങ്ങിയ ഒരു ടി.വി 2400 രൂപ നഷ്ടത്തിന് വിറ്റാല് നഷ്ടശതമാനം എത്ര

A) 50%

B) 75%

C) 25%

D) 20%

Correct Option : D

 


92. 100 കിലോമീറ്റര് എത്ര മൈല് ആണ്

A) 100.69

B) 62.1

C) 160

D) 80.4

Correct Option : B

 


93. 10 km/hr വേഗതയില് സൈക്കിള് ചവിട്ടുന്ന ഒരാള് രാവിലെ 6:58 മുതല് 10:13 വരെ സഞ്ചരിച്ചു എങ്കില് അയാള് എത്ര km യാത്ര ചെയ്തു.

A) 30

B) 32.5

C) 16

D) 44

Correct Option : B

 


94. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാര്ക്ക് 40ഉം 20 കുട്ടികളുടെ ശരാശരി മാര്ക്ക് 35 ഉം ആയാല് ആ ക്ലാസിലെ ആകെ കുട്ടികളുടെ ശരാശരി മാര്ക്ക് എത്ര .

A) 40

B) 35

C) 38

D) 37

Correct Option : C

 


95. 3:5 = x:45 ആയാല് x ന്റെ വില എന്ത്

A) 15

B) 25

C) 27

D) 43

Correct Option : C

 


96. 25p^16 എന്ന സംഖ്യയുടെ വര്ഗ്ഗമൂലം എത്ര

A) 5p^4

B) 5p^8

C) 25p^8

D) 25p^4

Correct Option : B

 


97. നാല് രണ്ട് കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ എ. 2222 ബി. 2222 സി. 2222 ഡി. 2ഃ222

A) 2^222

B) 222^2

C) 22^22

D) 2*22^2

Correct Option : A

 


98. 400 root3 വിസ്തീര്ണ്ണമുള്ള സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്ര

A) 20 cm

B) 45 cm

C) 60cm

D) 120cm

Correct Option : D

 


99. 1991 ജൂണ് 1 ശനി ആയാല് ജൂലായ് 1 ഏത് ദിവസം

A) തിങ്കള്

B) ശനി

C) ചൊവ്വ

D) വെള്ളി

Correct Option : A

 


100. തോമസ് തന്റെ ബോട്ട് 40 കി.മീ വടക്കോട്ടും പിന്നീട് 40 കി.മീ പടിഞ്ഞാറോട്ടും ഓടിച്ചു ഇപ്പോള് പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര ദൂരെയാണ് എ. 60 സാ ബി. 80 സാ

A) 60km

B) 80km

C) 40root2 km

D) 40 root3 km

Correct Option : C

Featured Post