LDC VEO MODEL PAPERS 1

1. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ബീഹാര്

B) പശ്ചിമബംഗാള്

C) ഛത്തീസ്ഗഢ്

D) ഒഡീഷ

Correct Option : D

 


2. ഇന്ത്യന് മിസൈല് ടെക്നോളജി യുടെ പിതാവ് എന്നറിയപ്പെടുന്നത്

A) എ.പി.ജെ. അബ്ദുള്കലാം

B) എച്ച്.ജെ. ഭാഭ

C) ഡോ. രാജാരാമണ്ണ

D) വിക്രം സാരാഭായി

Correct Option : A

 


3. കാര് ബാറ്ററികളില് സാധാരണമായി ഉപയോഗിക്കുന്ന ആസിഡ്

A) നൈട്രിക് ആസിഡ്

B) സള്ഫ്യൂറിക് ആസിഡ്

C) ഹൈഡ്രോക്ലോറിക് ആസിഡ്

D) സിട്രിക് ആസിഡ്

Correct Option : B

 


4. ആയുര്വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയം രചിച്ചത് ആര്

A) ചരകന്

B) വാഗ്ഭടാചാര്യന്

C) സുശ്രുതന്

D) നാഗാര്ജുനന്

Correct Option : B

 


5. ജാലിയന് വാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്

A) 1919 ഏപ്രില് 13

B) 1819 ഏപ്രില് 13

C) 1819 ഏപ്രില് 12

D) 1919 ഏപ്രില് 12

Correct Option : A

 


6. നളന്ദ സര്വ്വകലാശാല സ്ഥാപിച്ച ഭരണാധികാരി

A) ഹര്ഷവര്ധന്

B) കുമാരഗുപ്തന്

C) ചന്ദ്രഗുപ്തന്

D) കാളിദാസന്

Correct Option : B

 


7. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ മേഖലയേത്

A) ട്രോപ്പോസ്ഫിയര്

B) മിസോസ്ഫിയര്

C) സ്ട്രാറ്റോസ്ഫിയര്

D) തെര്മോസ്ഫിയര്

Correct Option : C

 


8. മഹാത്മാഗാന്ധി സര്വ്വകലാശാല രൂപീകൃതമായ വര്ഷം

A) 1982

B) 1980

C) 1983

D) 1981

Correct Option : C

 


9. 2018 -ല് നടന്ന കോമണ്വെല്ത്ത് ഗെയിംസില് മെഡല് നിലയില് ഇന്ത്യയുടെ സ്ഥാനം

A) 1

B) 2

C) 4

D) 3

Correct Option : D

 


10. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാന് വിക്ഷേപിച്ച മേഘാ ട്രോപിക്സ് എന്ന ഉപഗ്രഹത്തില് ഇന്ത്യയോട് സഹകരിച്ച രാജ്യം

A) ഫ്രാന്സ്

B) ഇംഗ്ലണ്ട്

C) അമേരിക്ക

D) ജപ്പാന്

Correct Option : A

 


11. ഇപ്പോഴത്തെ അറ്റോര്ണി ജനറല് ആര്

A) മുകുള് റോത്കി

B) സുധീര് ഭാര്ഗവ

C) കെ.കെ. വേണുഗോപാല്

D) പിനാകിചന്ദ്ര ഘോഷ്

Correct Option : C

 


12. 2022 ലെ ഫുട്ബോള് ലോകകപ്പ് ഏത് രാജ്യത്ത് നടക്കും

A) റഷ്യ

B) യു.എ.ഇ

C) ഖത്തര്

D) ദുബായ്

Correct Option : C

 


13. `1984` എന്ന ഇംഗ്ലീഷ് നോവലിന്റെ രചയിതാവ്

A) ജോര്ജ് ഓര്വെല്

B) ഹിലരി ക്ലിന്റണ്

C) തോമസ് ജെഫേഴ്സണ്

D) മാക്സിം ഗോര്ക്കി

Correct Option : A

 


14. യു.എസ്.എയുടെ ആദ്യത്തെ പ്രസിഡന്റ്

A) വുഡ്രോ വില്സണ്

B) ജോര്ജ്ജ് വാഷിംഗ്ടണ്

C) എബ്രഹാം ലിങ്കണ്

D) . ജോണ്. എഫ്. കെന്നഡി

Correct Option : B

 


15. എയര് ഫോഴ്സില് ഗ്രൂപ്പ് ക്യാപ്റ്റനു തുല്യമായ ആര്മിയിലെ റാങ്ക്

A) ക്യാപ്റ്റന്

B) ലഫ്. കേണല്

C) ബ്രിഗേഡിയര്

D) കേണല്

Correct Option : D

 


16. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടര് ഏത്

A) അപ്സര

B) സൈറസ്

C) കാമിനി

D) ദ്രുവ

Correct Option : A

 


17. സാക്ഷരതയില് ഏറ്റവും പിന്നില് നില്ക്കുന്ന ഇന്ത്യന് സംസ്ഥാനം

A) ഹിമാചല്പ്രദേശ്

B) മധ്യപ്രദേശ്

C) അരുണാചല്പ്രദേശ്

D) ബീഹാര്

Correct Option : D

 


18. `ഏകദൈവ വിശ്വാസികള്ക്കൊരു സമ്മാനം` എന്ന ഗ്രന്ഥം ആരുടെ രചനയാണ്

A) എം.ടി. വാസുദേവന്

B) വി.ടി. ഭട്ടതിരിപ്പാട്

C) . രാജാറാം മോഹന് റോയ്

D) ആനിബസന്റ്

Correct Option : C

 


19. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്

A) കുഷ്ഠം

B) ക്ഷയം

C) എയ്ഡ്സ്

D) കാന്സര്

Correct Option : B

 


20. സാര്ക്ക് രാജ്യങ്ങളുടെ പട്ടികയില് പ്പെടാത്ത രാജ്യം

A) ഭൂട്ടാന്

B) നേപ്പാള്

C) അഫ്ഗാനിസ്ഥാന്

D) മ്യാന്മാര്

Correct Option : D

 


21. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു

A) കൊല്ലം

B) ഇടുക്കി

C) പാലക്കാട്

D) മലപ്പുറം

Correct Option : A

 


22. ഏത് സംസ്ഥാനത്തെ നാടോടി നൃത്തരൂപമാണ് `റൗഫ് `

A) നാഗാലാന്റ്

B) പഞ്ചാബ്

C) ജമ്മുകാശ്മീര്

D) മിസോറാം

Correct Option : C

 


23. വൈദ്യുത ചാര്ജ്ജിന്റെ യൂണിറ്റ്

A) ആമ്പിയര്

B) ഫാരഡെ

C) കൂളോം

D) കെല്വിന്

Correct Option : C

 


24. ഞെള്ളാനി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഏലം

B) കുരുമുളക്

C) നെല്ല്

D) വാഴ

Correct Option : A

 


25. നവജീവന് എക്സ്പ്രസ്സ് തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങള് ക്കിടയിലാണ്

A) ചെന്നൈ - അഹമ്മദാബാദ്

B) ചെന്നൈ - ഹൈദരാബാദ്

C) ഡല്ഹി - കൊച്ചി

D) മുംബൈ - ചെന്നൈ

Correct Option : A

 


26. കൂനന് കുരിശു സത്യം നടന്ന വര്ഷം ഏത്

A) 1599

B) 1653

C) 1623

D) 1663

Correct Option : B

 


27. ബാസ്ക്കറ്റ് ബോള് കളിയില് ഒരു ഭാഗത്ത് വേണ്ട കളിക്കാരുടെ എണ്ണം

A) 9

B) 5

C) 11

D) 7

Correct Option : B

 


28. മനുഷ്യന്റെ കണ്ണിലെ ലെന്സിന് പ്രകാശം കടത്തി വിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടു ണ്ടാകുന്ന രോഗം ഏത്

A) തിമിരം

B) ഗ്ലോക്കോമ

C) ദീര്ഘദൃഷ്ടി

D) വര്ണ്ണാന്ധത

Correct Option : A

 


29. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാര്ത്ഥം

A) സോഡിയം ഹൈഡ്രോക്സൈഡ്

B) സോഡിയം ഹൈഡ്രോക്സൈഡ്

C) സോഡിയം കാര്ബണേറ്റ്

D) സോഡിയം നൈട്രേറ്റ്

Correct Option : A

 


30. നക്ഷത്ര ആമകള്ക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം

A) സൈലന്റ്വാലി

B) തേക്കടി

C) ചിന്നാര്

D) നെയ്യാര്

Correct Option : C

 


31. അന്താരാഷ്ട്ര പയറുവര്ഷമായി ആചരിച്ച വര്ഷം

A) 2014

B) 2016

C) 2015

D) 2012

Correct Option : B

 


32. കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്

A) 382

B) 860

C) 819

D) 840

Correct Option : B

 


33. റിസര്വ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്ണര്

A) എച്ച്.വി.ആര്. അയ്യങ്കാര്

B) സര്.സി.ഡി. ദേശ്മുഖ്

C) സര്. ബെനഗല് രാമറാവു

D) ഡോ.സി. രംഗരാജന്

Correct Option : B

 


34. ഇന്ത്യന് വിദേശ നയത്തിന്റെ ശില്പി

A) മഹാത്മാഗാന്ധി

B) ജവഹര്ലാല് നെഹ്റു

C) വി.കെ. കൃഷ്ണമേനോന്

D) സര്ദാര് വല്ലഭായ് പട്ടേല്

Correct Option : B

 


35. ഇന്ത്യയിലെ `ഓപ്പറേഷന് ഫ്ളെഡ് ` അല്ലെങ്കില് ധവള വിപ്ലവത്തിന്റെ പിതാവ്

A) സി. സുബ്രഹ്മണ്യം

B) എം.എസ്. സ്വാമിനാഥന്

C) ഡോ. ബോര്ലോഗ്

D) വര്ഗ്ഗീസ് കുര്യന്

Correct Option : D

 


36. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്

A) അലഹാബാദ് ബാങ്ക്

B) പഞ്ചാബ് നാഷണല് ബാങ്ക്

C) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്

D) നെടുങ്ങാടി ബാങ്ക്

Correct Option : C

 


37. യൂറോപ്യന് രാജ്യങ്ങളിലെ പൊതു നാണയം

A) ഡോളര്

B) പൗണ്ട്

C) യൂറോ

D) മാര്ക്ക്

Correct Option : C

 


38. ഐക്യരാഷ്ട്ര സഭയുടെ പതാകയിലെ നിറം

A) വെള്ള

B) വയലറ്റ്

C) ഇളം നീല

D) മഞ്ഞ

Correct Option : C

 


39. കാനിസ് ഫെമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്

A) നായ

B) പൂച്ച

C) സിംഹം

D) കടുവ

Correct Option : A

 


40. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

A) മുംബൈ

B) ചെന്നൈ

C) ഡല്ഹി

D) തിരുവനന്തപുരം

Correct Option : A

 


41. ലോക ലഹരി വിരുദ്ധ ദിനം

A) ജൂണ് 5

B) ജൂണ് 26

C) സെപ്റ്റംബര് 5

D) സെപ്റ്റംബര് 26

Correct Option : B

 


42. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം

A) പണിയര്

B) കുറിച്യര്

C) കൊറഗര്

D) കുറുമര്

Correct Option : A

 


43. ഹാല്ഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്

A) ആന്ധ്രാപ്രദേശ്

B) ഒഡീഷ

C) പശ്ചിമബംഗാള്

D) കര്ണാടകം

Correct Option : C

 


44. ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഭവന നിര്മ്മാണം

B) ചേരി വികസനം

C) സ്വയം തൊഴില് കണ്ടെത്തല്

D) ഭക്ഷ്യസുരക്ഷ

Correct Option : A

 


45. ഇന്ത്യയിലെ സൈബര് സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം

A) മഹാരാഷ്ട്ര

B) പശ്ചിമബംഗാള്

C) കേരളം

D) ആന്ധ്രാപ്രദേശ്

Correct Option : D

 


46. കേരളത്തിലെ ഹോളണ്ട് എന്ന് അറിയപ്പെടുന്ന പ്രദേശം ഏത്

A) കുട്ടനാട്

B) പാലക്കാട്

C) ഇരവികുളം

D) കല്ലായി

Correct Option : A

 


47. അന്തരീക്ഷത്തിലെ കാര്ബണ് ഡയോക്സൈഡിന്റെ അളവ്

A) 0.003%

B) 3.03%

C) 0.03%

D) 0.30%

Correct Option : C

 


48. ക്വോട്ടോ പ്രോട്ടോകോള് നിലവില് വന്നത്

A) 2005 ഫെബ്രുവരി 15

B) 2004 ഫെബ്രുവരി 16

C) 2005 ഫെബ്രുവരി 16

D) . 2004 ഫെബ്രുവരി 15

Correct Option : C

 


49. രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി

A) ഇ.എം.എസ്

B) . ഇ.കെ. നയനാര്

C) വി.എസ്. അച്യുതാനന്ദന്

D) കരുണാകരന്

Correct Option : A

 


50. കേരള റാഗിങ് നിരോധന നിയമം

A) 1997

B) 1996

C) 1998

D) 1999

Correct Option : C

 


51. സമാനാര്ത്ഥമുള്ള പഴഞ്ചൊല്ലേത്Where there is a smoke, there is a fire

A) തീയില്ലെങ്കില് പുകയില്ല

B) തീയില്ലെങ്കില് പുകയുണ്ട്

C) പുകയുണ്ടെങ്കില് തീയുമുണ്ട്

D) തീയുണ്ടെങ്കില് പുകയില്ല

Correct Option : C

 


52. കാവാലം നാരായണ പണിക്കര് രചിച്ച നാടകം ഏത്

A) കാഞ്ചനസീത

B) പാട്ടബാക്കി

C) കൂട്ടുകൃഷി

D) ദൈവത്താര്

Correct Option : D

 


53. മലയാളത്തിലെ ഏറ്റവും വലിയ നോവല്

A) അവകാശികള്

B) കയര്

C) യന്ത്രം

D) സുന്ദരികളും സുന്ദരന്മാരും

Correct Option : A

 


54. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്

A) ബാല്യകാലസഖി

B) ഖസാക്കിന്റെ ഇതിഹാസം

C) അറബിപ്പൊന്ന്

D) സുന്ദരികളും സുന്ദരന്മാരും

Correct Option : B

 


55. ഘോഷാക്ഷരം അല്ലാത്തതേത്

A) ബ

B) ഘ

C) ധ

D) ഢ

Correct Option : A

 


56. വരാതെ + ഇരുന്നു = വരാതിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന സന്ധിയേത്

A) ലോപം

B) ആഗമനം

C) ദ്വിത്വം

D) ആദേശം

Correct Option : A

 


57. `Black Leg` എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത്

A) കപടപാദം

B) കറുത്തകാല്

C) കരിങ്കാലി

D) കരിഞ്ചന്ത

Correct Option : C

 


58. കുടിയൊഴിക്കല് എന്ന കൃതിയുടെ കര്ത്താവ്

A) ചങ്ങമ്പുഴ

B) ഇടശ്ശേരി

C) വൈലോപ്പിള്ളി

D) കുഞ്ഞിരാമന് നായര്

Correct Option : C

 


59. അളവ് എന്നര്ത്ഥം വരുന്ന പദം ഏത്

A) പരിണാമം

B) പരിമാണം

C) പരിണതം

D) പരിമളം

Correct Option : B

 


60. ക്രിയയുടെ അര്ത്ഥത്തെ വിശേഷി പ്പിക്കുന്നത് ?

A) ക്രിയ വിശേഷണം

B) വിശേഷണ വിശേഷണം

C) നാമവിശേഷണം

D) സര്വ്വനാമം

Correct Option : A

 


61. Arts college is a/an ......... word

A) simple

B) complex

C) compound

D) attributive

Correct Option : C

 


62. She often ....... to Church

A) go

B) is going

C) was going

D) goes

Correct Option : D

 


63. He admitted his ...........

A) guilty

B) innocent

C) guilt

D) happy

Correct Option : C

 


64. Which of the following is correctly spelt

A) conoisseur

B) connoiseur

C) connoisseur

D) conoiseur

Correct Option : C

 


65. When I reached there, everybody ..........?

A) left

B) had left

C) was left

D) have left

Correct Option : B

 


66. If Ducks = Quack, then Horse

A) Neigh

B) Gibber

C) Scream

D) Trumpet

Correct Option : A

 


67. Are you afraid ......... him

A) off

B) of

C) by

D) at

Correct Option : B

 


68. Spider is related to web. Bee is related to .........

A) aviary

B) kennel

C) apiary

D) stable

Correct Option : C

 


69. The opposite of `stagnant` is ....

A) stable

B) straight

C) mobile

D) not strong

Correct Option : C

 


70. When was ........ Radio invented

A) the

B) a

C) an

D) one

Correct Option : A

 


71. The rider swirled the whip and the horse jumped up ......... a white cloud of dust

A) rising

B) rose up

C) raising

D) riasing

Correct Option : C

 


72. When did the accident ..........

A) come up

B) come in

C) come on

D) come off

Correct Option : D

 


73. How many newspapers do you subscribe ..........

A) to

B) for

C) with

D) in

Correct Option : A

 


74. Give the antonym of the word `adversity`

A) extremity

B) affliction

C) prosperity

D) distress

Correct Option : C

 


75. Choose a suitable interpretation for the idiom `to blaze a trail`

A) To set fire

B) To blow one`s trumpet

C) To be annoying

D) To initiate work

Correct Option : D

 


76. The temple is .......... down the lane

A) farther

B) little

C) a little

D) further

Correct Option : A

 


77. Plural form of `larva` is

A) larvi

B) larvas

C) larvae

D) larven

Correct Option : C

 


78. Select the apt passive form of `Release the prisoner`

A) The prisoner may be released

B) The prisoner can be released

C) Let the prisoner be released

D) The prisoner will be released

Correct Option : C

 


79. Collective noun of `Ladies`

A) bevy

B) troop

C) board

D) crowd

Correct Option : A

 


80. Ab initio means

A) from the beginning

B) till the end

C) expansion of intials

D) first alphabet

Correct Option : A

 


81. 15, 23, 31 എന്നീ സംഖ്യകളെ ഹരിക്കുമ്പോള് യഥാക്രമം 3, 5, 1 ഇവ ശിഷ്ടമായി വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്

A) 4

B) 6

C) 8

D) 12

Correct Option : B

 


82. ഒരു ഗ്രാമത്തില് 5000 ആളുകള് ഉണ്ട്. ഇതില് 35% ഇംഗ്ലീഷും 60% ശതമാനം ഹിന്ദിയും സംസാരിക്കും. 30% ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കില്ല. എങ്കില് ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നവര് എത്ര

A) 1200

B) 1250

C) 1300

D) 1350

Correct Option : B

 


83. ഒരാള് ഒരു കടയില് നിന്ന് 17 പേന വാങ്ങിയപ്പോള് 3 പേന സൗജന്യമായി നല്കി. എന്നാല് ഡിസ്കൗണ്ട് എത്ര ശതമാനം

A) 20

B) 15

C) 18

D) 25

Correct Option : B

 


84. അഞ്ച് കുട്ടികളുടെ ശരാശരി വയസ്സ് 12 ആണ്. അതില് ഒരു കുട്ടിയുടെ വയസ്സ് 8 ആയാല് മറ്റ് നാലുപേരുടെ ശരാശരി വയസ്സ് എന്ത്

A) 4

B) 13

C) 52

D) 12

Correct Option : B

 


85. തുടര്ച്ചയായ 5 സംഖ്യകളുടെ ശരാശരി 13 എങ്കില് അതില് ഏറ്റവും വലിയ സംഖ്യ ഏത്

A) 11

B) 14

C) 13

D) 15

Correct Option : D

 


86. 2A=3B=4Cആയാല് A:B:Cഎത്ര

A) 2 : 3 : 4

B) 4 : 3 : 2

C) 6 : 4 : 3

D) 3 : 4 : 6

Correct Option : C

 


87. പെട്രോളും ഓയിലും 4 : 1 എന്ന അനുപാതത്തില് ഉപയോഗിക്കുന്ന വാഹനത്തില് 1 ലിറ്റര് പെട്രോളിന് വേണ്ട ഓയില്

A) 100ml

B) 150ml

C) 200ml

D) 250ml

Correct Option : D

 


88. ഒരു സമാന്തര ശ്രേണിയിലെ ഒന്നാമത്തെ പദം 11 ഉം മൂന്നാമത്തെ പദം 27 ഉം ആണെങ്കില് നാലാമത്തെ പദം

A) 45

B) 38

C) 30

D) 35

Correct Option : D

 


89. എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക എത്ര

A) 4900

B) 4905

C) 4895

D) 4915

Correct Option : B

 


90. K^16 എന്ന സംഖ്യയുടെ വര്ഗ്ഗമൂലം എത്ര

A) k^16

B) k^4

C) k^8

D) k^2

Correct Option : C

 


91. 1,4,9,16............?

A) 25

B) 36

C) 16

D) 30

Correct Option : A

 


92. ഏറ്റവും വലിയ ഋണപൂര്ണ സംഖ്യ ഏത്

A) 1

B) 0

C) 1

D) 6

Correct Option : A

 


93. ഒരു സംഖ്യയുടെ ആറിരട്ടി = സംഖ്യയുടെ വര്ഗ്ഗം എങ്കില് സംഖ്യ എത്ര

A) 6

B) 4

C) 7

D) 5

Correct Option : A

 


94. ത്രികോണത്തിന്റെ ചുറ്റളവ് 30 സെ.മീ. അതിന്റെ ഒരു വശത്തിന്റെ നീളം ആകാന് സാധ്യതയില്ലാത്തത്

A) 15

B) 5

C) 10

D) 2

Correct Option : A

 


95. ഇന്ന് വ്യാഴാഴ്ചയാണെങ്കില് 105 ദിവസം കഴിയുമ്പോള് ഏത് ദിവസമായിരിക്കും

A) ബുധന്

B) വ്യാഴം

C) വെള്ളി

D) ശനി

Correct Option : B

 


96. 1, 2, 5, 10, 17, 26, ...........

A) 36

B) 43

C) 37

D) 31

Correct Option : C

 


97. ഒറ്റയാന് ഏത്

A) √81

B) √256

C) √324

D) √567

Correct Option : D

 


98. ab_bc_a_cbca_bc

A) caba

B) cbaa

C) bcaa

D) abbc

Correct Option : A

 


99. ഒരു നൂറ്റാണ്ടിന്റെ അവസാനത്തെ ദിവസമാകാന് സാധ്യതയില്ലാത്തത് ഏത്

A) തിങ്കള്

B) ബുധന്

C) വ്യാഴം

D) വെള്ളി

Correct Option : C

 


100. ഒരു ത്രികോണത്തിന്റെ പാദം 5 സെ.മീ. ഉം ഉന്നതി 10 സെ.മീ. ഉം ആയാല് അതിന്റെ വിസ്തീര്ണ്ണം

A) 50 ച.സെ.മീ

B) 25 ച.സെ.മീ

C) 15 ച.സെ.മീ

D) 30 ച.സെ.മീ

Correct Option : B

 

Featured Post