LP UP MODEL PAPER 2


1. ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?
A) 2009
B) 2008
C) 2011
D) 2010
Correct Option : D

- 2, ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം ഏതു വർഷമായിരുന്നു?

- A) 1921
B) 1941
C) 1931
D) 1951

Correct Option : B

- 3. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?
A) ജീവകം C
 B) ജീവകം D
 | C) ജീവകം A
| D) ജീവകം E

 Correct Option : B

4, കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമ
A) പേവിഷബാധ
B) പാർക്കിൻസൺ രോഗം
 C) അൽഷിമേഴ്സ്
D) അപസ്മാരം

Correct Option : C
5. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി?
A) കെ.മാധവൻ നായർ
| B), കെ.പി. കേശവമേനോൻ
C) സർ.സി.ശങ്കരൻനായർ
| D) കെ.കേളപ്പൻ

 Correct Option : C

6, ലോകത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന രാജ്യം? |
 A) ഇന്ത്യ
B) തായ്ലാന്റ്
C) മലേഷ്യ |
D) ബ്രസീൽ

Correct Option : B

7, മുന്ദ്ര തുറമുഖം സ്ഥിതി ചെയ്യുന്നത്?
 A) ഗുജറാത്ത്
B) ഒഡീഷ്
 C) ആന്ധ്രാപ്രദേശ്
D) തമിഴ്നാട്
 Correct Option : A

8. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെ നിന്നാണ്?
 A) മീററ്റ്
B) ഗ്വാളിയർ
C) കാൺപൂർ
D) ഭരത്പൂർ

CorrectOption : A

9, 1961 പ്രഥമ ചേരിചേരാ സമ്മേളനം നടന്ന സ്ഥലം
A) ബനൂങ്
B) ബൽഗ്രേഡ്
 C) ഹവാന
 D) കൊ

Correct Option : B

10. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയു ണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
 A) സി.വി.രാമൻ
 B) എം.എസ്. സ്വാമിനാഥൻ
C) ജെ.സി.ബോസ്
 D) എച്ച്.ജെ.ഭാഭ

CorrectOption : C

11. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
 A) ബുധൻ
 B) ശനി
C) ചൊവ്വ
D) ശുകൻ

Correct Option : B
12. വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?
 A) ഫോസ്ഫറസ്
B) സൾഫർ
C) പൊട്ടാസ്യം
 D) കാൽസ്യം

 CorrectOption : B



13. ഒരു പ്രൊജക്ടേലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം?
A) 90 ഡിഗ്രി
 B) 30 ഡിഗ്രി
C) 60 ഡിഗ്രി
D) 45 ഡിഗ്രി

Correct Option : D
14. ബുലന്ദ് ദർവാസ നിർമ്മിച്ചതാര്?
A) ജഹാംഗീർ
B) ഷാജഹാൻ
 C) അക്ബർ
D) ബാബർ

CorrectOption : C

16, കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ
A) കെ.ദാമോദര മേനോൻ
B) ജി. ഭാർഗ്ഗവൻപിള്ള
C) സി.എൻ.കരുണാകരൻ
D) എം. രാമവർമ്മരാജ

 CorrectOption : D

17. ഇന്ത്യയിൽ സ്വയം പിരിഞ്ഞുപോകൽ പദ്ധതി നടപ്പിലാക്കിയ ആദ്യ ബാങ്ക്
A) അലഹബാദ് ബാങ്ക്
 B) പഞ്ചാബ് നാഷണൽ ബാങ്ക്
 C) കാനറ ബാങ്ക്
D) എച്ച്.ഡി.എഫ്.സി

Correct Option : B

18. താഴെപ്പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്?

A) ന്യൂമോണിയ
 B) മന്ത്
C) ഡിഫ്ത്തീരിയ
D) ഹെപ്പറ്റൈറ്റിസ്

 Correct Option : D

19, പീരിയോഡിക് ടേബിളിലെ 100ാമത്തെ മൂലകം
A) ഐൻസ്റ്റീനിയം
B) ഫെർമിയം
C) നൊബീലിയം
 D) മെൻഡലീവിയം

Correct Option : B

20. മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളോടുകൂടിയ കുറേയധികം സന്താനങ്ങളെ ഒരുമിച്ച് ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ

A) വർഗസങ്കരണം
B) ഗ്രാഫ്റ്റിങ്
C) ടിഷകൾച്ചർ
D) ബഡ്ഡിങ്

CorrectOption : C

21, ഓസോൺ ദിനമായി ആചരിക്കുന്ന ദിവസം

A) ഓഗസ്റ്റ് 16
B) സെപ്റ്റംബർ 16
C) ഒക്ടോബർ 16
D) നവംബർ 16

Correct Option : B

22. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക

A) റെഡ് ഡേറ്റാ ബുക്ക്
B) ഗ്രീൻ ഡേറ്റാ ബുക്ക്
C) യെല്ലോ ഡേറ്റാ ബുക്ക്
D) ബ്ലൂ ഡേറ്റാ ബുക്ക്

CorrectOption : A

23. ചന്ദ്രനെക്കുറിച്ചുള്ള പഠനം

A) പാലിയന്റോളജി
B) സുവോളജി
C) സെലനോളജി
D) ഇക്കോളജി
CorrectOption : C

24, ഫുജിയാമ അഗ്നിപർവ്വതം എവിടെയാണ്?

 A) കൊറിയ
B) ചൈന
C) ജപ്പാൻ
D) ഇന്ത്യ

Correct Option : C
25. ഭരണഘടന അംഗീകരിച്ചിട്ടുള്ള22 ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഷഡ്

A) 80ാം ഷെഡ്യൂൾ
B) 90ാം ഷെഡ്യൂൾ
C) 70ാം ഷെഡ്യൂൾ
D) 100ാം ഷെഡ്യൂൾ

Correct Option: A

26, തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത്?

A) മാർത്താണ്ഡവർമ്മ
 B) കാർത്തിക തിരുനാൾ രാമവർമ്മ
C) അവിട്ടം തിരുനാൾ ബാലരാമവർമ്മ
 D) വിശാഖം തിരുനാൾ രാമവർമ്മ

 Correct Option : B

27. പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?
A) കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ
B) അറ്റോർണി ജനറൽ
 C) ലോക്സഭ സ്പീക്കർ
D) പ്രസിഡന്റ്

Correct Option : A
28. ലോകത്ത് ആദ്യമായി .ടി.എം സ്ഥാപിച്ചത് ഏതു ബാങ്കാണ്?

A) എച്ച്.എസ്.ബി.സി
 B) എസ്.ബി.
C) ബാർക്ലേസ്
D) കാനറ ബാങ്ക്

Correct Option : C

29. കൊങ്കൺ റെയിൽപാതയുടെ ദൈർഘ്യം?
 A) 780 കി.മീ
B) 760 കി.മീ
C) 840 കി.മീ
D) 560 കി.മീ

Correct Option : B

30, പട്ടികജാതി-പട്ടികവർഗ്ഗ സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാനുള്ള കേരള സർക്കാർ പദ്ധതി
A) ഗോത്രസാരഥി
 B) വിദ്യായാത്ര
 C) ബാലമുകുളം
 D) നിർഭയ

Correct Option : B




- 30. പട്ടികജാതി-പട്ടികവർഗ്ഗ സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാനുള്ള കേരള സർക്കാർ പദ്ധതി

A) ഗോത്രസാരഥി
B) വിദ്യായാത്ര
C) ബാലമുകുളം
 D) നിർഭയ
Correct Option : B
- 31, "

മിസൈൽ വുമൺ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ആര്?

 A) ടി.കെ.അനുരാധ
 B) മിണാൾ സമ്പത്ത്
C) കൽപന ചൗള
 D) ടെസി തോമസ്

Correct Option : D

- 32, 1921 ഒറ്റപ്പാലത്തു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?
 A) സരോജിനി നായിഡു |
B) ജവഹർലാൽ നെഹ്റു
C) ടി.പ്രകാശം
D) കെ.കേളപ്പൻ -

 CorrectOption : C

33. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ യൂറിയ ഉൽപ്പാദിപ്പിക്കുന്ന അവയവം?
A) വൻകുടൽ
B) വൃക്ക
C) മൂത്രസഞ്ചി
D) കരൾ

Correct Option :D

34, ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ്

A) ദേവേന്ദ്രനാഥ ടാഗോർ
B) രവീന്ദ്രനാഥ ടാഗോർ
C) രാധാകാന്ത് ദേബ്
D) രാജാറാം മോഹൻ റോയ്

Correct Option : C

35, റിംഗിറ്റ് ഏത് രാജ്യത്തിന്റെ നാണയമാണ്?

A) സിംഗപ്പൂർ
B) ഇന്തോനേഷ്യ
C) മലേഷ്യ
D) ക്യൂബ

 Correct option : C

36. ഏത് ഗ്രഹത്തെകുറിച്ച് പഠിക്കുന്ന പദ്ധതിയാണ് കാസിനിമിഷൻ?

 A) ബുധൻ
B) ശുക്രൻ
C) ചൊവ്വ
D) ശനി

Correct Option : D


37, വെല്ലസ്ലി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ നാട്ടുരാജ്യം?

A) സത്താറ
B) പട്യാല
C) ഹൈദരാബാദ്
D) മൈസൂർ

CorrectOption : C

38. ഇന്ത്യ ഭരിച്ച ആദ്യത്തെ അഹ്മാൻ രാജവംശം ഏതാണ്?

A) ലോദി
B) തുഗ്ലക്ക്
C) ഖിൽജി
D) സയ്യിദ്

Correct Option : A

39. ബംഗാൾ വിഭജനം റദ്ദാക്കിയത് ആര്?

A) ഹാർഡിഞ്ച്
B) കൺ
C) റിപ്പൺ
D) ഇർവിൻ

CorrectOption :A

40, ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത്?

A) സാമ്പിൾ സർവേ ഓർഗനൈസേഷൻ
B) നീതി ആയോഗ്
C) സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
D) ധനകാര്യ കമ്മീഷൻ

CorrectOption : C
41. "ഓർഗൺ ഓഫ് കോർട്ടി ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?
A) ത്വക്ക്
 B) കണ്ണ്
C) നാക്ക്
D) ചെവി
Correct Option : D

42. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏത്?

A) അലഹബാദ്
B) കൊൽക്കത്ത
C) മദ്രാസ്
D) ബോംബെ

Correct Option : B

43. Asian Cup Football Tournament 2023 ന് വേദിയാകുന്നത്?

A) ഇന്ത്യ
 B) ചൈന
C) ജപ്പാൻ
D) ശ്രീലങ്ക

Correct Option : B
44, BharatPe ആപ്പിന്റെ ബ്രാന്റ് അംബാസിഡർ?

 A) ഷാരൂഖ് ഖാൻ
 B) അക്ഷയ്കുമാർ
C) സൽമാൻ ഖാൻ
D) അമീർ ഖാൻ

Correct Option : C
45. കേരളത്തിൽ സ്ത്രീധന വിരുദ്ധ പ്രചരണപരിപാടിയുടെ ബ്രാന്റ് അംബാസിഡർ?

A) അജുവർഗ്ഗീസ്
B) നിവിൻ പോളി
C) ടൊവിനോ തോമസ്
D) ആസിഫ് അലി

 CorrectOption : C
46, എൽ..സി. യുടെ ആസ്ഥാനം?

 A) ബാംഗ്ലൂർ
B) മുംബൈ
C) കൊൽക്കത്തെ
D) ഡൽഹി

Correct Option : B
47, ഔഷധ വിതരണ രംഗത്തെ വിദ്യാഭ്യാസ നിരീക്ഷണ സംവിധാനം അറിയപ്പെടുന്നത്?
A) ഇന്ത്യൻ നഴ്സിങ് കൗൺസിൽ
 B) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ
C) ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ
D) ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ

 Correct Option : C

48. ഇന്ത്യയിലെ ആദ്യ -സംസ്ഥാനം?

A) കേരളം
B) ഗോവ
C) പഞ്ചാബ്
D) ഗുജറാത്ത്
CorrectOption : C


49. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ രാഷ്ട്രപതി ആരാണ്?
A) ഗ്യാനി സെയിൽസിങ്
B) ഡോ.സക്കീർ ഹുസൈൻ
C) ഡോ.എസ്.രാധാകൃഷ്ണൻ
D) നീലം സഞ്ജീവ റെഡ്ഡി

 CorrectOption :A

50. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?

A) 1936 നവംബർ 22
 B) 1936 നവംബർ 12
C) 1931 നവംബർ 12
 D) 1931 നവംബർ 22

Correct Option : B

51. തുമ്പയിൽ നിന്നു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റായ നെക്ക് അപ്പാച്ചെ നിർമ്മിച്ചത് ഏത് രാജ്യമാണ്?

A) യു.എസ്
B) റഷ്യ
C) ഫ്രാൻസ്
D) ജർമ്മനി

CorrectOption : A

52. ഏത് വില്ലേജ് എറണാകുളം ജില്ലയോട് ചേർത്തപ്പോഴാണ് ഇടുക്കിയ്ക്ക് ഏറ്റവും വലിയ ജില്ലയെന്ന സ്ഥാനം നഷ്ടമായത്?
A) ഉപ്പുതറ
B) ആനക്കര |
 C) കുട്ടമ്പുഴ
D) കീരിക്കോട്

Correct Option : C

53. നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

A) ഈജിപ്ത്
B) യു.എസ്
C) ഇറ്റലി
D) ചൈന

 Correct Option : C

54. താഴെ കൊടുത്തവരിൽ ജോധ്പൂർ കൊട്ടാരത്തിൽ വച്ച് മരിച്ചതാര്?

 A) എം.ജി.റാനഡെ
B) ബാലഗംഗാധരതിലകൻ
C) ദയാനന്ദ സരസ്വതി
D) ഡി.കെ.കാർ

 CorrectOption : C

55. വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന കൃതി രചിച്ചതാരാണ്?

A) വി.ടി.ഭട്ടതിരിപ്പാട്
B) സഹോദരൻ അയ്യപ്പൻ
C) സി.കേശവൻ
D) വാഗ്ഭടാനന്ദൻ

 Correct Option :A

56. താഴെ കൊടുത്തവയിൽ ഏതാണ് ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്നത്?

A) സിങ്ക് ഓക്സൈഡ്
B) കാത്സ്യം ക്ലോറൈഡ്
C) നൈട്രസ് ഓക്സൈഡ്
D) പൊട്ടാസ്യം സയനൈഡ്

Correct Option: A

57. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കാലം ഉപരാഷ്ട്രപതി പദവിയിൽ ഇരുന്ന വ്യക്തി ആരാണ്?

A) വി.വി.ഗിരി
B) ബി.ഡി.ജട്ടി
C) എസ്.പഥക്
D) എം.ഹിദായത്തുള്ള

Correct Option : A

58. എന്ത് തിരിച്ചറിയാനാണ് ഫെലിങ് സൊലൂഷൻ ഉപയോഗപ്പെടുത്തുന്നത്?

A) പ്രോട്ടീൻ
B) കൊഴുപ്പ്
C) ഗ്ലൂക്കോസ്
D) അമിനോ ആസിഡ്

CorrectOption : C
59. ഏതു വേദമാണ് ബ്രഹ്മവേദം എന്നുകൂടി അറിയപ്പെടുന്നത്?

 A) ഋഗ്വേദം
B) യജുർവേദം
 C) അഥർവവേദം
D) സാമവേദം

Correct Option : C

60, ഭരണഘടനയുടെ എത്രാം അനുച്ഛേദം വഴിയാണ് രാഷ്ട്രപതി 12 പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്?

A) 74
B) 80
C) 84
D) 82

Correct Option : B

61. സാമൂഹികജ്ഞാന നിർമ്മിതിവാദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ജീൻപിയാഷെ
B) വൈഗോട്ട്കി
C) ബ്രൂണർ
D) സ്കിന്നർ
Correct Option : B

62. താഴെ പറയുന്നതിൽ പഠനവൈകല്യത്തിന്റെ സവിശേഷത അല്ലാത്തത് ഏത്?
 A) താഴ്ന്ന ബുദ്ധിനിലവാരം
B) ഭാഷാപരമായ പ്രയാസങ്ങൾ
C) അക്കാദമികമായ പിന്നാക്കാവസ്ഥ
 D) സംഖ്യകൾ കൈകാര്യം ചെയ്യാനുള്ള പ്രയാസങ്ങൾ

 Correct Option :A
.
63, Language Acquisition Device (LAD) എന്ന സങ്കല്പനം അവതരിപ്പിച്ചതാര്?

 A) ബ്രൂണർ |
 B) ചോംസ്കി
 C) പിയാഷ
D) സ്കിന്നർ

Correct Option : B

64, അബ്രഹാം മാസ്കോ ഏത് മനഃശാസ്ത്രചിന്താ പദ്ധതിയിലാണ് ഉൾപ്പെട്ടിരുന്നത്?

A) മാനവികതാ വാദം
B) ജ്ഞാനനിർമിതി വാദം
C) വ്യവഹാരവാദം
 D) പ്രായോഗികവാദം

Correct Option : A

65. 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് ഒൻപത് ആണെങ്കിൽ കുട്ടി ബുദ്ധിമാനപ്രകാരം (FQ) ഏത് വിഭാഗത്തിൽപ്പെടുന്ന

A) മന്ദബുദ്ധി .
 B) ബുദ്ധിമാൻ
C) സീമാവർത്തി
 D) ശരാശരി

 Correct option : C
. 65,
12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാനസികവയസ്സ് ഒൻപത് ആണെങ്കിൽ കുട്ടി ബുദ്ധിമാനപ്രകാരം (FQ) ഏത് വിഭാഗത്തിൽപ്പെടുന്നു?

 A) മന്ദബുദ്ധി
B) ബുദ്ധിമാൻ
C) സീമാവർത്തി
 D) ശരാശരി

CorrectOption : C

66, പഠനം സമ്പുഷ്ടമാക്കാൻ താഴെ പറയുന്നതിൽ സ്വീകാര്യമായത് ഏത്?
A) ക്ലാസിൽ കൂടുതൽ പഠനോപകരണങ്ങൾ ഉപയോഗിക്കുക
B) അധ്യാപകർ പലവിധ പ്രഭാഷണങ്ങളും വിശദീകരണങ്ങളും നടത്തുക C) കാലികമായ പരീക്ഷകൾ നടത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ വെക്കുക
D) , ജീവിതസാഹചര്യങ്ങൾ ക്ലാസിൽ അവതരിപ്പിച്ച് കുട്ടികൾ സംവാദങ്ങളിൽ ഏർപ്പെടുകയും ടീച്ചർ സഹായിക്കുകയും ചെയ്യുക

Correct Option : D

67, കഥകളും ആഖ്യാനങ്ങളും ഭാഷാവിഷയങ്ങൾക്ക് മാത്രമല്ല ഇതരവിഷയങ്ങൾക്കും പ്രയോജനകരമായ ഒരു ബോധനസാമഗ്രിയാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ്?

A) നോം ചോംസ്കി
B) ജീൻപിയാഷെ
C) ജെറോം.എസ്.ബ്രൂണർ
D) എൽ.വൈഗോങ്കി

 Correct Option : C


68, എനിക്ക് വിദ്യാഭ്യാസത്തെ മനഃശാസ്ത്രവത്കരിക്കേണ്ടതുണ്ട് എന്ന പ്രസ്താവനയോടെ വിദ്യാഭ്യാസത്തെ ആദ്യമായി മനഃശാസ്ത്രവുമായി ബന്ധിപ്പിച്ച തത്വശാസ്ത്രജ്ഞൻ ആരാണ്?
 A) അരിസ്റ്റോട്ടിൽ
B) ജോൺ ലോക്ക്
 C) പെസ്റ്റലോസി
D) വില്യം പൂണ്

Correct Option : C



.
69. കുട്ടിയുടെ ബൗദ്ധികവികാസത്തിന്റെ നാല് സവിശേഷഘട്ടങ്ങൾ നിർണയിച്ച മനഃശാസ്ത്രജ്ഞൻ ആര്?
 A) എറിക് എറിക്സൺ
B) ജെ.ബി.വാക്സൺ
C) ജീൻ പിയാഷെ
D) സ്കിന്നർ Correct Option : C

.

.
70. സമപ്രായസംഘത്തിൽ കുട്ടികൾ സജീവപങ്കാളികളാവുന്നത് ഏത് ഘട്ടത്തിലാണ്?

A)   കൗമാരഘട്ടം
B)   | B) ബാല്യം
C)   C) ആദിബാല്യം
D)  D) പ്രായപൂർത്തിഘട്ടം
E)   CorrectOption : A

71. വിദ്യാർത്ഥി വിദ്യാഭ്യാസത്തിന്റെ കേന്ദ്രം എന്ന ആശയം ആരുടേതാണ്?
A) പെസ്റ്റലോസി
B) ബൂൺ
C) അരിസ്റ്റോട്ടിൽ
D) റൂസ്സോ

Correct Option : D

72, ലാമാർക്കിന്റെ സിദ്ധാന്തം ഏതിനെപ്പറ്റിയുള്ള പഠനമാണ്?

A) വ്യക്തിത്വം
B) പാരമ്പര്യം
C) വിദ്യാഭ്യാസം
D) ബുദ്ധി

Correct Option : B

73, പെരുമാറ്റ തത്ത്വങ്ങൾ എന്ന കൃതിയുടെ കർത്താവാര്?

A) ക്ലാർക്ക് എൻ.ഹൾ
B) സ്കിന്നർ
C) പാവ്ലോവ്
D) പിയാഷ

Correct Option : A

74. വ്യക്തി മനഃശാസ്ത്രത്തിന്റെ പ്രധാന വക്താവായി അറിയപ്പെടുന്നതാരാണ്?

A) യുങ്
B) ആൽഫ്രഡ് അഡ്മർ
C) ഫ്രോയിഡ്
D) ഡബ്ദ കോഹ്ലർ

CorrectOption : B

75. പല വസ്തുക്കൾ മനസ്സിലാക്കുന്നതിന്റെ ഫലമായി സാമാന്യവൽക്കരണം നടന്നുണ്ടാകുന്നതാണ്?

 A) പരികൽപന
B) നിയമം
C) ആശയം
D) തത്വം

CorrectOption : C

76. മനശ്ചാലക് മേഖലയിലെ വ്യവഹാരങ്ങളെ വർഗീകരിച്ചവരിൽ പ്രമുഖനാണ്?

A) ബി.എസ്. ബ്ലൂം
B) സി.ആർ.കാത്ത്വാൾ
C) .ജെ.ഹാരോ
 D) ബി.ബി.മാസിയ

CorrectOption : C

77, 1986 ലെ ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആരംഭിച്ചതാണ്?

A) നവോദയ വിദ്യാലയങ്ങൾ
B) ഡയറ്റ്
C) യു.ജി.സി
D) ഓപ്പൺ സ്കൂൾ

 Correct Option : A


78. ബന്ധം തിരിച്ചറിയുക എന്നത് ഏത് ലക്ഷ്യവുമായി ബന്ധപ്പെട്ട നിർദ്ദേശമാണ്?
A) മൂല്യനിർണ്ണയം |
 B) അപഗ്രഥനം
C) ധാരണ
D) പ്രയോഗിക്കൽ

CorrectOption : C

79. താഴെ കൊടുത്തിരിക്കുന്നതിൽ ഗ്രാഫിക് എയ്ത് ആയി പരിഗണിക്കാത്തത് ഏത്?

A) ചാർട്ട്
B) ഗ്രാഫ്
C) കാർട്ടൂൺ
D) ബ്ലാക്ക് ബോർഡ്

Correct Option : D

80. മികച്ച പരികല്പനം രൂപീകരിക്കുവാനുള്ള കഴിവ് താഴെ പറയുന്നവയിൽ ഏതിനെയാണ് ഏറ്റവും കുറച്ചുമാത്രം ആശ്രയിക്കുന്നത്?
A) അനുഭവം
B) താത്പര്യം
C) പരീക്ഷണ സാമർത്ഥ്യം
D) ഭാവന

Correct Option : C

81,180 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 70 കി.മീ വേഗത്തിലും 220 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടി 38 കി.മീ വേഗത്തിലും സമാന്തരപാളങ്ങളിലൂടെഎതിർദിശകളിലേക്കോടുന്നു. അവ പരസ്പരം മറികടക്കാൻ എത്ര സമയമെടുക്കും?

A) 14 സെക്കൻഡ്
B) 13 സെക്കൻഡ്
C) 13 1/2 സെക്കൻഡ്
| D) 1313 സെക്കൻഡ്

Correct Option : D

- 82, താഴെ കൊടുത്തിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടെത്തുക

A) ചതുരം
B) വൃത്തസ്തംഭം
C) പഞ്ചഭുജം |
 D) ത്രികോണം

Correct Option : B

83. തന്നിരിക്കുന്ന വാക്കുകൾ ഓരോന്നിൽ നിന്നും പൊതുവായ ഒരക്ഷരം ഒഴിവാക്കിയാൽ തികച്ചും പുതിയ വാക്കുകൾ കിട്ടും. ഒഴിവാക്കേണ്ട അക്ഷരം ഏത്?HOST,POST, LOST, STOP
A) 0
B) S
C) T
D) P
Correct Option : B

.
84. + എന്നാൽ x,- എന്നാൽ,X എന്നാൽ / എന്നാൽ ആയാൽ 12/6x9-346 എത്ര A) 1 B) 12 C) 0 | D) 16 Correct Option : C
85. a^2+b^2=5, ab=2 ആയാൽ 1/a+1/b എത്ര?

A) 3/2
B) 25
 C) 9
D) 2

Correct Option : A

86. D=4,Boy=42 ആയാൽ GIRL എന്ന വാക്കിന്റെ കോഡ് എന്ത്?
A) 52
| B) 56
C) 46
D) 44
Correct option : C

87, ഷീലയുടെയും രാധയുടെയും വയസ്സിന്റെ തുക 32 ആണ്. ഷീലയുടെ വയസ്സിന്റെ മൂന്നുമടങ്ങാണ് രാധയുടെ വയസ്സെങ്കിൽ രാധയുടെ വയസ്സെത്ര?

A) 23
B) 24
C) 25
D) 30

Correct Option : B

88. മണലും സിമന്റും 4:1 എന്ന അംശബന്ധത്തിൽ ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമന്റിന് എത്ര ചാക്ക് മണൽ ചേർക്കണം

| A) 10
B) 200
 C) 160
| D) 100
 Correct Option : C

89. ഒരു ക്യൂബിന്റെ വക്കുകളുടെ നീളത്തിന്റെ തുക72cm ആയാൽ അതിന്റെ വ്യാപ്തമെന്ത്?

A) 256 cma3
 B) 216 cma3
C) 324 cma3
D) 512 cm^3

Correct Option : B

90, 1.01+10.1+0.0015?
 A) 11.1
 B) 11.11
 C) 11.111
D) 11.011

Correct Option : C

91. The collective noun for 'cattle'
A) bunch
 B) bevy
C) hive
D) herd

Correct Option : D

92, To make out' means
A) to produce
B) to send out
C) to understand
D) to defeat

Correct Option : C

93. Choose the passive form of 'Why don't you find it'

A) Why is it found by you?
B) Why doesn't it found by you?
C) Why is not it found?
D) Why didn't found it?

CorrectOption : C

94, I am elder to you........?

A) aren't
B) am
C) amn't
D) are not

Correct Option : A

95. Iron is more useful than goldChange the degree
A) Iron is as useful as Gold
B) Gold is as useful as Iron
C) Gold is more useful as Iron
D) Gold is not so useful as Iron

 Correct Option : D

96, 'Get the better of means
A) win.
B) improve
C) do better than
D) none of these

Correct Option : A
97. I am not accustomed to ..... long distance

A) walk
B) walks
 C) walking
 D) for walking

Correct option : C

98. Yound one of a frog
A) tadpole
B) minnow
C) fawn
 D) cub

Correct Option : A

98. Yound one of a frog

A) tadpole
 B) minnow
C) fawn
D) cub

Correct Option :A

99. Neither I nor my sister ...... to temple

A) go
B) goes
C) are going
D) have been gone

Correct Option : B

100. 'Childish' Means
A) loving behaviour
| B) foolish
C) of childhood
D) mature

Correct Option : B






Featured Post