LDC VEO MODEL PAPERS 9

1. `മന്മോഹന് മോഡല്` എന്ന് അറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

A) 1-ാം പഞ്ചവത്സര പദ്ധതി

B) 2-ാം പഞ്ചവത്സര പദ്ധതി

C) 5-ാം പഞ്ചവത്സര പദ്ധതി

D) 8-ാം പഞ്ചവത്സര പദ്ധതി

Correct Option : D

 


2. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ വ്യക്തി

A) കെ.എന്. രാജ്

B) ജവഹര്ലാല് നെഹ്റു

C) മഹലനോബിസ്

D) ഹരോള്ഡ് - ഡോമര്

Correct Option : A

 


3. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്

A) ബ്രിട്ടന്

B) അമേരിക്ക

C) യു.എസ്.എസ്.ആര്

D) സ്വിറ്റ്സര്ലണ്ട്

Correct Option : C

 


4. `വ്യാവസായിക പദ്ധതി` എന്ന് അറിയപ്പെടുന്നത്

A) 1-ാം പഞ്ചവത്സര പദ്ധതി

B) 3-ാം പഞ്ചവത്സര പദ്ധതി

C) 4-ാം പഞ്ചവത്സര പദ്ധതി

D) 2-ാം പഞ്ചവത്സര പദ്ധതി

Correct Option : D

 


5. പഞ്ചവത്സര പദ്ധതി ആരംഭിച്ചത്

A) 1950 ജനുവരി 1

B) 1951 ഏപ്രില് 1

C) 1951 മെയ് 1

D) 1950 ഫെബ്രുവരി 1

Correct Option : B

 


6. പഞ്ചവത്സര പദ്ധതി ആദ്യമായി നടപ്പിലാക്കിയത്

A) ജോണ് സ്റ്റാലിന്

B) ജോര്ജ്ജ് സ്റ്റാലിന്

C) ജോസഫ് സ്റ്റാലിന്

D) ജേക്കബ് സ്റ്റാലിന്

Correct Option : C

 


7. ഇന്ത്യയില് ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച പദ്ധതി

A) 2-ാം പഞ്ചവത്സര പദ്ധതി

B) 1-ാം പഞ്ചവത്സര പദ്ധതി

C) 3-ാം പഞ്ചവത്സര പദ്ധതി

D) 5-ാം പഞ്ചവത്സര പദ്ധതി

Correct Option : C

 


8. `ഏഷ്യന് ഡ്രാമ` എന്ന ഗ്രന്ഥം രചിച്ചതാര്

A) ദാദാഭായ് നവറോജി

B) പി.സി. മഹലനോബിസ്

C) കെ.എന്. രാജ്

D) ഗുണ്ണാര് മിര്ഡാല്

Correct Option : D

 


9. 1-ാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത്

A) മന്മോഹന് മോഡല്

B) ഹരോള്ഡ്-ഡോമര് മോഡല്

C) മഹലനോബിസ് മോഡല്

D) ഗാഡ്ഗില് മോഡല്

Correct Option : B

 


10. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി

A) 2-ാം പഞ്ചവത്സര പദ്ധതി

B) 1-ാം പഞ്ചവത്സര പദ്ധതി

C) 4-ാം പഞ്ചവത്സര പദ്ധതി

D) 3-ാം പഞ്ചവത്സര പദ്ധതി

Correct Option : B

 


11. 1-ാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില് പ്രധാന പങ്ക് വഹിച്ച മലയാളി

A) ജി.പി. പിള്ള

B) വി.പി. മേനോന്

C) കെ.എന്. രാജ്

D) പനമ്പിള്ളി ഗോവിന്ദമേനോന്

Correct Option : C

 


12. `ജനകീയ പദ്ധതി` എന്നറിയപ്പെടുന്ന പദ്ധതി

A) 5-ാം പഞ്ചവത്സര പദ്ധതി

B) 8-ാം പഞ്ചവത്സര പദ്ധതി

C) 10-ാം പഞ്ചവത്സര പദ്ധതി

D) 9-ാം പഞ്ചവത്സര പദ്ധതി

Correct Option : D

 


13. 1-ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്

A) 1950-1955

B) 1951-1956

C) 1956-1961

D) 1952-1955

Correct Option : B

 


14. ആസൂത്രണ കമ്മീഷന്റെ പ്രഥമ ഉപാധ്യക്ഷന്

A) ടി.ടി. കൃഷ്ണമാചാരി

B) സി.ഡി. ദേശ്മുഖ്

C) ഗുല്സാരിലാല് നന്ദ

D) കെ.സി. പന്ത്

Correct Option : C

 


15. 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു

A) ദാരിദ്ര്യ നിര്മ്മാര്ജ്ജനം

B) കാര്ഷിക വളര്ച്ച

C) സുസ്ഥിര വികസനം

D) ഇവയൊന്നുമല്ല

Correct Option : C

 


16. ഇന്ത്യ, ലോക വ്യാപാര സംഘട നയില് അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്

A) 9-ാം പഞ്ചവത്സര പദ്ധതി

B) 7-ാം പഞ്ചവത്സര പദ്ധതി

C) 6-ാം പഞ്ചവത്സര പദ്ധതി

D) 8-ാം പഞ്ചവത്സര പദ്ധതി

Correct Option : D

 


17. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് ആരംഭിച്ച വര്ഷം

A) 1950

B) 1952

C) 1975

D) 1953

Correct Option : D

 


18. 5-ാം പഞ്ചവത്സര പദ്ധതി പ്രാമുഖ്യം നല്കിയത്

A) സ്വയം പര്യാപ്തത

B) സുസ്ഥിര വികസനം

C) ദാരിദ്ര്യ നിര്മ്മാര്ജ്ജനം

D) മനുഷ്യ വികസനം

Correct Option : C

 


19. ഇരുപതിന പരിപാടി നടപ്പിലാക്കിയ പ്രധാനമന്ത്രി

A) രാജീവ്ഗാന്ധി

B) നരസിംഹറാവു

C) മൊറാര്ജി ദേശായ്

D) ഇന്ദിരാഗാന്ധി

Correct Option : D

 


20. 2-ാം പഞ്ചവത്സര പദ്ധതി അറിയ പ്പെട്ടിരുന്നത്

A) മഹലനോബിസ് മാതൃക

B) ഹരോള്ഡ്-ഡോമര് മാതൃക

C) മന്മോഹന് മോഡല്

D) ഗാഡ്ഗില് മോഡല്

Correct Option : A

 


21. സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്ഷി കത്തിന് ആരംഭിച്ച പദ്ധതി

A) 6-ാം പഞ്ചവത്സര പദ്ധതി

B) 11-ാം പഞ്ചവത്സര പദ്ധതി

C) 12-ാം പഞ്ചവത്സര പദ്ധതി

D) 9-ാം പഞ്ചവത്സര പദ്ധതി

Correct Option : D

 


22. 12-ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്

A) 2007-2012

B) 2005-2010

C) 2012-2017

D) 2008-2013

Correct Option : C

 


23. `ഗരീബി ഹഠാവോ` എന്ന മുദ്രാവാക്യം ഏതു പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) 2-ാം പഞ്ചവത്സര പദ്ധതി

B) 7-ാം പഞ്ചവത്സ ര പദ്ധതി

C) 5-ാം പഞ്ചവത്സര പദ്ധതി

D) 8-ാം പഞ്ചവത്സര പദ്ധതി

Correct Option : C

 


24. 1-ാം പഞ്ചവത്സര പദ്ധതി ഊന്നല് നല്കിയത്

A) വ്യവസായം

B) കൃഷി

C) മാനുഷിക വികസനം

D) സ്ത്രീ ശാക്തീകരണം

Correct Option : B

 


25. പഞ്ചവത്സര പദ്ധതികള്ക്ക് അംഗീകാരം നല്കുന്നത്

A) നാഷണല് ഡവലപ്മെന്റ് കൗണ്സില്

B) നാഷണല് സ്റ്റാറ്റിസ്റ്റിക്സ് കൗണ്സില്

C) സെന്ട്രല് സ്റ്റാറ്റിസ്റ്റിക്കല് ഓര്ഗനൈസേഷന്

D) നാഷണല് പ്ലാനിങ് കൗണ്സില്

Correct Option : A

 


26. ഇന്ത്യന് ബഡ്ജറ്റിന്റെ പിതാവ്

A) ദാദാഭായ് നവറോജി

B) പി.സി. മഹലനോബിസ്

C) ജോസഫ് സ്റ്റാലിന്

D) ഹരോള്ഡ് ഡോമര്

Correct Option : B

 


27. ആസൂത്രണ കമ്മീഷന് താഴെ പറയുന്നതില് ഏത് സമിതിയില് ഉള്പ്പെടുന്നു

A) ഉപദേശക സമിതി

B) സ്റ്റാറ്റ്യുറ്ററി സമിതി

C) ഭരണഘടനാ സമിതി

D) ഇതൊന്നുമല്ല

Correct Option : A

 


28. ആസൂത്രണ കമ്മീഷന് നിലവില് വന്നത്

A) 1950 മാര്ച്ച് 15

B) 1951 മാര്ച്ച് 15

C) 1951 ജനുവരി 1

D) 1950 ജനുവരി 1

Correct Option : A

 


29. സംസ്ഥാന ആസൂത്രണ ബോര്ഡിന്റെ ചെയര്മാന്

A) ഗവര്ണര്

B) മുഖ്യമന്ത്രി

C) ഹൈക്കോടതി ചീഫ് ജസ്റ്റിസ്

D) ധനകാര്യമന്ത്രി

Correct Option : B

 


30. കാര്ഷിക പദ്ധതി എന്ന് അറിയ പ്പെടുന്നത്

A) 5-ാം പഞ്ചവത്സര പദ്ധതി

B) 3-ാം പഞ്ചവത്സര പദ്ധതി

C) 1-ാം പഞ്ചവത്സര പദ്ധതി

D) 8-ാം പഞ്ചവത്സര പദ്ധതി

Correct Option : C

 


31. ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവില് വന്ന ഭരണ സംവിധാനം

A) ലോക്പാല്

B) ലോകായുക്ത

C) ഉപലോകായുക്ത

D) നീതി ആയോഗ്

Correct Option : D

 


32. കുടുംബശ്രീ ആരംഭിച്ചത് എത്രാം പഞ്ചവത്സര പദ്ധതി കാലത്താണ്

A) 9

B) 5

C) 8

D) 6

Correct Option : A

 


33. ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്

A) 7

B) 4

C) 9

D) 10

Correct Option : B

 


34. നീതി ആയോഗിന്റെ അധ്യക്ഷന്

A) രാഷ്ട്രപതി

B) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

C) പ്രധാനമന്ത്രി

D) ഉപരാഷ്ട്രപതി

Correct Option : C

 


35. `ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി` എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി എ. 6 ബി. 11 സി. 9 ഡി. 10

A) 6

B) 11

C) 9

D) 10

Correct Option : B

 


36. ആസൂത്രണ കമ്മീഷന്റെ അവ സാനത്തെ ഉപാദ്ധ്യക്ഷന്

A) ഗുല്സാരിലാല് നന്ദ

B) വെങ്കയ്യ നായിഡു

C) മൊണ്ടേഗ്സിംഗ് അലുവാലിയ

D) ഹമീദ് അന്സാരി

Correct Option : C

 


37. ഇരുപതിന പരിപാടി നടപ്പിലാക്കിയ വര്ഷം

A) 1980

B) 1977

C) 1975

D) 1985

Correct Option : C

 


38. നീതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷന്

A) അരവിന്ദ് സക്സേന

B) അരവിന്ദ് പനഗരിയ

C) രഞ്ചന് ഗൊഗോയ്

D) രമേഷ് ചന്ദ്

Correct Option : B

 


39. എത്രാം പഞ്ചവത്സര പദ്ധതി കാലത്താണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്

A) 7

B) 11

C) 10

D) 12

Correct Option : C

 


40. ആസൂത്രണ കമ്മീഷന് പകരമായി നീതി അയോഗ് സംവിധാനം ഇന്ത്യയില് നിലവില് വന്നത്

A) 2014 ആഗസ്റ്റ് 15

B) 2015 ആഗസ്റ്റ് 15

C) 2015 ജനുവരി 1

D) 2016 ജനുവരി 1

Correct Option : C

 


41. താഴെപ്പറയുന്നവയില് രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് രൂപം കൊള്ളാത്ത ഇരുമ്പുരുക്ക് ശാലയേത്

A) ദുര്ഗാപ്പൂര്

B) ഭിലായ്

C) ബൊക്കാറോ

D) റൂര്ക്കേല

Correct Option : C

 


42. നീതി ആയോഗിന്റെ പ്രഥമ സി.ഇ.ഒ

A) അരവിന്ദ് പനഗരിയ

B) സിന്ധുശ്രീ ഖുള്ളര്

C) രാജീവ് കുമാര്

D) അമിതാഭ്കാന്ത്

Correct Option : B

 


43. നീതി ആയോഗിന്റെ നിലവിലെ ഉപാദ്ധ്യക്ഷന്

A) രാജീവ് മാഥൂര്

B) രാജീവ് കുമാര്

C) രഞ്ചന് രാജീവ്

D) രാജീവ് ദൊബ്രോയ്

Correct Option : B

 


44. റോളിംഗ് പ്ലാന് നടപ്പിലാക്കിയ കാലയളവ്

A) 1966-1969

B) 1978-1980

C) 1970-1972

D) 1981-1983

Correct Option : B

 


45. സംസ്ഥാന ആസൂത്രണ ബോര്ഡിന്റെ പ്രഥമ അധ്യക്ഷന്

A) പട്ടം താണുപിള്ള

B) പനമ്പിള്ളി ഗോവിന്ദമേനോന്

C) ഇ.എം.എസ്

D) ആര്. ശങ്കര്

Correct Option : C

 


46. നീതി ആയോഗിന്റെ പൂര്ണ്ണരൂപം

A) National Investigation for transformed India

B) National Integrated for transforming India

C) National Institution for transforming India

D) National Institute for transforming India

Correct Option : C

 


47. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷന് ആയശേഷം ഇന്ത്യന് രാഷ്ട്രപതി ആയ വ്യക്തി

A) കെ.ആര്. നാരായണന്

B) പ്രണബ് മുഖര്ജി

C) എ.പി.ജെ. അബ്ദുല്കലാം

D) വി.വി. ഗിരി

Correct Option : B

 


48. ദേശീയ വികസന സമിതി സ്ഥാപിച്ചത് എന്ന്

A) 1952 ആഗസ്റ്റ് 6

B) 1950 മാര്ച്ച് 12

C) 1952 ആഗസ്റ്റ് 16

D) 1951 ഫെബ്രുവരി 6

Correct Option : A

 


49. രണ്ടാം ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്

A) 5-ാം പഞ്ചവത്സര പദ്ധതി

B) 6-ാം പഞ്ചവത്സര പദ്ധതി

C) 3-ാം പഞ്ചവത്സര പദ്ധതി

D) 8-ാം പഞ്ചവത്സര പദ്ധതി

Correct Option : B

 


50. ഇന്ത്യയിലെ റോളിംഗ് പദ്ധതിയ്ക്ക് തുടക്കമിട്ട പ്രധാനമന്ത്രി

A) ജവഹര്ലാല് നെഹ്റു

B) ഇന്ദിരാഗാന്ധി

C) മൊറാര്ജി ദേശായി

D) വി.പി. സിങ്

Correct Option : C

 


51. ക്ലോക്കില് സമയം 7.30 ആകുമ്പോള് മണിക്കൂര് സൂചിയും മിനിട്ട് സൂചിയും തീര്ക്കുന്ന കോണളവെത്ര

A) 45degree

B) 30degree

C) 15degree

D) 50degree

Correct Option : A

 


52. 9+4*7- 1/2 = ?

A) 85

B) 39.5

C) 13

D) 31

Correct Option : D

 


53. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക 12:144 :: ? : ?

A) 20 : 220

B) 15 : 225

C) 13 : 158

D) 10 : 190

Correct Option : B

 


54. രാജുവിന്റെ അമ്മയുടെ സഹോദരന് വനജയുടെ മകന് ആണെങ്കില് രാജുവിന് വനജയോടുള്ള ബന്ധമെന്ത്

A) മകന്

B) അനന്തരവന്

C) ചെറുമകന്

D) സഹോദരന്

Correct Option : C

 


55. ഒരു വരിയില് ആകെ 30 പേര് ഉണ്ട്. ബേബി വരിയില് മുന്നില് നിന്ന് ആറാമനാണ്. എങ്കില് ബേബി വരിയില് പിന്നില് നിന്ന് എത്രാമന്

A) 25

B) 24

C) 23

D) 26

Correct Option : A

 


56. 14, 21, 16 എന്നീ സംഖ്യകള് കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്

A) 672

B) 336

C) 280

D) . 5. 51

Correct Option : B

 


57. 5 3/4 നെ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാല് 1 കിട്ടും

A) 5 3/4

B) 4/15

C) 23/4

D) 4/23

Correct Option : D

 


58. ഒരു കുട വാങ്ങിയ വിലയേക്കാള് 9 രൂപ കൂട്ടി വിറ്റപ്പോള് 6% ലാഭം കിട്ടി. എങ്കില് കുടയുടെ വിറ്റവില എത്ര

A) 150

B) 159

C) 141

D) 156

Correct Option : B

 


59. ഒരു ക്ലാസ്സിലെ ആണ്കുട്ടികളും പെണ്കുട്ടികളും തമ്മിലുള്ള അംശബന്ധം 2:3 ആയാല് ആകെ കുട്ടികളുടെ എണ്ണം ആകാന് സാധ്യതയില്ലാത്തത് ഏത്

A) 45

B) 60

C) 62

D) 85

Correct Option : C

 


60. ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയില് ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ്. എങ്കില് ബാക്കി സംഖ്യകളുടെ ശരാശരി എത്ര

A) 25.5

B) 20

C) 13

D) 7

Correct Option : A

 


61. (-1)^25+(-1)^50-(-1)20/1^0=........?

A) -1

B) 0

C) 1

D) ഇവയൊന്നുമല്ല

Correct Option : A

 


62. ഒരു ക്യൂബിന്റെ വക്കിന് 6 സെ.മീ. നീളമുണ്ടെങ്കില് വ്യാപ്തം എത്ര

A) 18 ഘന. സെ.മീ.

B) 36 ഘന. സെ.മീ

C) 216 ഘന. സെ.മീ.

D) 256 ഘന. സെ.മീ.

Correct Option : C

 


63. തുടര്ച്ചയായ 3 ഒറ്റ സംഖ്യകളുടെ തുക 279 ആയാല് അതില് ചെറിയ സംഖ്യ ഏത്

A) 93

B) 87

C) 89

D) 91

Correct Option : D

 


64. ഒരു സംഖ്യയുടെ 17%, 85 ആയാല് സംഖ്യ ഏത്

A) 850

B) 500

C) 100

D) 350

Correct Option : B

 


65. 120 മീറ്റര് നീളമുള്ള ഒരു തീവണ്ടി 54 കി.മീ./മണിക്കൂര് വേഗതയില് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റര് നീളമുള്ള പാലം കടക്കുവാന് ആ തീവണ്ടി എടുക്കുന്ന സമയം എന്ത്

A) 12 സെക്കന്റ്

B) 20 സെക്കന്റ്

C) 18 സെക്കന്റ്

D) 30 സെക്കന്റ്

Correct Option : B

 


66. MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാല് IMAGE എന്ന വാക്കിന്റെ കോഡ് എന്ത്

A) 0913017005

B) 0903100705

C) 0913010705

D) 0913017050

Correct Option : C

 


67. ഒരാള് കിഴക്കോട്ട് 6 കി.മീ. സഞ്ചരിക്കുന്നു. അവിടെ നിന്ന് വലത്തോട്ട് 3 കി.മീ. സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 6 കി.മീ കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ കൂടി സഞ്ചരിക്കുന്നു. എങ്കില് അയാള് പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര അകലെ എത്തിയിരിക്കും

A) 8 കി.മീ.

B) 9 കി.മീ

C) 20 കി.മീ.

D) 14 കി.മീ

Correct Option : A

 


68. കൂട്ടത്തില് ചേരാത്ത സംഖ്യ ഏത്

A) 13

B) 23

C) 33

D) 53

Correct Option : C

 


69. ചുവടെയുള്ള ശ്രേണിയില് തുടര്ന്നു വരുന്ന സംഖ്യ ഏത് 1, 8, 27, 64, ..............

A) 81

B) 128

C) 99

D) 125

Correct Option : D

 


70. 2013 ജൂലൈ 12 വെള്ളി ആയാല് 2013 നവംബര് 12 ഏത് ദിവസം

A) തിങ്കള്

B) ചൊവ്വ

C) ബുധന്

D) വെള്ളി

Correct Option : B

 


71. Pick out the correct form of the underlined part. Will you lend me few rupees in this hour of need ?

A) Lend me any rupees ?

B) Borrow me a few rupees ?

C) Lend me a rupees ?

D) Lend me a few rupees ?

Correct Option : D

 


72. One word has been misspelt. Find the misspelt word

A) Psychologist

B) Psychaitrist

C) Physiologist

D) Psychoanalysis

Correct Option : B

 


73. The antonym of : MORTAL

A) Divine

B) Immortal

C) Spiritual

D) Sue

Correct Option : B

 


74. Choose the appropriate word to be filled. Man does not live by ....... alone

A) food

B) bread

C) meals

D) diet

Correct Option : B

 


75. Which of the following is OPPOSITE in meaning of the word `grieve`

A) admire

B) criticise

C) rejoice

D) lament

Correct Option : C

 


76. Which of the following is SIMILAR in meaning of the word `bestowed

A) conferred

B) accommodate

C) trusted

D) withdrawn

Correct Option : A

 


77. The match ....... by their team

A) win

B) has been won

C) has won

D) won

Correct Option : B

 


78. A ......... of cattle is passing through the forest.

A) team

B) herd

C) group

D) fleet

Correct Option : B

 


79. Choose the word which can be substituted. The custom of having more than one husband at the same time

A) Polyandry

B) Polygamy

C) debauchery

D) bigamy

Correct Option : A

 


80. Correct the underlined part No sooner he had returned home than his mother felt happy

A) had he returned home when

B) he had returned home than

C) did he return home than

D) had he returned home then

Correct Option : C

 


81. What is the time ...... your watch

A) by

B) in

C) inside

D) from

Correct Option : A

 


82. I prefer coffee ........ tea

A) than

B) to

C) and

D) from

Correct Option : B

 


83. Mistakes are ..... for us to change

A) the

B) there

C) them

D) theirs

Correct Option : B

 


84. Use the correct tense I ....... (work) for two hours and I am now tired

A) had been working

B) will be working

C) will have worked

D) have been working

Correct Option : D

 


85. The remains of meals ...... thrown in the bin

A) was

B) were

C) has

D) have

Correct Option : B

 


86. Neither Mr. Raj nor his children ...... to the movie

A) goes

B) go

C) is going

D) was going

Correct Option : B

 


87. Sport the error

A) The toy which you

B) gave my children

C) work perfectly

D) none of these

Correct Option : C

 


88. If you study well, you ..........

A) will succeed

B) succeed

C) will have succeeded

D) would succeed

Correct Option : A

 


89. The man fed the girl (Change into passive voice)

A) The man was fed by the girl

B) The man feeding the girl

C) The girl was fed by the man

D) The girl feeding the man

Correct Option : C

 


90. John said, "I go out too often" (Change into indirect speech)

A) John said that I go out too often

B) John said that he was going out too often

C) John said that he had gone out to often

D) John said that he went out too often

Correct Option : D

 


91. `നന്തനാര്` ആരുടെ തൂലികാ നാമമാണ്

A) പി.സി. കുട്ടികൃഷ്ണന്

B) എം.കെ. മേനോന്

C) പി.സി. ഗോപാലന്

D) വി.വി. അയ്യപ്പന്

Correct Option : C

 


92. പ്രഥമ വള്ളത്തോള് പുരസ്കാരം നേടിയ കവി ആര്

A) പാലാ നാരായണന് നായര്

B) എം.പി. അപ്പന്

C) അക്കിത്തം അച്യുതന് നമ്പൂതിരി

D) ഒ.എന്.വി.

Correct Option : A

 


93. "Where there is a will, there is a way"എന്ന ചൊല്ലിന് സമാനമായത്

A) മെല്ലെ തിന്നാല് പനയും തിന്നാം

B) ഒത്തുപിടിച്ചാല് മലയും പോരും

C) വേണമെങ്കില് ചക്ക വേരിലും കായ്ക്കും

D) വിത്തു ഗുണം പത്തു ഗുണം

Correct Option : C

 


94. `താങ്കളെ ഈ തസ്തികയില് നിയമിച്ചിരിക്കുന്നു`. എന്നതിനു ചേരുന്നത് ഏത്

A) You are selected to this post

B) You are considered to this post

C) You are joined to this post

D) You are appointed to this post

Correct Option : D

 


95. ജാതി വ്യക്തി ഭേദം ഇല്ലാത്ത വസ്തുക്കളെക്കുറിക്കുന്ന നാമം ഏതാണ്

A) സാമാന്യനാമം

B) സര്വ്വനാമം

C) മേയനാമം

D) സംജ്ഞാനാമം

Correct Option : C

 


96. `വിദ്യുച്ഛക്തി` എന്ന പദം പിരിച്ചെഴുതേണ്ടത്

A) വിദ്യുത് + ശക്തി

B) വിദ്യു + ചക്തി

C) വിദ്യുത് + ചക്തി

D) വിദ്യു + ശക്തി

Correct Option : A

 


97. ശരിയായ പ്രയോഗം ഏത്

A) ശിരച്ചേദം

B) ശിരച്ഛേദം

C) ശിരസ്ചേദം

D) ശിരച്ഛേധം

Correct Option : B

 


98. അറിയാനുള്ള ആഗ്രഹം` എന്നതിന്റെ ഒറ്റപ്പദമേത്

A) വിവക്ഷ

B) ഉത്സാഹം

C) ജിജ്ഞാസ

D) കൗശലം

Correct Option : C

 


99. `ഖാദകന്` എന്ന പദത്തിന്റെ അര്ത്ഥമായി വരുന്നത്

A) ഭക്ഷിക്കുന്നവന്

B) കുടിക്കുന്നവന്

C) കൊലയാളി

D) വഞ്ചിക്കുന്നവന്

Correct Option : A

 


100. കാവാലം നാരായണപ്പണിക്കര് രചിച്ച നാടകമേത്

A) കാഞ്ചനസീത

B) പാട്ടബാക്കി

C) കൂട്ടുകൃഷി

D) ദൈവത്താര്

Correct Option : D

Featured Post