LDC VEO MODEL PAPERS 4

1. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്

A) കോഴിക്കോട്

B) വെള്ളാനിക്കര

C) ചാലക്കുടി

D) കാസര്ഗോഡ്

Correct Option : D

 


2. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടങ്ങളെ കേന്ദ്രമാക്കി `കേരള സിംഹം` എന്ന ചരിത്ര നോവല് രചിച്ചതാര്

A) കെ.എന്. പണിക്കര്

B) കെ.എം. പണിക്കര്

C) സി.വി. രാമന് പിള്ള

D) അപ്പന് തമ്പുരാന്

Correct Option : B

 


3. ഇന്ത്യയില് ഏറ്റവും കൂടുതല് ചണ മില്ലുകള് ഉള്ള സംസ്ഥാനം

A) ഉത്തര്പ്രദേശ്

B) പശ്ചിമ ബംഗാള്

C) തമിഴ്നാട്

D) മഹാരാഷ്ട്ര

Correct Option : B

 


4. 2019 കോപ്പാ-അമേരിക്കാ കപ്പ് നേടിയ രാജ്യം

A) അര്ജന്റീന

B) യു.എസ്.എ

C) ബ്രസീല്

D) ചിലി

Correct Option : C

 


5. കേരളത്തില് ഏറ്റവും കൂടുതല് ഭൂമി കാര്ഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല

A) എറണാകുളം

B) വയനാട്

C) പാലക്കാട്

D) കാസര്ഗോഡ്

Correct Option : C

 


6. ലോകത്തിലാദ്യമായി നികുതി ഏര്പ്പെടുത്തിയ രാജ്യം

A) ഈജിപ്ത്

B) ജപ്പാന്

C) വിയറ്റ്നാം

D) ഫ്രാന്സ്

Correct Option : A

 


7. താജ്മഹലിനെ `കാലത്തിന്റെ കവിള്ത്തടത്തിലെ കണ്ണുനീര്ത്തുള്ളി` എന്ന് വിശേഷിപ്പിച്ചതാര്

A) കുമാരനാശാന്

B) ഉള്ളൂര്

C) ചെറുശ്ശേരി

D) രബീന്ദ്രനാഥ ടാഗോര്

Correct Option : D

 


8. ഇലക്ട്രോണ് ചാര്ജ്ജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്

A) ജെ.ജെ തോംസണ്

B) വില്യം ക്രൂക്ക്സ്

C) ചാഡ്വിക്

D) മില്ലികന്

Correct Option : D

 


9. മനുഷ്യ നിര്മ്മിത ഇന്ധനമായി ഉപയോഗിക്കുന്നത് എന്ത്

A) ഓക്സിജന്

B) നൈട്രജന്

C) ഹൈഡ്രജന്

D) കാര്ബണ്

Correct Option : C

 


10. സുനാമി എന്ന ജാപ്പനീസ് പദത്തിന്റെ അര്ത്ഥം

A) സീസ്മിക് തരംഗങ്ങള്

B) അഗ്നി പര്വ്വതം

C) തുറമുഖ തിരമാലകള്

D) പ്രകാശ തരംഗങ്ങള്

Correct Option : C

 


11. ഇറ്റലിയുടെ ഏകീകരണത്തിന് ശ്രമിച്ച ചിന്തകന്

A) ഗാരിബാള്ഡി

B) കൗണ്ട് കാവൂര്

C) മസീനി

D) വിക്ടര് ഇമ്മാനുവല്

Correct Option : C

 


12. ജീവന്റെ ഉല്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

A) എബയോജനസിസ്

B) പെഡോളജി

C) എക്കോളജി

D) എറ്റിമോളജി

Correct Option : A

 


13. ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല

A) കൊല്ലം

B) തിരുവനന്തപുരം

C) ആലപ്പുഴ

D) എറണാകുളം

Correct Option : A

 


14. സജീവ അഗ്നിപര്വ്വതങ്ങളില്ലാത്ത വന്കര

A) അന്റാര്ട്ടിക്ക

B) ആഫ്രിക്ക

C) ആസ്ട്രേലിയ

D) നോര്ത്ത് അമേരിക്ക

Correct Option : C

 


15. `കൊയാഗുലേഷന് വിറ്റാമിന്` എന്നറിയപ്പെടുന്നത്

A) വിറ്റാമിന് എ

B) വിറ്റാമിന് ഡി

C) വിറ്റാമിന് ഇ

D) വിറ്റാമിന് കെ

Correct Option : D

 


16. പഞ്ചാബ് ജയന്റ്` ഏതു വിളയുടെ അത്യുത്പാദനഇനമാണ്

A) പപ്പായ

B) ചീര

C) വെണ്ട

D) കരിമ്പ്

Correct Option : A

 


17. ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം

A) പെരികാര്ഡിയം

B) പ്ലൂറ

C) മയലിന്ഷീത്ത്

D) ക്രേനിയം

Correct Option : A

 


18. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്നെറ്റ് പത്രം ഏതാണ്

A) ദ ക്രോണിക്കിള്

B) ഇന്ത്യന് എക്സ്പ്രസ്സ്

C) ദ ഹിന്ദു

D) ഫിനാന്ഷ്യന് എക്സ്പ്രസ്സ്

Correct Option : D

 


19. താഴെ കൊടുത്തിരിക്കുന്നവയില് വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളില്പ്പെടാത്തത് ആര്

A) കുഞ്ഞാപ്പി

B) ബാഹുലേയന്

C) ഗോവിന്ദപ്പണിക്കര്

D) കെ.പി കേശവ മേനോന്

Correct Option : D

 


20. 65-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം

A) മധ്യപ്രദേശ്

B) കേരളം

C) ഉത്തര്പ്രദേശ്

D) തമിഴ്നാട്

Correct Option : A

 


21. ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശ സഞ്ചാരി

A) മെഗസ്തനീസ്

B) നിക്കോളോ കോണ്ടി

C) മാര്ക്കോപ്പോളോ

D) ഇബ്നു ബത്തൂത്ത

Correct Option : A

 


22. ഏറ്റവും കൂടുതല് മേജര് തുറമുഖങ്ങളുള്ള ഇന്ത്യന് സംസ്ഥാനം

A) കേരളം

B) തമിഴ്നാട്

C) ഗുജറാത്ത്

D) അന്ധ്രാ പ്രദേശ്

Correct Option : B

 


23. ഇന്ത്യയുടെ ധാതു സംസ്ഥാനം

A) ഛത്തീസ്ഗഢ്

B) ജാര്ഖണ്ഡ്

C) ചണ്ഡീഗഢ്

D) ആന്ധ്രാപ്രദേശ്

Correct Option : B

 


24. താഷ്കന്റ് കരാര് ഒപ്പിട്ടത് എന്ന്

A) 1966 ജനുവരി 10

B) 1966 ജനുവരി 11

C) 1966 ജനുവരി 8

D) 1966 ജനുവരി 9

Correct Option : A

 


25. ഒരു പ്രൊജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാന് ഏത് കോണളവില് വിക്ഷേപിക്കണം

A) 90 DEGREE

B) 35 DEGREE

C) 45 DEGREE

D) 60 DEGREE

Correct Option : C

 


26. അന്തരീക്ഷ താപനിലയില് ദ്രാവകാവസ്ഥയില് കാണപ്പെടുന്ന ലോഹം

A) ബ്രോമിന്

B) മഗ്നീഷ്യം

C) മെര്ക്കുറി

D) യുറേനിയം

Correct Option : C

 


27. `ബുലന്ത് ദര്വാസ` നിര്മ്മിച്ചത്

A) ജഹാംഗീര്

B) ഷാജഹാന്

C) അക്ബര്

D) ബാബര്

Correct Option : C

 


28. ഇന്ത്യയില് പുത്തന് സാമ്പത്തിക നയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്

A) ഇന്ദിരാഗാന്ധി

B) നരസിംഹറാവു

C) രാജീവ്ഗാന്ധി

D) മന്മോഹന് സിംഗ്

Correct Option : B

 


29. അന്യായമായി തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാനുപയോഗിക്കുന്ന റിട്ട്

A) മാന്ഡമസ്

B) ക്വാവാറന്റോ

C) പ്രൊഹിബിഷന്

D) ഹേബിയസ് കോര്പ്പസ്

Correct Option : D

 


30. `മുദ്രാ രാക്ഷസം` ആരുടെ കൃതിയാണ്

A) വിശാഖദത്തന്

B) ദണ്ഡി

C) അമരസിംഹന്

D) കാളിദാസന്

Correct Option : A

 


31. വെടിമരുന്നിനൊപ്പം ജ്വാലയ്ക്ക് മഞ്ഞ നിറം ലഭിക്കാന് ചേര് ക്കേണ്ട ലോഹ ലവണം

A) സോഡിയം

B) കാല്സ്യം

C) കോപ്പര്

D) പൊട്ടാസ്യം

Correct Option : A

 


32. 1964-66 യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ആരായിരുന്നു

A) പ്രൊയശ്പാല്

B) ഡോ.വി.എസ.് കോത്താരി

C) ലക്ഷ്മണ മുതലിയാര്

D) രാമമൂര്ത്തി

Correct Option : B

 


33. ബയോഗ്യാസിലെ പ്രധാന ഘടകം

A) മീഥെയ്ന്

B) ഈഥെയ്ന്

C) പ്രൊപ്പെയ്ന്

D) ബ്യൂട്ടെയ്ന്

Correct Option : A

 


34. ഹാരപ്പ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

A) ഝലം

B) ചിനാബ്

C) രവി

D) ബിയാസ്

Correct Option : C

 


35. കെ.എസ്.ആര്.ടി.സി. നിലവില് വന്ന വര്ഷം

A) 1965

B) 1947

C) 1964

D) 1945

Correct Option : A

 


36. ദാമോദര് വാലി നദീതട പദ്ധതി നിലവില് വന്ന വര്ഷം

A) 1947

B) 1948

C) 1949

D) 1950

Correct Option : B

 


37. `ജസിയ` നിരോധിച്ച മുകള് ഭരണാധികാരി

A) ബാബര്

B) ഹുമയൂണ്

C) ജഹാംഗീര്

D) അക്ബര്

Correct Option : D

 


38. ബംഗാളില് ദ്വിഭരണം നിര്ത്തലാക്കിയ ഭരണാധികാരി

A) റോബര്ട്ട് ക്ലെവ്

B) വാറന് ഹേസ്റ്റിംഗ്സ്

C) ലോഡ് കാനിംഗ്

D) വില്യം ബെന്ഡിക്

Correct Option : B

 


39. ശബരി നദി ഏതു നദിയുടെ പോഷക നദിയാണ്

A) ഗംഗ

B) യമുന

C) പമ്പ

D) ഗോദാവരി

Correct Option : D

 


40. മുഗള് സാമ്രാജ്യത്തിന്റെ സുവര്ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്

A) ഷാജഹാന്

B) അക്ബര്

C) ഹുമയൂണ്

D) ബാബര്

Correct Option : A

 


41. സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകന്

A) അശ്വനീകുമാര് ദത്ത

B) ബി.എം.മലബാറി

C) പി.സി. റേയ്

D) താരക്നാഥ് ദാസ്

Correct Option : A

 


42. 2018 ലെ വയലാര് അവാര്ഡ് ജേതാവ്

A) കെ.വി. മോഹന്കുമാര്

B) ടി.ഡി. രാമകൃഷ്ണന്

C) യു.കെ. കുമാരന്

D) എന്.എസ്. മാധവന്

Correct Option : A

 


43. സംസ്ഥാനത്തെ ഹരിതവല്ക്കരണം വ്യാപിപ്പിക്കുന്നതിനായി ഹരിത കേരള മിഷന് ആരംഭിച്ച പദ്ധതി

A) സൗഭാഗ്യ

B) ജല സമൃദ്ധി

C) കളിത്തട്ട്

D) പച്ചത്തുരുത്ത്

Correct Option : D

 


44. ആദിവാസി ഊരുകളിലെ ജനങ്ങള്ക്ക് സാക്ഷരത ഉറപ്പ് വരുത്തുന്ന സംസ്ഥാന സാക്ഷരതാ മിഷന്റെ പദ്ധതി

A) ഗൃഹചൈതന്യം

B) നവചേതന

C) സമഗ്ര

D) കൈവല്യ

Correct Option : C

 


45. മാന് ബുക്കര് ഇന്റര്നാഷണല് 2018 വിജയി

A) ഓള്ഗാ ടൊക്കാര്ചുക്ക്

B) ഡേവിഡ് ഗ്രോസ്മാന്

C) അന്നാ ബേണ്സ്

D) ജോര്ജ്ജ് സാന്ഡേഴ്സ്

Correct Option : A

 


46. കൊളംബിയയുടെ പുതിയ പ്രസിഡന്റ്

A) ഇവാന് ഡ്യൂക്ക് മാര്ക്വസ്

B) ജയര് ബോള്സൊനാരോ

C) ബര്ഹം സലെഹ്

D) കാര്ലോസ് മഡുറോ

Correct Option : A

 


47. കല്രാജ് മിശ്ര ഏത് സംസ്ഥാനത്തിന്റെ ഗവര്ണറാണ്

A) തെലങ്കാന

B) ആന്ധ്രാപ്രദേശ്

C) മേഘാലയ

D) ഹിമാചല്പ്രദേശ്

Correct Option : D

 


48. ഇപ്പോഴത്തെ റിസര്വ്വ് ബാങ്ക് ഗവര്ണര്

A) രഘുറാം രാജന്

B) ശക്തികാന്ത ദാസ്

C) കൃഷ്ണമൂര്ത്തി സുബ്രഹ്മണ്യന്

D) ഊര്ജിത് പട്ടേല്

Correct Option : B

 


49. ബി.എസ്.എന്.എല് ന്റെ പുതിയ ബ്രാന്ഡ് അംബാസിഡര്

A) വിരാട് കോലി

B) സച്ചിന് ടെന്ഡുല്ക്കര്

C) മേരികോം

D) ഹിമാദാസ്

Correct Option : C

 


50. ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര്

A) ബോക്സൈറ്റ്

B) സിങ്ക് ബ്ലന്ഡ്

C) കോപ്പര് പൈറൈറ്റ്സ്

D) ഹേമറ്റൈറ്റ്

Correct Option : D

 


51. The phrase `Magnum opus` means

A) In bad faith

B) magnificient

C) method of working

D) a great composition

Correct Option : D

 


52. Inscription on a gravestone is called

A) Epilogue

B) epitaph

C) obituary

D) prologue

Correct Option : B

 


53. He took revenge .......... his foes

A) for

B) on

C) by

D) in

Correct Option : B

 


54. Which of the following is correctly spelt

A) coinsseur

B) connoiseur

C) connoisseur

D) conoisseur

Correct Option : C

 


55. The opposite of the word: `guest`

A) Ghost

B) host

C) friend

D) parent

Correct Option : B

 


56. Choose the antonym of the word `rigid`

A) Arrogant

B) flexible

C) strong

D) cruel

Correct Option : B

 


57. A child whose father and mother is dead

A) spinster

B) orphan

C) widow

D) prince

Correct Option : B

 


58. The train will leave the station ........ 9.30

A) at

B) on

C) of

D) in

Correct Option : A

 


59. I go office ......motor bike

A) on

B) in

C) at

D) by

Correct Option : D

 


60. They are the boys .......won the match

A) who

B) whose

C) that

D) which

Correct Option : A

 


61. One of my colleague ...... attended the seminar

A) is

B) are

C) has

D) have

Correct Option : C

 


62. The price of petrol is higher than.......

A) diesel

B) the diesel

C) of diesel

D) that of diesel

Correct Option : D

 


63. He is my.......brother

A) older

B) elder

C) elderly

D) senior

Correct Option : B

 


64. Arjun had been living here...... five years

A) since

B) for

C) before

D) by

Correct Option : B

 


65. If anybody lost a purse, ........ can get it from the office

A) they

B) she

C) he

D) you

Correct Option : A

 


66. Identify the complex sentence

A) oven`s piano plays well

B) oven has a piano and it plays well

C) oven has a piano which plays well

D) oven has a piano but it doesn`t play well

Correct Option : C

 


67. He is too tired ........walk

A) to

B) not to

C) he will not

D) he cannot

Correct Option : A

 


68. The expression `kick the bucket` means

A) to die

B) to admit defeat or failure

C) to boast

D) to be lazy

Correct Option : A

 


69. The synonym for `quest` is........

A) nest

B) guilt

C) search

D) desire

Correct Option : C

 


70. The antonym of `scarcity``

A) sparness

B) rare

C) copiousness

D) death

Correct Option : C

 


71. 1/2/3/4 =?

A) 2/3

B) 1/24

C) 4/6

D) 3/8

Correct Option : B

 


72. ചുവടെ കൊടുത്തിരിക്കുന്നവയില് 4 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്

A) 43442

B) 39694

C) 681106

D) 39108

Correct Option : D

 


73. താഴെ കൊടുത്തിരിക്കുന്നവയില് ഏറ്റവും ചെറുത് ഏത്

A) 0

B) 150

C) -50

D) -151

Correct Option : D

 


74. ഒരു സംഖ്യയെ 12,15,20 ഇവയില് ഏതു സംഖ്യ കൊണ്ട് ഹരിച്ചാലും 4 ശിഷ്ടം കിട്ടും. എന്നാല് താഴെ തന്നിരിക്കുന്നവയില് അങ്ങനെയുള്ള സംഖ്യ ഏത്

A) 34

B) 68

C) 56

D) 64

Correct Option : D

 


75. 7/20 ന്റെ ദശാംശ രൂപം

A) 0.35

B) 7.2

C) 0.035

D) 3.5

Correct Option : A

 


76. (17^3.5 * 17^7.3 / 17^4.2 = 17^x ആയാല് x ന്റെ വിലയെന്ത്

A) 8.4

B) 8

C) 6.6

D) 6.4

Correct Option : C

 


77. 42 നോട് ചേര്ച്ചയില്ലാത്ത സംഖ്യാ രൂപം ഏത്

A) square roort of 256

B) 24

C) 16

D) 8

Correct Option : D

 


78. ഒരു പരീക്ഷയില് ജയിക്കാന് 35% മാര്ക്ക് വേണം. ഒരു കുട്ടിക്ക് 250 മാര്ക്ക് കിട്ടി. പക്ഷേ കുട്ടി 30 മാര്ക്കിന് തോറ്റുവെങ്കില് ആകെ മാര്ക്ക് എത്ര

A) 800

B) 1000

C) 620

D) 720

Correct Option : A

 


79. മിനി 5000 രൂപ 20% നിരക്കില് അര്ദ്ധവാര്ഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില് നിക്ഷേപിച്ചു. ഒരു വര്ഷം കഴിഞ്ഞാല് എത്ര രൂപ തിരികെ ലഭിക്കും

A) 6050

B) 1000

C) 1050

D) 6000

Correct Option : A

 


80. ഒരാള് ഒരു സാധനം 90 രൂപയ്ക്ക് വാങ്ങി. 90 രൂപ 90 പൈസയ്ക്ക് വിറ്റു. അയാളുടെ ലാഭ ശതമാനമെത്ര

A) 10%

B) 9%

C) 1%

D) 99%

Correct Option : C

 


81. ഒരു ടാങ്കിന്റെ നിര്ഗമന കുഴല് തുറന്നാല് 2 മണിക്കൂര് കൊണ്ട് നിറയും. ബഹിര്ഗമന കുഴല് തുറന്നാല് 3 മണിക്കൂര് കൊണ്ട് ഒഴിയും. രണ്ടു കുഴലുകളും കൂടി തുറന്നാല് എത്ര സമയം കൊണ്ട് ടാങ്ക് നിറയും

A) 1 1/2 മണിക്കൂര്

B) 2 1/2 മണിക്കൂര് .

C) 6 മണിക്കൂര്

D) 4 മണിക്കൂര്

Correct Option : C

 


82. 300 മീറ്റര് നീളമുള്ള ഒരു ട്രെയിന് 15 സെക്കന്റ് കൊണ്ട് ഒരു മരത്തിനെ മറികടക്കുന്നു. ട്രെയിനിന്റെ വേഗത എത്ര

A) 10 km/hr

B) 15 km/hr

C) 100km/hr

D) 72 km/hr

Correct Option : D

 


83. 2A=3B=4C ആയാല് A:B:C എത്ര

A) 2:3:4

B) 4:3:2

C) 6:4:3

D) 3:4:3

Correct Option : C

 


84. ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളം 3,4,5 സെ.മീ വീതമാണെങ്കില് ആ ത്രികോണത്തിന്റെ വിസ്തീര്ണ്ണം എത്ര ചതുരശ്ര സെ.മീ

A) 30

B) 36

C) 60

D) 6

Correct Option : D

 


85. ഒരു ചതുരത്തിന്റെ നീളവും വീതിയും 7:3 എന്ന അംശബന്ധത്തിലാണ്. വീതി 27 സെമീ എങ്കില് നീളം എത്ര

A) 49 സെമീ

B) 56 സെ.മീ

C) 63 സെ.മീ

D) 70 സെ.മീ

Correct Option : C

 


86. ഒരുഅര്ദ്ധവൃത്തത്തിലെ കോ ണിന്റെ അളവ് താഴെ കൊടുത്തിരിക്കുന്നവയില് ഏത്

A) 360degree

B) 90degree

C) 180degree

D) 270degree

Correct Option : B

 


87. ഒരു ക്ലോക്കില് 4 മണിയാകുമ്പോള് മണിക്കൂര് സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര

A) 25degree

B) 60degree

C) 150degree

D) 120degree

Correct Option : D

 


88. 2008 ജനുവരി 1-ാം തീയതി ചൊവ്വാഴ്ച ആയാല് 2009 ജനുവരി 1 ഏതു ദിവസം

A) വെള്ളി

B) ചൊവ്വ

C) വ്യാഴം

D) ബുധന്

Correct Option : C

 


89. A,B യുടെ വടക്ക് ഭാഗത്താണ് C,B യുടെ പടിഞ്ഞാറ് ഭാഗത്താണ്. എങ്കില് A,C യുടെ ഏത് ഭാഗത്താണ്

A) തെക്ക്

B) കിഴക്ക്

C) തെക്ക് പടിഞ്ഞാറ്

D) വടക്ക് കിഴക്ക്

Correct Option : D

 


90. 100 കുട്ടികളുള്ള ക്ലാസ്സില് രാമന്റെ റാങ്ക് മുകളില് നിന്നും 52 ആണെങ്കില് താഴെ നിന്നും റാങ്ക് എത്രയാണ്

A) 48

B) 51

C) 49

D) 47

Correct Option : C

 


91. മഴ പെയ്തു എങ്കിലും ചൂട് കുറഞ്ഞില്ല. അടി വരയിട്ട പദം ഏത് ശബ്ദ വിഭാഗത്തില്പ്പെടുന്നു

A) ദ്യോതകം

B) വാചകം

C) നിപാതം

D) വിഭക്തി

Correct Option : A

 


92. താഴെപ്പറയുന്നവയില് കേവല ക്രിയ ഏത്

A) ആടുന്നു

B) ഓടിക്കുന്നു

C) എഴുതിപ്പിക്കുന്നു

D) പാടിക്കുന്നു

Correct Option : A

 


93. നീലക്കുറിഞ്ഞി സമാസമേത്

A) കര്മ്മധാരയന്

B) ദ്വന്ദ്വ സമാസം

C) ബഹുവ്രീഹി

D) ദ്വിഗു

Correct Option : A

 


94. `സാക്ഷി` എന്ന കാരകം അര് ത്ഥം വരുന്ന വിഭക്തി

A) സംയോജിക

B) ആധാരിക

C) പ്രയോജിക

D) പ്രിതിഗ്രാഹിക

Correct Option : A

 


95. തീവണ്ടി` എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ

A) തീ കൊണ്ടുള്ള വണ്ടി

B) തീയാല് ഓടിക്കപ്പെടുന്ന വണ്ടി

C) തീ ഉള്ള വണ്ടി

D) തീയും കൊണ്ട് ഓടുന്ന വണ്ടി

Correct Option : B

 


96. `ഭഗീരഥ പ്രയത്നം` അര്ത്ഥമെഴുതുക

A) തന്ത്രപരമായ നീക്കം

B) കാര്യക്ഷമമല്ലാത്ത ജോലി

C) കഠിനമായ പ്രവൃത്തി

D) അലസമായ പ്രയത്നം

Correct Option : C

 


97. അടയാളം എന്നര്ത്ഥം വരുന്ന പദം

A) ഗര്ഹ്യം

B) അലാതം

C) അനലം

D) അഭിജ്ഞാനം

Correct Option : D

 


98. `ധനാശി പാടുക` എന്ന ശൈലിയുടെ അര്ത്ഥം

A) അവസാനിപ്പിക്കുക

B) തുടങ്ങുക

C) കൂലികൊടുക്കുക

D) പണത്തിന് പാടുക

Correct Option : A

 


99. പതിത പങ്കജം` എന്ന നോവല് എഴുതിയതാര്

A) തകഴി

B) കുഞ്ഞിക്കുട്ടന് തമ്പുരാന്

C) ജി.ശങ്കരക്കുറുപ്പ്

D) ഒ.ചന്തു മേനോന്

Correct Option : A

 


100. വിലാസിനി ആരുടെ തൂലികാ നാമമാണ്

A) എം.കെ. മേനോന്

B) കെ.ശ്രീകുമാര്

C) നാരായണന് നായര്

D) എം.ആര്. മേനോന്

Correct Option : A

Featured Post