LDC VEO MODEL PAPERS 2

1. കേരളത്തില് ആദ്യമായി ടെലിവിഷന് പരിപാടി സംപ്രേഷണം ചെയ്യാന് തുടങ്ങിയ സ്ഥലം

A) എറണാകുളം

B) തിരുവനന്തപുരം

C) കൊച്ചി

D) കോഴിക്കോട്

Correct Option : B

 


2. റഷ്യയുടെ സഹായത്തോടെ നിര്മ്മാണം പൂര്ത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം ഏത്

A) കേട്ട

B) നറോറ

C) താരാപ്പൂര്

D) കൂടംകുളം

Correct Option : D

 


3. ഭഗത്സിംഗിന്റെ സ്മാരകമായ `ഭഗത്സിംഗ് ചൗക്ക്` സ്ഥിതി ചെയ്യുന്നത്

A) ലാഹോര്

B) അഹമ്മദാബാദ്

C) കൊല്ക്കത്ത

D) ഇസ്ലാമാദ്

Correct Option : A

 


4. ബൈറാംഖാനുമായി ബന്ധമുള്ള മുഗള് ഭരണാധികാരി

A) ബാബര്

B) അക്ബര്

C) ഷാജഹാന്

D) ഔറംഗസീബ്

Correct Option : B

 


5. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം

A) ടൈറോസ് -1

B) എക്കോ

C) എക്സ്പ്ലേറ്റര്

D) ഏര്ലിബേര്ഡ്

Correct Option : A

 


6. ആത്മവിദ്യാസംഘം സ്ഥാപിച്ചത്

A) ചട്ടമ്പിസ്വാമികള്

B) ശ്രീനാരായണ ഗുരു

C) വാഗ്ഭടാനന്ദഗുരു

D) സ്വാമി ദയാനന്ദസരസ്വതി

Correct Option : C

 


7. പ്രപഞ്ചത്തില് ഏറ്റവും കൂടുതല് കാണപ്പെടുന്ന വാതകം

A) നൈട്രജന്

B) ഹൈഡ്രജന്

C) ഓക്സിജന്

D) ക്ലോറിന്

Correct Option : B

 


8. `സില്വര് ഫിഷ്` ഏത് വിഭാഗത്തില്പ്പെടുന്നു

A) മത്സ്യം

B) ഷഡ്പദം

C) ഉഭയജീവി

D) ഉരഗം

Correct Option : B

 


9. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളില് ഏറ്റവും ഭാരം കൂടിയത് ഏത്

A) ചിമ്പാന്സി

B) ഗൊറില്ല

C) ഒറാന്ഗുട്ടന്

D) മനുഷ്യന്

Correct Option : B

 


10. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) പശ്ചിമബംഗാള്

B) ഗുജറാത്ത്

C) ഒഡീഷ

D) ആന്ധ്രാപ്രദേശ്

Correct Option : C

 


11. സ്വരാജ് കോണ്ഗ്രസിന്റെ അന്തിമ ലക്ഷ്യമാണ് എന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ വച്ചാണ് .

A) ബോംബെ

B) ലാഹോര്

C) ബംഗാള്

D) ലഖ്നൗ

Correct Option : B

 


12. വല്ലഭായ് പട്ടേല് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു

A) ഡല്ഹി

B) കൊല്ക്കത്ത

C) അഹമ്മദാബാദ്

D) ചെന്നൈ

Correct Option : C

 


13. യു.ജി.സി. നിലവില് വന്ന വര്ഷം

A) 1951

B) 1952

C) 1953

D) 1950

Correct Option : C

 


14. ജീവകം `കെ` യുടെ രാസനാമം എന്ത്

A) എര്ഗോ കാല്സിഫെറോള്

B) അസ്കോര്ബിക് ആസിഡ്

C) റെറ്റിനോള്

D) ഫില്ലോക്വിനോണ്

Correct Option : D

 


15. ആംനെസ്റ്റി ഇന്റര്നാഷണലിന്റെ സ്ഥാപകന് ആര്

A) ഹെന്റി ഡുനന്റ്

B) ബേഡന് പവല്

C) പീറ്റര് ബെനന്സണ്

D) ജോണ് മൈക്കള്സ്

Correct Option : C

 


16. താഴെപ്പറയുന്നവയില് സെയ്ദ് വിളകള്ക്ക് ഉദാഹരണമാണ്

A) നെല്ല്

B) റാഗി

C) ചോളം

D) തണ്ണിമത്തന്

Correct Option : D

 


17. ബി.എം.ഡബ്ല്യു. കാര് നിര്മ്മിക്കുന്ന രാജ്യം

A) ജര്മ്മനി

B) ജപ്പാന്

C) സ്വിറ്റ്സര്ലന്റ്

D) യു.എസ്.എ

Correct Option : A

 


18. പക്ഷികളുടെ മുട്ടയെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ

A) സുവോളജി

B) ഉവോളജി

C) ഫിനോളജി

D) ജിയോളജി

Correct Option : B

 


19. കേരളത്തിലെ നിത്യഹരിത വനങ്ങളായ സൈലന്റ്വാലി ഏത് ജില്ലയിലാണ്

A) വയനാട്

B) കോഴിക്കോട്

C) ഇടുക്കി

D) പാലക്കാട്

Correct Option : D

 


20. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്

A) ഗ്രാമ പഞ്ചായത്ത്

B) ജില്ലാ പഞ്ചായത്ത്

C) കേന്ദ്രസര്ക്കാര്

D) ബ്ലോക്ക് പഞ്ചായത്ത്

Correct Option : A

 


21. ഏറ്റവും കൂടുതല് ചണം കയറ്റുമതി ചെയ്യുന്ന ഇന്ത്യന് തുറമുഖം

A) കൊല്ക്കത്ത

B) പാരദ്വീപ്

C) തൂത്തുക്കുടി

D) നവഷേവ

Correct Option : A

 


22. ഇന്ത്യയില് ഏറ്റവും കൂടുതല് പോഷക നദികളുള്ള നദി .

A) ബ്രഹ്മപുത്ര

B) സിന്ധു

C) ഗംഗ

D) നര്മ്മദ

Correct Option : C

 


23. ഭോപ്പാല് ദുരന്തം നടന്ന വര്ഷം

A) 1986

B) 1982

C) 1980

D) 1984

Correct Option : D

 


24. ഇന്ത്യയില് നിന്നും വേള്ഡ് ടൂറിസം സിറ്റീസ് ഫെഡറേഷനില് അംഗമായ ആദ്യ നഗരം

A) അഹമ്മദാബാദ്

B) ഡല്ഹി

C) കൊച്ചി

D) ചെന്നൈ

Correct Option : C

 


25. ഭരണഘടനാ നിര്മ്മാണ സഭയിലെ മലയാളി വനിതകള്

A) 17

B) 3

C) 7

D) 13

Correct Option : B

 


26. ഏറ്റവും കൂടുതല് കുടുംബശ്രീ യൂണിറ്റുകള് ഉള്ള ജില്ല

A) തിരുവനന്തപുരം

B) വയനാട്

C) കൊല്ലം

D) കോഴിക്കോട്

Correct Option : A

 


27. ലോകകപ്പ് ക്രിക്കറ്റില് സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരന്

A) സുനില് ഗവാസ്കര്

B) ലാലാഅമര്നാഥ്

C) സി.കെ നായിഡു

D) കപില് ദേവ്

Correct Option : D

 


28. നായര് സര്വ്വീസ് സൊസൈറ്റി എന്ന പേര് നിര്ദ്ദേശിച്ചത്

A) പരമുപിള്ള

B) കെ.കണ്ണന് നായര്

C) മന്നത്ത് പത്മനാഭന്

D) കെ.കേളപ്പന്

Correct Option : A

 


29. മുത്തങ്ങാ സമരം നയിച്ചത്

A) സി.കെ.ജാനു

B) മയിലമ്മ

C) ദയാബായി

D) ജയലക്ഷ്മി

Correct Option : A

 


30. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ സ്ഥാപക നേതാവ്

A) സി.കൃഷ്ണന്

B) പി.കൃഷ്ണപിള്ള

C) മന്നത്ത് പദ്മനാഭന്

D) ഇ.എം.എസ്

Correct Option : B

 


31. `രാസവസ്തുക്കളുടെ രാജാവ്` എന്ന പേരില് അറിയപ്പെടുന്നത്

A) സള്ഫ്യൂരിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) അസറ്റിക് ആസിഡ്

D) സിട്രിക് ആസിഡ്

Correct Option : A

 


32. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാര് ഇമേജിംഗ് ഉപഗ്രഹം ഏത്

A) കാര്ട്ടോസാറ്റ് -1

B) മെറ്റ്സാറ്റ്-1

C) റിസാറ്റ് -1

D) ഓഷന്സാറ്റ് -1

Correct Option : C

 


33. ഏറ്റവും അധികം തവണ ഏഷ്യന് ഗെയിംസിന് വേദിയായ നഗരമേത്

A) ലണ്ടന്

B) ബാങ്കോക്ക്

C) ക്വാലാലംപൂര്

D) ന്യൂഡല്ഹി

Correct Option : B

 


34. ഇന്ത്യയില് ജനസംഖ്യയില് മൂന്നാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം

A) ഉത്തര്പ്രദേശ്

B) മഹാരാഷ്ട്ര

C) ബീഹാര്

D) കേരളം

Correct Option : C

 


35. ബിജു പട്നായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്

A) ഉദയ്പൂര്

B) ഷില്ലോങ്

C) ചെന്നൈ

D) ഭുവനേശ്വര്

Correct Option : D

 


36. ഭക്ഷ്യസുരക്ഷാ ബില് രാഷ്ട്രപതി ഒപ്പ് വച്ചതെന്ന്

A) 2013 ആഗസ്റ്റ് 26

B) 2013 സെപ്തംബര് 13

C) 2013 സെപ്തംബര് 12

D) 2013 സെപ്തംബര് 14

Correct Option : C

 


37. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന്

A) എ.ഡി 1757

B) എ.ഡി 1600

C) ബി.സി 1600

D) എ.ഡി 1618

Correct Option : B

 


38. 2019 ഏപ്രിലില് ഏത് ചരിത്ര വിപ്ലവത്തിന്റെ 100-ാം വാര്ഷികമാണ് ആചരിച്ചത്

A) ജാലിയന്വാലാ ബാഗ്

B) ആറ്റിങ്ങല് കലാപം

C) ബക്സാര് കലാപം

D) കയ്യൂര് സമരം

Correct Option : A

 


39. പുതിയ പാലസ്തീന് പ്രധാനമന്ത്രി

A) മൊഹമ്മദ് സത്യേഹ്

B) മഹമൂദ് അബ്ബാസ്

C) മെഹബൂബ്

D) മുഹമ്മദ്ഷാ

Correct Option : A

 


40. 2018 ലെ സരസ്വതി സമ്മാന് നേടിയത്

A) കെ.ശിവ റെഡ്ഡി

B) ശിവ വാസു

C) കെ.വാസു

D) സിതാഷു യശസ്ചന്ദ്ര

Correct Option : A

 


41. ഏത് സംഭവത്തോടു കൂടിയാണ് ഇന്ത്യയില് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം ബ്രട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായത്

A) ബ്രിട്ടണിലെ ഭരണ മാറ്റത്തിന് ശേഷം

B) ഗാന്ധിജയുടെ മരണത്തിനു ശേഷം

C) ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം

D) പഴശ്ശി കലാപത്തിന് ശേഷം

Correct Option : C

 


42. വിറ്റാമിന് ഡി യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗം

A) സിറോഫ്താലിയ

B) മരാസ്മസ്

C) കണ

D) ക്വാഷിയോര്ക്കര്

Correct Option : C

 


43. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം

A) ഭൂമി

B) ശുക്രന്.

C) യുറാനസ്

D) ബുധന്

Correct Option : D

 


44. ഇന്ത്യുടെ ആദ്യ നാവിഗേഷന് സാറ്റലൈറ്റ്

A) IRNSS-1A

B) INSAT-1A

C) EDUSAT

D) METSAT

Correct Option : A

 


45. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഭവന നിര്മ്മാണ പദ്ധതി

B) ചേരികളുടെ വികസനം

C) സ്വയം തൊഴില് കണ്ടെത്തല്

D) ഭക്ഷ്യ സുരക്ഷ

Correct Option : A

 


46. ഇന്ത്യയിലെ ആദ്യത്തെ കാര്ട്ടൂണ് മ്യൂസിയം സ്ഥാപിതമായ സ്ഥലം

A) കായംകുളം

B) തൃശ്ശൂര്

C) തിരുപ്പൂര്

D) കൊല്ലം

Correct Option : A

 


47. 2020 ലെ ഒളിമ്പിക്സ് വേദി

A) ഇസ്താന്ബുള്

B) ടോക്കിയോ

C) മാഡ്രിഡ്

D) ലണ്ടന്

Correct Option : B

 


48. അന്തരാഷ്ട്ര ഏകദിന ക്രിക്കറ്റില് ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരം

A) രോഹിത് ശര്മ്മ

B) ഹാഷിം ആല

C) വിരേന്ദര് സേവാംഗ്

D) സച്ചിന് ടെന്ഡുല്ക്കര്

Correct Option : D

 


49. കേരളത്തിന്റെ വ്യവസായ നഗരം ഏത്

A) കോഴിക്കോട്

B) ആലുവ

C) തൃശ്ശൂര്

D) തിരുവനന്തപുരം

Correct Option : B

 


50. ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) സിന്ധു

B) ബ്രഹ്മപുത്ര

C) മഹാനദി

D) ഗംഗ

Correct Option : D

 


51. ആദ്യത്തെ 70 എണ്ണല് സംഖ്യകളുടെ ശരാശരി

A) 20.5

B) 35.5

C) 0.12

D) 0.05

Correct Option : B

 


52. ഒരു സംഖ്യയുടെ 75% ത്തോട് 250 കൂട്ടിയാല് ആ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കില് സംഖ്യ ഏത്

A) 160

B) 250

C) 300

D) 200

Correct Option : D

 


53. 150 രൂപ വിലയുള്ള ഒരു സാധനത്തിന്റെ വില 180 രൂപയായി വര്ദ്ധിപ്പിച്ചാല് വര്ദ്ധനവിന്റെ ശതമാനം എത്ര

A) 30%

B) 20%

C) 15%

D) 10%

Correct Option : B

 


54. തുടര്ച്ചയായ 5 ഒറ്റ സംഖ്യകളുടെ ശരാശരി 25 ആയാല് വലിയ സംഖ്യയുടേയും ചെറിയ സംഖ്യയുടേയും വ്യത്യാസം എത്ര

A) 7

B) 8

C) 10

D) 9

Correct Option : B

 


55. A:B=3:5, B:C=8:11എങ്കില്, A:B:C എത്ര?

A) 55:40:24

B) 40:24:55

C) 24:40:55

D) 55:24:40

Correct Option : C

 


56. രണ്ട് സംഖ്യകള് 5:6 എന്ന അംശബ ന്ധത്തിലാണ്. ആദ്യത്തെ സംഖ്യ 150 എങ്കില് രണ്ടാമത്തെ സംഖ്യ എത്ര

A) 200

B) 180

C) 60

D) 310

Correct Option : B

 


57. സമയം 8 മണിയാകുമ്പോള് ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബം എത്ര

A) 4

B) 5

C) 6

D) 7

Correct Option : A

 


58. 500 ഗ്രാമും 5 കിലോഗ്രാമും തമ്മിലുള്ള അംശബന്ധം

A) 10:1

B) 1:20

C) 1:10

D) 2:10

Correct Option : C

 


59. കിലോഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തില് ചേര് ത്താല് കി.ഗ്രാമിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും

A) 2:3

B) 1:3

C) 3:2

D) 3:1

Correct Option : D

 


60. ഒരു ക്ലോക്കിലെ സമയം 9.30 ആയിരുന്നാല് സൂചികള് തമ്മിലുള്ള കോണളവ് എത്ര

A) 80 degree

B) 100 degree

C) 105 degree

D) 110 degree

Correct Option : C

 


61. 8 കൊണ്ട് ഹരിക്കുമ്പോള് 3 ഉം 12 കൊണ്ട് ഹരിക്കുമ്പോള് 7 ഉം 16 കൊണ്ട് ഹരിക്കുമ്പോള് 11 ഉം ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ

A) 43

B) 44

C) 45

D) 49

Correct Option : A

 


62. 25000 രൂപയ്ക്ക് 10% പലിശ നിരക്കില് 2 വര്ഷത്തെ സാധാരാണ പലിശ എന്ത്

A) 5000

B) 6000

C) 7000

D) 8000

Correct Option : A

 


63. താഴെ തന്നിരിക്കുന്നതില് അധിവര്ഷം അല്ലാത്ത വര്ഷം ഏത്

A) 1916

B) 2000

C) 1928

D) 1930

Correct Option : D

 


64. 2012 ഒക്ടോബര് 1 തിങ്കളാഴ്ചയാണ്. എന്നാല് 2012 നവംബര് 1 ഏത് ആഴ്ചയായിരിക്കും

A) ചൊവ്വ

B) ബുധന്

C) വ്യാഴം

D) വെള്ളി

Correct Option : C

 


65. ഒരു തീവണ്ടിക്ക് 100 മീറ്റര് നീളമുണ്ട്. 72 കി.മീ/മണിക്കൂര് വേഗത്തില് സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലക്ട്രിക് തൂണ് കടന്ന് പോകാന് എടുക്കുന്ന സമയം

A) 5 സെക്കന്റ്

B) 10 സെക്കന്റ്

C) 50 സെക്കന്റ്

D) 15 സെക്കന്റ്

Correct Option : A

 


66. രാമന്റെ വയസ്സ് 40 ഉം കൃഷ്ണ ന്റെ വയസ്സ് 12 ഉം ആണ്. എത്ര വര്ഷം കഴിയുമ്പോള് രാമന്റെ വയസ്സ് കൃഷ്ണന്റെ വയസ്സിന്റെ ഇരട്ടിയാകും

A) 24

B) 16

C) 20

D) 15

Correct Option : B

 


67. ഒരാള് വടക്കോട്ട് 4 കി.മീ ഉം തുടര്ന്ന് കിഴക്കോട്ട് 3 കി.മീ ഉം സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തു നിന്ന് അയാളുടെ ദൂരമെത്ര

A) 7 കി.മീ

B) 4 കി.മീ

C) 5 കി.മീ

D) 3 കി.മീ

Correct Option : C

 


68. 60 പേരുള്ള ക്ലാസില് അനന്തുവിന്റെ റാങ്ക് 52 ആണ്. എ ന്നാല് അവസാനത്തെ റാങ്കില് നിന്നും അനന്തുവിന്റെ റാങ്ക് എത്രാമതാണ്

A) 10

B) 9

C) 8

D) 12

Correct Option : B

 


69. 2,4,6 എന്ന ശ്രേണിയിലെ ആദ്യ ത്തെ പത്ത് പദങ്ങളുടെ തുക എത്ര

A) 105

B) 106

C) 108

D) 110

Correct Option : D

 


70. 12 ആള്ക്കാര് ഒരു ജോലി 25 ദിവസം കൊണ്ട് ചെയ്ത് തീര്ക്കും. അതേ ജോലി 10 പേര് എത്ര ദിവസം കൊണ്ട് തീര്ക്കും

A) 20

B) 28

C) 30

D) 32

Correct Option : C

 


71. It ..........since 6`O clock this morning

A) is raining

B) had been raining

C) have been raining

D) has been raining

Correct Option : D

 


72. They went home after they....... their work

A) finished

B) had finished

C) were finished

D) would finished

Correct Option : B

 


73. If I have the money,..........

A) . I would buy

B) I will buy

C) I would have bought

D) bought

Correct Option : B

 


74. Tom asked the stranger `where did you go`? Tom asked the stranger

A) Where he was gone

B) where he had gone

C) where he went

D) where do you go

Correct Option : B

 


75. Mahatma Gandhi ............ in 1948

A) had been killed

B) has been killed

C) was killed

D) is killed

Correct Option : C

 


76. Let us have a cup of tea,........

A) can we?

B) shan`t we?

C) should we?

D) shall we?

Correct Option : D

 


77. The poet and novelist .......dead

A) are

B) were

C) has

D) is

Correct Option : D

 


78. This year`s monsoon has been .......... in the last two decades

A) the good

B) the worst

C) the better

D) best

Correct Option : B

 


79. Yesterday ..........European called at my office

A) an

B) she

C) he

D) a

Correct Option : D

 


80. I met him.......my uncle`s home

A) at

B) in

C) to

D) of

Correct Option : A

 


81. The killing of one human being by another.

A) suicide

B) regicide

C) homicide

D) fratricide

Correct Option : C

 


82. ........will captain the college team?

A) who

B) which

C) when

D) what

Correct Option : A

 


83. The plural of `rhinoceros`

A) rhinoceroses

B) rhinoceros

C) rhinocerosis

D) rhinoseroses

Correct Option : A

 


84. He spoke so softly that we could not hear........

A) here

B) them

C) him

D) us

Correct Option : C

 


85. The necessary knows no laws

A) ആവശ്യത്തിന് നിയമങ്ങളില്ല

B) ആവശ്യത്തിന് ഒരു നിയമവും അറിയില്ല

C) ആവശ്യത്തിന് നിയമം അറിയില്ല

D) ആവശ്യക്കാരന് ഔചിത്യമില്ല

Correct Option : D

 


86. The prime minister ......... the President to clarify the matter in detail

A) called at

B) called for

C) called on

D) call off

Correct Option : C

 


87. You can`t expect any help from this ........man

A) sweet-hearted

B) blind-hearted

C) chicken-hearted

D) soft hearted

Correct Option : C

 


88. The synonym of `quiver`

A) clever

B) polite

C) fast

D) shiver

Correct Option : D

 


89. Antonym of the word `rigid`

A) false

B) beautiful

C) wrong

D) flexible

Correct Option : D

 


90. He is an........in his profession

A) adopt

B) adapt

C) adept

D) adult

Correct Option : C

 


91. പഠിക്കാന് മിടുക്കനായ കുട്ടിയാണ് ശ്രീഹരി ഇതില് നാമവിശേഷണമായി വരുന്ന പദം

A) പഠിക്കാന്

B) മിടുക്കനായ

C) കുട്ടിയാണ്

D) ശ്രീഹരി

Correct Option : B

 


92. `ചാട്ടം` ഈ പദം ഏത് വിഭാ ഗത്തില് ഉള്പ്പെടുന്നു

A) ഗുണനാമം

B) മേയനാമം

C) ക്രിയാനാമം

D) സര്വ്വനാമം

Correct Option : C

 


93. മാതാപിതാക്കള് സമാസം ഏത്

A) ദ്വന്ദ്വ സമാസം

B) ബഹുവീഹ്രി

C) തത്പുരുഷന്

D) ദ്വിഗു സമാസം

Correct Option : A

 


94. `ജലം മാതംഗിയാല് നല്കപ്പെട്ടു` ഈ വാക്യം

A) കര്ത്തരി പ്രയോഗം

B) കര്മ്മണി പ്രയോഗം

C) ഭാവേ പ്രയോഗം

D) അനുപ്രയോഗം

Correct Option : B

 


95. ശരിയായ പദപ്രയോഗം കണ്ടെത്തുക

A) പശ്ചാത്താപം

B) പശ്ഛാത്താപം

C) പശ്ച്ചാത്താപം

D) പശ്ച്ഛാത്താപം

Correct Option : A

 


96. `പരീക്ഷാര്ദ്ധികള് കൃത്യമായി ഹാളിലേക്ക് എത്തിച്ചേര്ന്നു` ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്

A) എത്തിച്ചേര്ന്നു

B) ഹാളിലേക്ക്

C) പരീക്ഷാര്ദ്ധികള്

D) കൃത്യമായി

Correct Option : C

 


97. ഋഷിയെ സംബന്ധിക്കുന്നത് ഒറ്റപ്പദമാക്കിയാല്

A) ഋഷകം

B) ഋഷികം

C) ആര്ഷം

D) ആര്ഷികം

Correct Option : C

 


98. ഉപമാലങ്കാരത്തിന്റെ ലക്ഷണം

A) ഒന്നിനൊന്നോടു സാദൃശ്യം

B) ഒന്നിന് പലതിനോട് സാദൃശ്യം

C) ഒന്നിനോടൊന്നു സാദൃശ്യം

D) ഒന്നിനോന്നോട് ഭേദം

Correct Option : A

 


99. കാരവം എന്ന പദത്തിന്റെ ശരിയായ അര്ത്ഥം

A) വീണ

B) മണ്ണ്

C) കാരക്ക

D) കാക്ക

Correct Option : D

 


100. He put out the lamp എന്ന തിന്റെ ശരിയായ തര്ജ്ജമ ഏത്

A) അവന് വിളക്കു തെളിയിച്ചു

B) അവന് വിളക്ക് വെളി-യില് വച്ചു

C) അവന് വിളക്ക് പുറത്തെറിഞ്ഞു

D) അവന് വിളക്കണച്ചു

Correct Option : D

Featured Post