Pages
Home
LDC Question Papers
VEO Previous Papers
Computer
History
Current Affairs 2020
Youtube Class
GK Questions
Previous Papers
Current Affairs 2020 Quiz
LDC Model Papers
Contact Us
Welcome to kerala psc paper
LP UP MODEL PAPER 10
1.
ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) ബീഹാര്
B) പശ്ചിമബംഗാള്
C) ഛത്തീസ്ഗഢ്
D) ഒഡീഷ
Correct Option : D
2.
ഇന്ത്യന് മിസൈല് ടെക്നോളജി യുടെ പിതാവ് എന്നറിയപ്പെടുന്നത്
A) എ.പി.ജെ. അബ്ദുള്കലാം
B) എച്ച്.ജെ. ഭാഭ
C) ഡോ. രാജാരാമണ്ണ
D) വിക്രം സാരാഭായി
Correct Option : A
3.
കാര് ബാറ്ററികളില് സാധാരണമായി ഉപയോഗിക്കുന്ന ആസിഡ്
A) നൈട്രിക് ആസിഡ്
B) സള്ഫ്യൂറിക് ആസിഡ്
C) ഹൈഡ്രോക്ലോറിക് ആസിഡ്
D) സിട്രിക് ആസിഡ്
Correct Option : B
4.
ആയുര്വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയം രചിച്ചത് ആര്
A) ചരകന്
B) വാഗ്ഭടാചാര്യന്
C) സുശ്രുതന്
D) നാഗാര്ജുനന്
Correct Option : B
5.
ജാലിയന് വാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്
A) 1919 ഏപ്രില് 13
B) 1819 ഏപ്രില് 13
C) 1819 ഏപ്രില് 12
D) 1919 ഏപ്രില് 12
Correct Option : A
6.
നളന്ദ സര്വ്വകലാശാല സ്ഥാപിച്ച ഭരണാധികാരി
A) ഹര്ഷവര്ധന്
B) കുമാരഗുപ്തന്
C) ചന്ദ്രഗുപ്തന്
D) കാളിദാസന്
Correct Option : B
7.
ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ മേഖലയേത്
A) ട്രോപ്പോസ്ഫിയര്
B) മിസോസ്ഫിയര്
C) സ്ട്രാറ്റോസ്ഫിയര്
D) തെര്മോസ്ഫിയര്
Correct Option : C
8.
മഹാത്മാഗാന്ധി സര്വ്വകലാശാല രൂപീകൃതമായ വര്ഷം
A) 1982
B) 1980
C) 1983
D) 1981
Correct Option : C
9.
2018 -ല് നടന്ന കോമണ്വെല്ത്ത് ഗെയിംസില് മെഡല് നിലയില് ഇന്ത്യയുടെ സ്ഥാനം
A) 1
B) 2
C) 4
D) 3
Correct Option : D
10.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാന് വിക്ഷേപിച്ച മേഘാ ട്രോപിക്സ് എന്ന ഉപഗ്രഹത്തില് ഇന്ത്യയോട് സഹകരിച്ച രാജ്യം
A) ഫ്രാന്സ്
B) ഇംഗ്ലണ്ട്
C) അമേരിക്ക
D) ജപ്പാന്
Correct Option : A
11.
ഇപ്പോഴത്തെ അറ്റോര്ണി ജനറല് ആര്
A) മുകുള് റോത്കി
B) സുധീര് ഭാര്ഗവ
C) കെ.കെ. വേണുഗോപാല്
D) പിനാകിചന്ദ്ര ഘോഷ്
Correct Option : C
12.
2022 ലെ ഫുട്ബോള് ലോകകപ്പ് ഏത് രാജ്യത്ത് നടക്കും
A) റഷ്യ
B) യു.എ.ഇ
C) ഖത്തര്
D) ദുബായ്
Correct Option : C
13.
`1984` എന്ന ഇംഗ്ലീഷ് നോവലിന്റെ രചയിതാവ്
A) ജോര്ജ് ഓര്വെല്
B) ഹിലരി ക്ലിന്റണ്
C) തോമസ് ജെഫേഴ്സണ്
D) മാക്സിം ഗോര്ക്കി
Correct Option : A
14.
യു.എസ്.എയുടെ ആദ്യത്തെ പ്രസിഡന്റ്
A) വുഡ്രോ വില്സണ്
B) ജോര്ജ്ജ് വാഷിംഗ്ടണ്
C) എബ്രഹാം ലിങ്കണ്
D) . ജോണ്. എഫ്. കെന്നഡി
Correct Option : B
15.
എയര് ഫോഴ്സില് ഗ്രൂപ്പ് ക്യാപ്റ്റനു തുല്യമായ ആര്മിയിലെ റാങ്ക്
A) ക്യാപ്റ്റന്
B) ലഫ്. കേണല്
C) ബ്രിഗേഡിയര്
D) കേണല്
Correct Option : D
16.
ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടര് ഏത്
A) അപ്സര
B) സൈറസ്
C) കാമിനി
D) ദ്രുവ
Correct Option : A
17.
സാക്ഷരതയില് ഏറ്റവും പിന്നില് നില്ക്കുന്ന ഇന്ത്യന് സംസ്ഥാനം
A) ഹിമാചല്പ്രദേശ്
B) മധ്യപ്രദേശ്
C) അരുണാചല്പ്രദേശ്
D) ബീഹാര്
Correct Option : D
18.
`ഏകദൈവ വിശ്വാസികള്ക്കൊരു സമ്മാനം` എന്ന ഗ്രന്ഥം ആരുടെ രചനയാണ്
A) എം.ടി. വാസുദേവന്
B) വി.ടി. ഭട്ടതിരിപ്പാട്
C) . രാജാറാം മോഹന് റോയ്
D) ആനിബസന്റ്
Correct Option : C
19.
ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്
A) കുഷ്ഠം
B) ക്ഷയം
C) എയ്ഡ്സ്
D) കാന്സര്
Correct Option : B
20.
സാര്ക്ക് രാജ്യങ്ങളുടെ പട്ടികയില് പ്പെടാത്ത രാജ്യം
A) ഭൂട്ടാന്
B) നേപ്പാള്
C) അഫ്ഗാനിസ്ഥാന്
D) മ്യാന്മാര്
Correct Option : D
21.
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു
A) കൊല്ലം
B) ഇടുക്കി
C) പാലക്കാട്
D) മലപ്പുറം
Correct Option : A
22.
ഏത് സംസ്ഥാനത്തെ നാടോടി നൃത്തരൂപമാണ് `റൗഫ് `
A) നാഗാലാന്റ്
B) പഞ്ചാബ്
C) ജമ്മുകാശ്മീര്
D) മിസോറാം
Correct Option : C
23.
വൈദ്യുത ചാര്ജ്ജിന്റെ യൂണിറ്റ്
A) ആമ്പിയര്
B) ഫാരഡെ
C) കൂളോം
D) കെല്വിന്
Correct Option : C
24.
ഞെള്ളാനി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു
A) ഏലം
B) കുരുമുളക്
C) നെല്ല്
D) വാഴ
Correct Option : A
25.
നവജീവന് എക്സ്പ്രസ്സ് തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങള് ക്കിടയിലാണ്
A) ചെന്നൈ - അഹമ്മദാബാദ്
B) ചെന്നൈ - ഹൈദരാബാദ്
C) ഡല്ഹി - കൊച്ചി
D) മുംബൈ - ചെന്നൈ
Correct Option : A
26.
കൂനന് കുരിശു സത്യം നടന്ന വര്ഷം ഏത്
A) 1599
B) 1653
C) 1623
D) 1663
Correct Option : B
27.
ബാസ്ക്കറ്റ് ബോള് കളിയില് ഒരു ഭാഗത്ത് വേണ്ട കളിക്കാരുടെ എണ്ണം
A) 9
B) 5
C) 11
D) 7
Correct Option : B
28.
മനുഷ്യന്റെ കണ്ണിലെ ലെന്സിന് പ്രകാശം കടത്തി വിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടു ണ്ടാകുന്ന രോഗം ഏത്
A) തിമിരം
B) ഗ്ലോക്കോമ
C) ദീര്ഘദൃഷ്ടി
D) വര്ണ്ണാന്ധത
Correct Option : A
29.
കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാര്ത്ഥം
A) സോഡിയം ഹൈഡ്രോക്സൈഡ്
B) സോഡിയം ഹൈഡ്രോക്സൈഡ്
C) സോഡിയം കാര്ബണേറ്റ്
D) സോഡിയം നൈട്രേറ്റ്
Correct Option : A
30.
നക്ഷത്ര ആമകള്ക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
A) സൈലന്റ്വാലി
B) തേക്കടി
C) ചിന്നാര്
D) നെയ്യാര്
Correct Option : C
31.
അന്താരാഷ്ട്ര പയറുവര്ഷമായി ആചരിച്ച വര്ഷം
A) 2014
B) 2016
C) 2015
D) 2012
Correct Option : B
32.
കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്
A) 382
B) 860
C) 819
D) 840
Correct Option : B
33.
റിസര്വ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്ണര്
A) എച്ച്.വി.ആര്. അയ്യങ്കാര്
B) സര്.സി.ഡി. ദേശ്മുഖ്
C) സര്. ബെനഗല് രാമറാവു
D) ഡോ.സി. രംഗരാജന്
Correct Option : B
34.
ഇന്ത്യന് വിദേശ നയത്തിന്റെ ശില്പി
A) മഹാത്മാഗാന്ധി
B) ജവഹര്ലാല് നെഹ്റു
C) വി.കെ. കൃഷ്ണമേനോന്
D) സര്ദാര് വല്ലഭായ് പട്ടേല്
Correct Option : B
35.
ഇന്ത്യയിലെ `ഓപ്പറേഷന് ഫ്ളെഡ് ` അല്ലെങ്കില് ധവള വിപ്ലവത്തിന്റെ പിതാവ്
A) സി. സുബ്രഹ്മണ്യം
B) എം.എസ്. സ്വാമിനാഥന്
C) ഡോ. ബോര്ലോഗ്
D) വര്ഗ്ഗീസ് കുര്യന്
Correct Option : D
36.
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്
A) അലഹാബാദ് ബാങ്ക്
B) പഞ്ചാബ് നാഷണല് ബാങ്ക്
C) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്
D) നെടുങ്ങാടി ബാങ്ക്
Correct Option : C
37.
യൂറോപ്യന് രാജ്യങ്ങളിലെ പൊതു നാണയം
A) ഡോളര്
B) പൗണ്ട്
C) യൂറോ
D) മാര്ക്ക്
Correct Option : C
38.
ഐക്യരാഷ്ട്ര സഭയുടെ പതാകയിലെ നിറം
A) വെള്ള
B) വയലറ്റ്
C) ഇളം നീല
D) മഞ്ഞ
Correct Option : C
39.
കാനിസ് ഫെമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്
A) നായ
B) പൂച്ച
C) സിംഹം
D) കടുവ
Correct Option : A
40.
റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
A) മുംബൈ
B) ചെന്നൈ
C) ഡല്ഹി
D) തിരുവനന്തപുരം
Correct Option : A
41.
ലോക ലഹരി വിരുദ്ധ ദിനം
A) ജൂണ് 5
B) ജൂണ് 26
C) സെപ്റ്റംബര് 5
D) സെപ്റ്റംബര് 26
Correct Option : B
42.
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം
A) പണിയര്
B) കുറിച്യര്
C) കൊറഗര്
D) കുറുമര്
Correct Option : A
43.
ഹാല്ഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്
A) ആന്ധ്രാപ്രദേശ്
B) ഒഡീഷ
C) പശ്ചിമബംഗാള്
D) കര്ണാടകം
Correct Option : C
44.
ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A) ഭവന നിര്മ്മാണം
B) ചേരി വികസനം
C) സ്വയം തൊഴില് കണ്ടെത്തല്
D) ഭക്ഷ്യസുരക്ഷ
Correct Option : A
45.
ഇന്ത്യയിലെ സൈബര് സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം
A) മഹാരാഷ്ട്ര
B) പശ്ചിമബംഗാള്
C) കേരളം
D) ആന്ധ്രാപ്രദേശ്
Correct Option : D
46.
കേരളത്തിലെ ഹോളണ്ട് എന്ന് അറിയപ്പെടുന്ന പ്രദേശം ഏത്
A) കുട്ടനാട്
B) പാലക്കാട്
C) ഇരവികുളം
D) കല്ലായി
Correct Option : A
47.
അന്തരീക്ഷത്തിലെ കാര്ബണ് ഡയോക്സൈഡിന്റെ അളവ്
A) 0.003%
B) 3.03%
C) 0.03%
D) 0.30%
Correct Option : C
48.
ക്വോട്ടോ പ്രോട്ടോകോള് നിലവില് വന്നത്
A) 2005 ഫെബ്രുവരി 15
B) 2004 ഫെബ്രുവരി 16
C) 2005 ഫെബ്രുവരി 16
D) . 2004 ഫെബ്രുവരി 15
Correct Option : C
49.
രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
A) ഇ.എം.എസ്
B) . ഇ.കെ. നയനാര്
C) വി.എസ്. അച്യുതാനന്ദന്
D) കരുണാകരന്
Correct Option : A
50.
കേരള റാഗിങ് നിരോധന നിയമം
A) 1997
B) 1996
C) 1998
D) 1999
Correct Option : C
51.
സമാനാര്ത്ഥമുള്ള പഴഞ്ചൊല്ലേത്Where there is a smoke, there is a fire
A) തീയില്ലെങ്കില് പുകയില്ല
B) തീയില്ലെങ്കില് പുകയുണ്ട്
C) പുകയുണ്ടെങ്കില് തീയുമുണ്ട്
D) തീയുണ്ടെങ്കില് പുകയില്ല
Correct Option : C
52.
കാവാലം നാരായണ പണിക്കര് രചിച്ച നാടകം ഏത്
A) കാഞ്ചനസീത
B) പാട്ടബാക്കി
C) കൂട്ടുകൃഷി
D) ദൈവത്താര്
Correct Option : D
53.
മലയാളത്തിലെ ഏറ്റവും വലിയ നോവല്
A) അവകാശികള്
B) കയര്
C) യന്ത്രം
D) സുന്ദരികളും സുന്ദരന്മാരും
Correct Option : A
54.
അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്
A) ബാല്യകാലസഖി
B) ഖസാക്കിന്റെ ഇതിഹാസം
C) അറബിപ്പൊന്ന്
D) സുന്ദരികളും സുന്ദരന്മാരും
Correct Option : B
55.
ഘോഷാക്ഷരം അല്ലാത്തതേത്
A) ബ
B) ഘ
C) ധ
D) ഢ
Correct Option : A
56.
വരാതെ + ഇരുന്നു = വരാതിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന സന്ധിയേത്
A) ലോപം
B) ആഗമനം
C) ദ്വിത്വം
D) ആദേശം
Correct Option : A
57.
`Black Leg` എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത്
A) കപടപാദം
B) കറുത്തകാല്
C) കരിങ്കാലി
D) കരിഞ്ചന്ത
Correct Option : C
58.
കുടിയൊഴിക്കല് എന്ന കൃതിയുടെ കര്ത്താവ്
A) ചങ്ങമ്പുഴ
B) ഇടശ്ശേരി
C) വൈലോപ്പിള്ളി
D) കുഞ്ഞിരാമന് നായര്
Correct Option : C
59.
അളവ് എന്നര്ത്ഥം വരുന്ന പദം ഏത്
A) പരിണാമം
B) പരിമാണം
C) പരിണതം
D) പരിമളം
Correct Option : B
60.
ക്രിയയുടെ അര്ത്ഥത്തെ വിശേഷി പ്പിക്കുന്നത് ?
A) ക്രിയ വിശേഷണം
B) വിശേഷണ വിശേഷണം
C) നാമവിശേഷണം
D) സര്വ്വനാമം
Correct Option : A
61.
Arts college is a/an ......... word
A) simple
B) complex
C) compound
D) attributive
Correct Option : C
62.
She often ....... to Church
A) go
B) is going
C) was going
D) goes
Correct Option : D
63.
He admitted his ...........
A) guilty
B) innocent
C) guilt
D) happy
Correct Option : C
64.
Which of the following is correctly spelt
A) conoisseur
B) connoiseur
C) connoisseur
D) conoiseur
Correct Option : C
65.
When I reached there, everybody ..........?
A) left
B) had left
C) was left
D) have left
Correct Option : B
66.
If Ducks = Quack, then Horse
A) Neigh
B) Gibber
C) Scream
D) Trumpet
Correct Option : A
67.
Are you afraid ......... him
A) off
B) of
C) by
D) at
Correct Option : B
68.
Spider is related to web. Bee is related to .........
A) aviary
B) kennel
C) apiary
D) stable
Correct Option : C
69.
The opposite of `stagnant` is ....
A) stable
B) straight
C) mobile
D) not strong
Correct Option : C
70.
When was ........ Radio invented
A) the
B) a
C) an
D) one
Correct Option : A
71.
The rider swirled the whip and the horse jumped up ......... a white cloud of dust
A) rising
B) rose up
C) raising
D) riasing
Correct Option : C
72.
When did the accident ..........
A) come up
B) come in
C) come on
D) come off
Correct Option : D
73.
How many newspapers do you subscribe ..........
A) to
B) for
C) with
D) in
Correct Option : A
74.
Give the antonym of the word `adversity`
A) extremity
B) affliction
C) prosperity
D) distress
Correct Option : C
75.
Choose a suitable interpretation for the idiom `to blaze a trail`
A) To set fire
B) To blow one`s trumpet
C) To be annoying
D) To initiate work
Correct Option : D
76.
The temple is .......... down the lane
A) farther
B) little
C) a little
D) further
Correct Option : A
77.
Plural form of `larva` is
A) larvi
B) larvas
C) larvae
D) larven
Correct Option : C
78.
Select the apt passive form of `Release the prisoner`
A) The prisoner may be released
B) The prisoner can be released
C) Let the prisoner be released
D) The prisoner will be released
Correct Option : C
79.
Collective noun of `Ladies`
A) bevy
B) troop
C) board
D) crowd
Correct Option : A
80.
Ab initio means
A) from the beginning
B) till the end
C) expansion of intials
D) first alphabet
Correct Option : A
81.
15, 23, 31 എന്നീ സംഖ്യകളെ ഹരിക്കുമ്പോള് യഥാക്രമം 3, 5, 1 ഇവ ശിഷ്ടമായി വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്
A) 4
B) 6
C) 8
D) 12
Correct Option : B
82.
ഒരു ഗ്രാമത്തില് 5000 ആളുകള് ഉണ്ട്. ഇതില് 35% ഇംഗ്ലീഷും 60% ശതമാനം ഹിന്ദിയും സംസാരിക്കും. 30% ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കില്ല. എങ്കില് ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നവര് എത്ര
A) 1200
B) 1250
C) 1300
D) 1350
Correct Option : B
83.
ഒരാള് ഒരു കടയില് നിന്ന് 17 പേന വാങ്ങിയപ്പോള് 3 പേന സൗജന്യമായി നല്കി. എന്നാല് ഡിസ്കൗണ്ട് എത്ര ശതമാനം
A) 20
B) 15
C) 18
D) 25
Correct Option : B
84.
അഞ്ച് കുട്ടികളുടെ ശരാശരി വയസ്സ് 12 ആണ്. അതില് ഒരു കുട്ടിയുടെ വയസ്സ് 8 ആയാല് മറ്റ് നാലുപേരുടെ ശരാശരി വയസ്സ് എന്ത്
A) 4
B) 13
C) 52
D) 12
Correct Option : B
85.
തുടര്ച്ചയായ 5 സംഖ്യകളുടെ ശരാശരി 13 എങ്കില് അതില് ഏറ്റവും വലിയ സംഖ്യ ഏത്
A) 11
B) 14
C) 13
D) 15
Correct Option : D
86.
2A=3B=4Cആയാല് A:B:Cഎത്ര
A) 2 : 3 : 4
B) 4 : 3 : 2
C) 6 : 4 : 3
D) 3 : 4 : 6
Correct Option : C
87.
പെട്രോളും ഓയിലും 4 : 1 എന്ന അനുപാതത്തില് ഉപയോഗിക്കുന്ന വാഹനത്തില് 1 ലിറ്റര് പെട്രോളിന് വേണ്ട ഓയില്
A) 100ml
B) 150ml
C) 200ml
D) 250ml
Correct Option : D
88.
ഒരു സമാന്തര ശ്രേണിയിലെ ഒന്നാമത്തെ പദം 11 ഉം മൂന്നാമത്തെ പദം 27 ഉം ആണെങ്കില് നാലാമത്തെ പദം
A) 45
B) 38
C) 30
D) 35
Correct Option : D
89.
എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക എത്ര
A) 4900
B) 4905
C) 4895
D) 4915
Correct Option : B
90.
K^16 എന്ന സംഖ്യയുടെ വര്ഗ്ഗമൂലം എത്ര
A) k^16
B) k^4
C) k^8
D) k^2
Correct Option : C
91.
1,4,9,16............?
A) 25
B) 36
C) 16
D) 30
Correct Option : A
92.
ഏറ്റവും വലിയ ഋണപൂര്ണ സംഖ്യ ഏത്
A) 1
B) 0
C) 1
D) 6
Correct Option : A
93.
ഒരു സംഖ്യയുടെ ആറിരട്ടി = സംഖ്യയുടെ വര്ഗ്ഗം എങ്കില് സംഖ്യ എത്ര
A) 6
B) 4
C) 7
D) 5
Correct Option : A
94.
ത്രികോണത്തിന്റെ ചുറ്റളവ് 30 സെ.മീ. അതിന്റെ ഒരു വശത്തിന്റെ നീളം ആകാന് സാധ്യതയില്ലാത്തത്
A) 15
B) 5
C) 10
D) 2
Correct Option : A
95.
ഇന്ന് വ്യാഴാഴ്ചയാണെങ്കില് 105 ദിവസം കഴിയുമ്പോള് ഏത് ദിവസമായിരിക്കും
A) ബുധന്
B) വ്യാഴം
C) വെള്ളി
D) ശനി
Correct Option : B
96.
1, 2, 5, 10, 17, 26, ...........
A) 36
B) 43
C) 37
D) 31
Correct Option : C
97.
ഒറ്റയാന് ഏത്
A) √81
B) √256
C) √324
D) √567
Correct Option : D
98.
ab_bc_a_cbca_bc
A) caba
B) cbaa
C) bcaa
D) abbc
Correct Option : A
99.
ഒരു നൂറ്റാണ്ടിന്റെ അവസാനത്തെ ദിവസമാകാന് സാധ്യതയില്ലാത്തത് ഏത്
A) തിങ്കള്
B) ബുധന്
C) വ്യാഴം
D) വെള്ളി
Correct Option : C
100.
ഒരു ത്രികോണത്തിന്റെ പാദം 5 സെ.മീ. ഉം ഉന്നതി 10 സെ.മീ. ഉം ആയാല് അതിന്റെ വിസ്തീര്ണ്ണം
A) 50 ച.സെ.മീ
B) 25 ച.സെ.മീ
C) 15 ച.സെ.മീ
D) 30 ച.സെ.മീ
Correct Option : B
Home
Subscribe to:
Posts (Atom)
Featured Post