LDC VEO MODEL PAPERS 5

1. താഴെപ്പറയുന്നവയില് സ്കാന്ഡിനേവിയന് രാജ്യം അല്ലാത്തതേത്

A) സ്പെയിന്

B) സ്വീഡന്

C) നോര്വെ

D) ഡെന്മാര്ക്ക്

Correct Option : A

 


2. `ഗൂര്ണിക്ക` എന്ന പ്രശസ്തമായ ചിത്രം വരച്ചത്

A) ലിയണാര്ഡോ ഡാവിഞ്ചി

B) രാജാ രവി വര്മ്മ

C) എം.എഫ് ഹുസൈന്

D) പാബ്ലോ പിക്കാസോ 3

Correct Option : D

 


3. `സമരം തന്നെ ജീവിതം` ആരുടെ ആത്മകഥയാണ്

A) . ഇ.എം.എസ്

B) ഇ.കെ. നയനാര്

C) എം.കെ. ഗോപാലന്

D) വി.എസ്. അച്യുതാനന്ദന്

Correct Option : D

 


4. ശ്രീ നാരായണ ധര്മ്മ പരിപാലന യോഗം സ്ഥാപിതമായ വര്ഷം ഏത്

A) 1901

B) 1902

C) 1903

D) 1904

Correct Option : C

 


5. ആഫ്രിക്കന് രാജ്യമായ ലിബിയയുടെ നാണയം ഏത്

A) ദിര്ഹം

B) ദിനാര്

C) റുപ്പിയ

D) ക്യാറ്റ്

Correct Option : B

 


6. അരബിന്ദഘോഷ് രചിച്ച പുസ്തകം ഏത്

A) എമിലി

B) മദര് ഇന്ത്യ

C) ദ ലൈഫ് ഡിവൈന്

D) ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷം

Correct Option : C

 


7. ലോക പ്രമേഹ ദിനം എന്ന്

A) നവംബര് 14

B) ഡിസംബര് 2

C) ജനുവരി 2

D) ജൂലൈ 5

Correct Option : A

 


8. മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വര്ഷം

A) ബി.സി 326

B) ബി.സി 323

C) ബി.സി 321

D) ബി.സി 324

Correct Option : C

 


9. ഇന്ത്യയില് ഏറ്റവും കൂടുതല് കാണപ്പെടുന്ന മണ്ണിനം ഏത്

A) . ലാറ്ററൈറ്റ്

B) കറുത്ത മണ്ണ്

C) എക്കല് മണ്ണ്

D) ചുവന്ന മണ്ണ്

Correct Option : C

 


10. `രാജ്മഹല് കുന്നുകള്` ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

A) ബംഗാള്

B) ബീഹാര്

C) അസം

D) ജാര്ഖണ്ഡ്

Correct Option : D

 


11. താഴെപ്പറയുന്നവയില് `ഇന്ത്യയുടെ മാര്ട്ടിന് ലൂഥര്` എന്നറിയപ്പെടുന്നത് ആര്

A) സ്വാമി ദയാനന്ദ സരസ്വതി

B) രാജാറാം മോഹന് റായ്

C) സ്വാമി വിവേകാനന്ദന്

D) സ്വാമി ശ്രദ്ധാനന്ദന്

Correct Option : A

 


12. താഷ്കന്റ് കരാറില് ഒപ്പിട്ട ഇന്ത്യന് പ്രധാനമന്ത്രി

A) ഇന്ദിരാഗാന്ധി

B) ലാല് ബഹദൂര് ശാസ്ത്രി

C) ജവഹര്ലാല് നെഹ്റു

D) ചരണ് സിംഗ്

Correct Option : B

 


13. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര സമരം ഔദ്യോഗികമായി പൊട്ടിപ്പുറപ്പെട്ട സ്ഥലം

A) ഡല്ഹി

B) മീററ്റ്

C) പാനിപ്പട്ട്

D) ബോംബെ

Correct Option : B

 


14. കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിര്മ്മിച്ച വിദേശ ശക്തി

A) ബ്രിട്ടീഷ്

B) ഫ്രാന്സ്

C) പോര്ച്ചുഗീസ്

D) ഡച്ച്

Correct Option : C

 


15. `ഇന്ത്യന് സമ്പദ്ഘടനയുടെ നട്ടെല്ല് ` എന്നറിയപ്പെടുന്നത്

A) വ്യവസായം

B) കൃഷി

C) ഗതാഗതം

D) ഇന്ഷുറന്സ്

Correct Option : B

 


16. ലക്ഷദ്വീപിന്റെ തലസ്ഥാനം

A) കവരത്തി

B) മിനിക്കോയ്

C) അഗതി

D) ആന്ത്രോത്ത്

Correct Option : A

 


17. മലയാളി മെമ്മോറിയല് ശ്രീമൂലം തിരുനാളിന് സമര്പ്പിച്ച വര്ഷം

A) 1892

B) 1891

C) 1896

D) 1903

Correct Option : B

 


18. `ഗീതാഞ്ജലി എക്സ്പ്രസ്സ്` താഴെ പറയുന്നവയില് ഏതൊ ക്കെ നഗരങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നു

A) പാട്ന -കൊല്ക്കത്ത

B) ഹൗറ-ന്യൂഡല്ഹി

C) ഹൗറ - മുംബൈ

D) കൊല്ക്കത്ത-ന്യൂഡല്ഹി

Correct Option : C

 


19. താഴെപ്പറയുന്നവയില് റാബി വിളയല്ലാത്തത്

A) ജൂട്ട്

B) ഗോതമ്പ്

C) കടുക്

D) ബാര്ലി

Correct Option : A

 


20. ഉണ്ണായി വാര്യര് സ്മാരകം കേരളത്തില് എവിടെ സ്ഥിതി ചെയ്യുന്നു

A) കാലടി

B) കൊടുങ്ങല്ലൂര്

C) ഇരിങ്ങാലക്കുട

D) ഇടപ്പള്ളി

Correct Option : C

 


21. താഴെപ്പറയുന്നവയില് തുളച്ചു കയറാനുള്ള കഴിവ് ഏറ്റവും കൂടുതല് ഏത് രശ്മിക്കാണ്

A) ഗാമാ രശ്മികള്

B) ബീറ്റാ രശ്മികള്

C) ആല്ഫാ രശ്മികള്

D) എക്സ്റേ

Correct Option : A

 


22. തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

A) 325

B) 316

C) 324

D) 327

Correct Option : C

 


23. ഇടുക്കി ആര്ച്ച് ഡാമിന്റെ നിര്മ്മാണവുമായി സഹകരിച്ച രാജ്യം

A) ഫ്രാന്സ്

B) നോര്വെ

C) അമേരിക്ക

D) കാനഡ

Correct Option : D

 


24. ഇന്ത്യയിലെ ആദ്യ ബാങ്ക്

A) അലഹബാദ് ബാങ്ക്

B) പഞ്ചാബ് നാഷണല് ബാങ്ക്

C) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്

D) നെടുങ്ങാടി ബാങ്ക്

Correct Option : C

 


25. ആദ്യ യൂത്ത് ഒളിമ്പിക്സ് നടന്നതെവിടെ

A) സിംഗപ്പൂര്

B) ഏഥന്സ്

C) സിയോള്

D) മെല്ബണ്

Correct Option : A

 


26. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈല്

A) പൃഥ്വി

B) നേത്ര

C) അഗ്നി

D) തൃശ്ശൂര്

Correct Option : A

 


27. ഭൗമ ദിനം എന്ന്

A) ഏപ്രില് 22

B) മാര്ച്ച് 15

C) മെയ്24

D) സെപ്തംബര് 8

Correct Option : A

 


28. ബംഗ്ലാദേശിന്റെ ദേശീയ ഫലം

A) മാമ്പഴം

B) മാതളം

C) ചക്ക

D) മുന്തിരി

Correct Option : C

 


29. ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്

A) കരള്

B) ശ്വാസകോശം

C) വയര്

D) ഹൃദയം

Correct Option : A

 


30. കേരളത്തിലെ ആദ്യത്തെ വ്യവഹാര രഹിത പഞ്ചായത്ത്

A) പറവൂര്

B) വരവൂര്

C) വഴിത്തല

D) ചെല്ലാനം

Correct Option : B

 


31. രജിസ്ററര് ചെയ്തിട്ടുള്ള ആദ്യ സൈബര് ക്രൈം ആരുടെ പേരിലാണ്

A) ജോസഫ് മേരി ജാക്വാഡ്

B) ഗുല്ഷന് കുമാര്

C) മിസ്റ്റര് പവന് ഡുഗ്ഗല്

D) മുഹമ്മദ് ഫിറോസ്

Correct Option : A

 


32. വിവരാവകാശ നിയമം പ്രാബല്യത്തില് വന്ന വര്ഷം

A) 2002 ജൂണ് 12

B) 2005 ഒക്ടോബര് 12

C) 1990 ഏപ്രില് 15

D) 2004 ജൂണ് 13

Correct Option : B

 


33. ആഗോള താപനത്തിന് കാരണമാകുന്ന വാതകം

A) ഹൈഡ്രജന്

B) ഓക്സിജന്

C) കാര്ബണ് ഡൈ ഓക്സൈഡ്

D) നൈട്രജന്

Correct Option : C

 


34. `സൂര്യകാന്തി ` എന്ന കവിതയുടെ കര്ത്താവാര്

A) കുമാരനാശാന്

B) ജി.ശങ്കരക്കുറുപ്പ്

C) ജി.കുമാരപിള്ള

D) ബാലാമണിയമ്മ

Correct Option : B

 


35. ഇന്ത്യയിലെ ആദ്യത്തെ ഇന്ഷുറന്സ് കമ്പനി

A) ബോംബെ ഇന്ഷുറന്സ് കമ്പനി

B) കൊല്ക്കത്ത ഇന്ഷുറന്സ് കമ്പനി

C) ഡല്ഹി ഇന്ഷുറന്സ് കമ്പനി

D) ഓറിയന്റല് ഇന്ഷുറന്സ് കമ്പനി

Correct Option : D

 


36. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വര്ഷം

A) 1974

B) 1975

C) 1976

D) 1977

Correct Option : C

 


37. പൈറോമീറ്ററിന്റെ ഉപയോഗം എന്ത്

A) ഉയര്ന്ന താപനില അളക്കു ന്നതിന്

B) കാറ്റിന്റെ വേഗത അളക്കുന്നതിന്

C) കടലിന്റെ ആഴം അളക്കുന്നതിന്

D) ശബ്ദ തീവ്രത അളക്കുന്നതിന്

Correct Option : A

 


38. അക്ബര് നടപ്പിലാക്കിയ ഭൂ നികുതി സമ്പ്രദായം ഏത് പേരില് അറിയപ്പെടുന്നു

A) ജസിയ

B) സാപ്തി

C) മന്സബ്ദാരി

D) ഹെല്സാ

Correct Option : B

 


39. ആംനെസ്റ്റി ഇന്റര്നാഷണലിന്റെ സ്ഥാപകന് ആര്

A) ഹെന്റി ഡ്യുനന്റ്

B) ബേഡല് പവന്

C) പീറ്റര് ബെനന്സണ്

D) ജോണ് മൈക്കള്സ്

Correct Option : C

 


40. വല്ലഭായ് പട്ടേല് സ്റ്റേഡിയം എവിടെ

A) ഡല്ഹി

B) കൊല്ക്കത്ത

C) അഹമ്മദാബാദ്

D) ചെന്നൈ

Correct Option : C

 


41. ഇന്ത്യയുമായി കൂടുതല് അതി ര്ത്തി പങ്കിടുന്ന രാജ്യം

A) പാകിസ്താന്

B) ചൈന

C) ബംഗ്ലാദേശ്

D) നേപ്പാള്

Correct Option : C

 


42. ബോര്ലോഗ് അവാര്ഡ് നല്കപ്പെടുന്ന മേഖല

A) കാര്ഷികം

B) സാഹിത്യം

C) ശാസ്ത്രം

D) സാമൂഹ്യ സേവനം

Correct Option : A

 


43. ലോക തണ്ണീര്ത്തട ദിനം

A) ഫെബ്രുവരി 2

B) ജൂണ് 5

C) മെയ് 1

D) മാര്ച്ച് 21

Correct Option : A

 


44. ഇന്ത്യയില് ആദ്യമായി ക്ലാസിക്കല് പദവി ലഭിച്ച ഭാഷ

A) സംസ്കൃതം

B) . തമിഴ്

C) കന്നഡ

D) ബംഗാളി

Correct Option : B

 


45. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെ ക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

A) ബയോ ഇന്ഫര്മാറ്റിക്സ്

B) മൈക്രോ ബയോളജി

C) എക്സോ ബയോളജി

D) പാലിയന്റോളജി

Correct Option : C

 


46. 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകന്

A) ശ്യാമപ്രസാദ്

B) അടൂര് ഗോപാലകൃഷ്ണന്

C) ഷെറീഫ് ഇസാ

D) കുമാര് സാഹ്നി

Correct Option : A

 


47. 2018 എഴുത്തച്ഛന് പുരസ്കാര ജേതാവ്

A) എം.മുകുന്ദന്

B) ടി.ഡി രാമകൃഷ്ണന്

C) എന്.എസ് മാധവന്

D) പി.സച്ചിദാനന്ദന്

Correct Option : A

 


48. `ശരീര ശാസ്ത്രം` എന്ന നോവലിന്റെ കര്ത്താവ്

A) ഒ.വി വിജയന്

B) ബെന്യാമിന്

C) ബഷീര്

D) ചേതന് ഭഗത്

Correct Option : B

 


49. ഒരു ദിവസം ഏറ്റവും കൂടുതല് ആളുകള് യോഗാ പരിശീലനത്തില് ഏര്പ്പെട്ടതിനുള്ള ഗിന്നസ് റെക്കോര്ഡ് നേടിയ സംസ്ഥാനം (2018 ജൂണ് 21)

A) രാജസ്ഥാന്

B) ഗുജറാത്ത്

C) ഒഡീഷ

D) ന്യൂഡല്ഹി

Correct Option : A

 


50. അന്താരാഷ്ട്ര ക്രിമിനല് കോടതിയില് നിന്നും പിന്വാങ്ങിയ രാജ്യം

A) ഫിലിപ്പൈന്സ്

B) ആസ്ട്രേലിയ

C) അമേരിക്ക

D) ചൈന

Correct Option : A

 


51. 40 / 5 * 4 - 2 =?

A) 16

B) 30

C) 0

D) 4

Correct Option : B

 


52. താഴെ കൊടുത്തിരിക്കുന്നവയില് 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്

A) 2456

B) 5794

C) 78435

D) 53821

Correct Option : C

 


53. 1 നും 101 നും ഇടയ്ക്കുള്ള ഇരട്ട സംഖ്യകളുടെ തുക എത്ര

A) 2500

B) 2450

C) 2550

D) 2600

Correct Option : C

 


54. 218,378,738 എന്നീ സംഖ്യകളെ ഹരിക്കുമ്പോള് ശിഷ്ടം 3 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത്

A) 5

B) 10

C) 12

D) 15

Correct Option : A

 


55. രണ്ട് സംഖ്യകളുടെ ഗുണന ഫലം 980 ഉം അവയുടെ ലസാഗു 140 ഉം ആയാല് ഉസാഘ എത്ര

A) 5

B) 6

C) 7

D) 14

Correct Option : C

 


56. 6 1/2 -2 3/4 -1 1/2 = ?

A) 1 1/2

B) 2 1/2

C) 2 1/3

D) 2 1/4

Correct Option : D

 


57. (0.08 * 2.5)/ 0.025 =?

A) 0.8

B) 0.08

C) 8

D) 80

Correct Option : C

 


58. 87 നെ ബൈനറി സമ്പ്രദായത്തില് എഴുതുക

A) 011100

B) 100100

C) 110100

D) 1010111

Correct Option : D

 


59. 2^m=16 ആയാല് 3^(m-1) എത്ര

A) 81

B) 27

C) 9

D) 15

Correct Option : B

 


60. ഒരു സംഖ്യയുടെ 30% =12 എങ്കില് സംഖ്യ എത്ര

A) 60

B) 20

C) 40

D) 180

Correct Option : C

 


61. 10% സാധാരണ പലിശ നിരക്കില് നിക്ഷേപിച്ച തുക മൂന്ന് മടങ്ങാകാന് എത്ര വര്ഷം വേണം

A) 15

B) 20

C) 10

D) 18

Correct Option : B

 


62. 2500 രൂപയ്ക്ക് 6% പലിശ നിരക്കില് രണ്ട് വര്ഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എത്ര രൂപ

A) 9 രൂപ

B) 90 രൂപ

C) 2509 രൂപ

D) 191 രൂപ

Correct Option : A

 


63. 10 സാധനങ്ങളുടെ വാങ്ങിയ വില 8 സാധനങ്ങളുടെ വിറ്റവിലയ്ക്ക് തുല്യമെങ്കില് ലാഭ ശതമാനം എത്ര

A) 50

B) 25

C) 12.5

D) 20

Correct Option : B

 


64. 72km/hr സഞ്ചരിക്കുന്ന 100 മീറ്റര് നീളമുള്ള ഒരു ട്രെയിന് 140 മീറ്റര് നീളമുള്ള പാലം കടക്കുവാന് എത്ര സമയം വേണ്ടി വരും

A) 10 സെക്കന്റ്

B) 16 സെക്കന്റ്

C) 20 സെക്കന്റ്

D) 12 സെക്കന്റ്

Correct Option : D

 


65. 200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള് ഉണ്ട്

A) 43

B) 42

C) 41

D) 40

Correct Option : A

 


66. x-2 ഇരട്ട സംഖ്യ ആയാല്, തൊട്ടടുത്ത ഇരട്ട സംഖ്യ ഏത്

A) x

B) x+2

C) x+1

D) x-3

Correct Option : A

 


67. താഴെ തന്നിരിക്കുന്നത് ത്രികോണത്തിന്റെ വശങ്ങളുടെ അളവുകളാണ്. ഇതില് മട്ടത്രികോണം ഏത്

A) 4,3,2

B) 5,4,3

C) 5,5,5

D) 6,5,5

Correct Option : B

 


68. ഒരു ചതുര്ഭുജം നിര്മ്മിക്കാന് എത്ര അളവുകള് വേണം

A) 4 വശങ്ങളുടെ അളവുകള്

B) 4 വശങ്ങളും ഏതെങ്കിലും ഒരു കോണും

C) 2 വശങ്ങളും ഒരു കോണും

D) ഒരു വശവും രണ്ട് കോണുകളും

Correct Option : B

 


69. ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോള് സമയം 12:20 ആണ്. എങ്കില് യഥാര്ത്ഥ സമയം എത്ര

A) 9:40

B) 11:40

C) 11:20

D) 9:50

Correct Option : B

 


70. അ എന്ന ബിന്ദുവില് നിന്നും ഒരാള് 15 മീറ്റര് പടിഞ്ഞാറോട്ടും അവിടെ നിന്നും നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെ നിന്ന് നേരെ ഇടത്തോട്ട് 15 മീറ്ററും അവിടെ നിന്നും നേരെ വലത്തോട്ട് 3 മീറ്ററും നടന്നു. അയില് നിന്നും അയാള് ഇപ്പോള് എത്ര അകലെയാണ്

A) 15 മീ തെക്ക്

B) 12 മീ തെക്ക്

C) 12 മീ വടക്ക്

D) 18 മീ വടക്ക്

Correct Option : A

 


71. The word opposite in meaning to ‘novice’ is

A) virtue

B) rigid

C) veteran

D) blunt

Correct Option : C

 


72. Spider is related to web. Bee is related to.........

A) aviary

B) kennel

C) apiary

D) stable

Correct Option : C

 


73. fear of anything new is

A) neophobia

B) nephophobia

C) neoctiphobia

D) nebulaphobia

Correct Option : A

 


74. The synonym for ‘barren’ is

A) sterile

B) fertile

C) sluggish

D) fake

Correct Option : A

 


75. Find out the correct spelling

A) bourgouis

B) boorshwa

C) bourgeois

D) buourgeois

Correct Option : C

 


76. The pen is......than the sword

A) stronger

B) powerful

C) mightier

D) forcefull

Correct Option : C

 


77. Some accidents .........by rash driving

A) caused

B) are caused

C) are causing

D) causing

Correct Option : B

 


78. parliament .........elected its speaker

A) has

B) have

C) does

D) are

Correct Option : A

 


79. Feminine gender of ‘Ram’

A) hind

B) nymph

C) nanny

D) ewe

Correct Option : D

 


80. Phobia of bed is called

A) Apiphobia

B) Clinophobia

C) Scotophobia

D) Photophobia

Correct Option : B

 


81. condition of self government

A) autonomy

B) autocracy

C) accomplice

D) plutocracy

Correct Option : A

 


82. A...... of flowers

A) bed

B) band

C) bevy

D) army

Correct Option : A

 


83. Choose the prefix understanding

A) miss

B) un

C) mis

D) de

Correct Option : C

 


84. Albert Einstein was a person with very high intelligence and great abilities

A) scientist

B) genius

C) philosopher

D) visionary

Correct Option : B

 


85. The phrasal verb ‘go off’ means

A) explode

B) continue

C) escape

D) close

Correct Option : A

 


86. A small leak ........sink a great ship

A) will

B) should

C) could

D) might

Correct Option : A

 


87. The boy had finished his home work when........

A) I called him

B) I have called him

C) I had called him

D) I call him

Correct Option : A

 


88. Report the sentece The boy said ‘what a fool I am !`

A) The boy exclaimed that he was a great fool

B) The boy said the he was great fool

C) The boy told that he was a great

D) The boy said that what a fool I am

Correct Option : A

 


89. He will do the work, change the voice

A) . The work will done by him

B) The work will be do by him

C) The work will be did by him

D) The work will be done by him

Correct Option : D

 


90. Out and out’ means

A) completely

B) repeatedly

C) occasionally

D) gradually

Correct Option : A

 


91. `കമിതാവ്` എന്നതിന്റെ സ്ത്രീ ലിംഗ പദമെഴുതുക

A) കമിയത്രി

B) കമിത്രി

C) കമിയിത്രി

D) കമിതാത്രി

Correct Option : B

 


92. അച്ഛന്റെ അച്ഛന് ഒറ്റപ്പദമെഴുതുക

A) പിതാമഹന്

B) ശ്വശുരന്

C) ദൗഹിത്രന്

D) പിതാമഹി

Correct Option : A

 


93. `മുഖ്യം` എന്ന വാക്കിന്റെ വിപരീത പദം എഴുതുക

A) വൈമുഖ്യം

B) കടശ്ശി

C) വ്യഗ്രത

D) ഗൗണം

Correct Option : D

 


94. അളികം` എന്ന വാക്കിന്റെ അര്ത്ഥം

A) സര്പ്പം

B) നെറ്റി

C) എലി

D) കല്ല്

Correct Option : B

 


95. `നന്മ`എന്ന പദം പിരിച്ചെഴുതുക

A) നന്+മ്മ

B) നല്+മ്മ

C) നല്+മ

D) നന്+മ

Correct Option : C

 


96. താഴെ കൊടുത്തിരിക്കുന്നവയില് `മുന് വിനയെച്ച`ത്തിന് ഉദാഹരണം

A) ഉണ്ണാന് പോയി

B) പോയികണ്ടു

C) വന്നാല് കാണാം

D) പോകവേ കണ്ടു

Correct Option : B

 


97. Highway man` എന്ന ശൈലിയുടെ അര്ത്ഥം

A) പിടിച്ചുപറിക്കാരന്

B) നാടോടി

C) ഭിക്ഷക്കാരന്

D) റോഡ് പണിക്കാരന്

Correct Option : A

 


98. അടിവരയിട്ട പദം ഏത് കാരകത്തില്പ്പെടുന്നു രാമന് രാവണനെ കൊന്നു

A) കര്ത്യകാരകം

B) കര്മ്മകാരകം

C) സാക്ഷികാരകം

D) സ്വാമികാരകം

Correct Option : B

 


99. `അറിയിച്ചു കൊള്ളുന്നു` അനുപ്രയോഗം ഏത്

A) അറിയിച്ചു

B) അറിഞ്ഞു

C) കൊള്ളും

D) കൊള്ളുന്നു

Correct Option : D

 


100. `ഉറൂബ്` എന്നറിയപ്പെടുന്നത്

A) ഗോവിന്ദ പിഷാരടി

B) പി.സച്ചിദാനന്ദന്

C) പി.സി കുട്ടികൃഷ്ണന്

D) എം.ആര് നായര്

Correct Option : C

Featured Post