LDC VEO MODEL PAPERS 7

1.നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന നിയമം

A) വിവരാവകാശ നിയമം

B) സൈബര് നിയമം

C) മനുഷ്യാവകാശ സംരക്ഷണ നിയമം

D) സ്ത്രീ സംരക്ഷണ നിയമം

Correct Option : A

 


2. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവില് വന്നത് എന്ന്

A) ജൂലൈ 31, 1959

B) ഏപ്രില് 5, 1957

C) ഏപ്രില് 27, 1957

D) മേയ് 7, 1956

Correct Option : B

 


3. ഫംഗസുകളെക്കുറിച്ചുള്ള പഠനം

A) മൈക്കോളജി

B) വൈറോളജി

C) ഫൈക്കോളജി

D) ടെറിഡോളജി

Correct Option : A

 


4. കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രി

A) കടന്നപ്പള്ളി രാമചന്ദ്രന്

B) എ.കെ ശശീന്ദ്രന്

C) കെ.കൃഷ്ണന്കുട്ടി

D) കെ.രാജു

Correct Option : C

 


5. `ജീവന്റെ പുസ്കം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് ` എന്ന് പറഞ്ഞ ശാസ്ത്രഞ്ജന്

A) കോപ്പര് നിക്കസ്

B) പൈതഗോറസ്

C) ഗലീലിയോ ഗലീലി

D) ഇറാസ്തോസ്തെനീസ്

Correct Option : C

 


6. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക്

A) അഗസ്ത്യാര്കൂടം

B) പറമ്പികുളം

C) ദേവികുളം

D) മങ്ങാടുകുളം

Correct Option : A

 


7. താഴെ കൊടുത്തിട്ടുള്ളവയില് ജലത്തിന്റെ സ്ഥിരകാഠിന്യത്തിന് കാരണമാകുന്ന രാസവസ്തു ഏതാണ്

A) സോഡിയം ക്ലോറൈഡ്

B) സോഡിയം കാര്ബണേറ്റ്

C) കാല്സ്യം ക്ലോറൈഡ്

D) കാല്സ്യം കാര്ബണേറ്റ്

Correct Option : C

 


8. ഒരു സസ്യ ഹോര്മോണ് ആണ് ........

A) ഇന്സുലിന്

B) അഡ്രിനാലിന്

C) തൈറോക്സിന്

D) ഗിബര്ല്ലിന്

Correct Option : D

 


9. കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി ഏത്

A) വൈറസ്

B) ഫംഗസ്

C) ബാക്ടീരിയ

D) എഫിഡ്

Correct Option : B

 


10. ബംഗാള് ഉള്ക്കടലില് സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹമാണ്

A) ലക്ഷദ്വീപ്

B) ആന്റമാന് നിക്കോബാര്

C) ഇന്തോനേഷ്യ

D) ശ്രീലങ്ക

Correct Option : B

 


11. ഗാര്ഹിക പീഡനത്തില് നിന്നും സ്ത്രീകള്ക്ക് സംരക്ഷണം നല്കുന്ന നിയമം നിലവില് വന്ന വര്ഷം

A) 2014

B) 2005

C) 2006

D) 2010

Correct Option : C

 


12. ഇന്ത്യയും പാകിസ്ഥാനും താഷ്കെന്റ് കരാറില് ഒപ്പിട്ട വര്ഷം

A) 1972

B) 1948

C) 1969

D) 1966

Correct Option : D

 


13. ആദ്യ വയലാര് അവാര്ഡിന് അര്ഹയായത്

A) ബാലാമണിയമ്മ

B) സുഗതകുമാരി

C) കമലാസുരയ്യ

D) ലളിതാംബിക അന്തര്ജ്ജനം

Correct Option : D

 


14. അസ്കോര്ബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം

A) ജീവകം എ

B) ജീവകം ബി

C) ജീവകം സി

D) ജിവകം ഡി

Correct Option : C

 


15. `ഹിരാക്കുഡ്` അണക്കെട്ട് ഏത് നദിയിലാണ്

A) മഹാനദി

B) ഗോദാവരി

C) കൃഷ്ണ

D) കാവേരി

Correct Option : A

 


16. സാര്വ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം

A) ഡിസംബര് 2

B) ജനുവരി 26

C) നവംബര് 26

D) ഡിസംബര് 10

Correct Option : D

 


17. 2017 ല് എഴുത്തച്ഛന് അവാര്ഡ് നേടിയ കെ.സച്ചിദാനന്ദന്റെ നാടകം

A) പുലിജന്മം

B) സമതലം

C) അമരാവതി

D) ഗാന്ധി

Correct Option : D

 


18. ലോക ടെലിവിഷന് ദിനം

A) നവംബര് 21

B) സെപ്തംബര് 21

C) ആഗസ്റ്റ് 28

D) സെപ്തംബര് 28

Correct Option : A

 


19. വിറ്റാമിന് B1 ന്റെ അപര്യാപ്ത മൂലമുണ്ടാകുന്ന രോഗം

A) പെല്ലഗ്ര

B) ബെറിബെറി

C) സ്കര്വി

D) അനീമിയ

Correct Option : B

 


20. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

A) ഫീമര്

B) ടിബിയ

C) ഫിബുല

D) റേഡിയസ്

Correct Option : A

 


21. ഭൂമിയില് നിന്ന് ഒരു വസ്തുവിന്റെ പാലായന പ്രവേഗം എ. ബി. സി. ഡി. സാ/ലെര

A) 11.2km/sec

B) 13.1km/sec

C) 11.4km/sec

D) 10.2km/sec

Correct Option : A

 


22. ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് എ. 82035` ബി. 82030` സി. 82030`

A) 82 degree30` പടിഞ്ഞാറ്

B) 82 degree30` കിഴക്ക്

C) 82 degree30` വടക്ക്

D) 82 degree30` തെക്ക്

Correct Option : B

 


23. TISCO ജംഷഡ്പൂരില് സ്ഥാപിക്കപ്പെട്ട വര്ഷം

A) 1905

B) 1959

C) 1907

D) 1923

Correct Option : C

 


24. `തണുത്ത മരുഭൂമി` എന്നറിയപ്പെടുന്നപ്രദേശം

A) ലഡാക്ക്

B) അരുണാചല് പ്രദേശ്

C) ജമ്മുകാശ്മീര്

D) രാജസ്ഥാന്

Correct Option : A

 


25. ലോകത്ത് ഏറ്റവും കൂടുതല് വനപ്രദേശമുള്ള രണ്ടാമത്തെ രാജ്യം

A) റഷ്യ

B) ബ്രസീല്

C) ഇന്ത്യ

D) ആസ്ട്രേലിയ

Correct Option : B

 


26. നറോറ` ആണവ നിലയം ഏത് സംസ്ഥാനത്താണ്

A) ഉത്തരാഖണ്ഡ്

B) ബീഹാര്

C) ഒഡീഷ

D) ഉത്തര്പ്രദേശ്

Correct Option : D

 


27. ജൂമിങ് കൃഷി രീതി നിലവിലുള്ള ഇന്ത്യന് സംസ്ഥാനം

A) ഉത്തര്പ്രദേശ്

B) അരുണാചല് പ്രദേശ്

C) ബീഹാര്

D) പശ്ചിമബംഗാള്

Correct Option : B

 


28. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം

A) ന്യൂയോര്ക്ക്

B) ജനീവ

C) പാരീസ്

D) ന്യൂഡല്ഹി

Correct Option : B

 


29. പൂര്വ്വതീര റെയില്വേയുടെ ആസ്ഥാനം

A) കൊല്ക്കത്ത

B) ഗൊരാഖ് പൂര്

C) വിശാഖ പട്ടണം

D) ഭുവനേശ്വര്

Correct Option : D

 


30. ചുവടെ കൊടുത്തിരിക്കുന്നവയില് ഒരു ഇന്ത്യന് സംസ്ഥാനവുമായി മാത്രം അതിര്ത്തി പങ്കിടുന്ന ഇന്ത്യന് സംസ്ഥാനം

A) ഒഡീഷ

B) ത്രിപുര

C) ഹിമാചല് പ്രദേശ്

D) മേഘാലയ

Correct Option : D

 


31. ഏത് ഹോര്മോണാണ് ജീവികള്ക്ക് ബാഹ്യമായ ചുറ്റുപാടില് ആശയ വിനിമയം നടത്താന് സഹായിക്കുന്നത്

A) തൈറോക്സിന്

B) ഇന്സുലിന്

C) ഫിറമോണ്

D) സൈറ്റോകൈനിന്

Correct Option : C

 


32. പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആര്ട്ടിക്കിള് ഏത്

A) 1 മുതല് 5 വരെ

B) 12 മുതല് 17 വരെ

C) 5 മുതല് 11 വരെ

D) 17 മുതല് 23 വരെ

Correct Option : C

 


33. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

A) അമ്പലവയല്

B) ചൂണ്ടല്

C) പുറ്റടി

D) ആനക്കയം

Correct Option : A

 


34. സി.ഡി.എസ് (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്

A) കുടുംബശ്രീ

B) ഇന്ഷുറന്സ്

C) നീതിന്യായം

D) പൊതു വിതരണം

Correct Option : A

 


35. ഇന്ത്യന് പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്

A) ചില്ക്ക

B) നര്മ്മദാ ബച്ചാവന് ആന്തോളന്

C) ആപ്പിക്കോ

D) ചിപ്കോ

Correct Option : D

 


36. പ്രതിഫലം നല്കാതെ നിര്ബന്ധമായി ജോലി ചെയ്യുന്ന സമ്പ്രദായം ഇന്ത്യയില് പഴയകാലത്ത് നിലനിന്നിരുന്നു. അതിന്റെ പേരെന്ത്

A) ജാഗിര്ദാരി

B) സെമിന്ദാരി

C) കോര്വി

D) വൃഷ്ടി

Correct Option : D

 


37. ആംനെസ്റ്റി ഇന്റര്നാഷണലിന്റെ സ്ഥാപകന് ആര്

A) ഹെന്റിഡുനന്റ്

B) ബേഡര് പവല്

C) പീറ്റര് ബെനന്സണ്

D) ജോണ് മെക്കള്സ്

Correct Option : C

 


38. കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിര്മ്മിച്ച വിദേശശക്തി

A) ബ്രിട്ടീഷ്

B) ഫ്രാന്സ്

C) പോര്ച്ചുഗീസ്

D) ഡച്ച്

Correct Option : C

 


39. "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിളിക്കുന്നത് ഭരണഘടനയുടെ ഏത് ഭാഗത്തെയാണ്

A) മൗലികാവകാശങ്ങളെ

B) മാര്ഗനിര്ദ്ദേശ തത്വങ്ങള്

C) മൗലിക കടമകള്

D) ആമുഖം

Correct Option : D

 


40. കേരളത്തില് ആദ്യമായി പട്ടിക വര്ഗ്ഗ വനിതാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച ജില്ല ഏത്

A) ഇടുക്കി

B) പാലക്കാട്

C) പത്തനംതിട്ട

D) വയനാട്

Correct Option : D

 


41. വാണിജ്യാടിസ്ഥാനത്തില് മൊബൈല് ഫോണ് സര്വ്വീസ് ആദ്യമായി തുടങ്ങിയ രാജ്യം

A) ജപ്പാന്

B) ചൈന

C) തായ്ലന്റ്

D) ഇന്ത്യ

Correct Option : A

 


42. സെലനോളജി എന്നാല്

A) നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം

B) ചന്ദ്രനെക്കുറിച്ചുള്ള പഠനം

C) സൂര്യനെക്കുറിച്ചുള്ള പഠനം

D) ഉല്ക്കകളെക്കുറിച്ചുള്ള പഠനം

Correct Option : B

 


43. ഇന്ത്യയുടെ പ്രഥമ ലോക്പാല്

A) വൈ.വി റെഡ്ഡി

B) അഭിലാഷാകുമാരി

C) എന്.കെ സിങ്

D) പിനാകി ചന്ദ്രഘോഷ്

Correct Option : D

 


44. ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ അതിഥി ആയിരുന്നു

A) ASEAN തലവന്മാര്

B) സിറില് റാമഫോസാ

C) ബെഞ്ചമിന് നെതന്യാഹു

D) ആരിഫ് അല്വി

Correct Option : A

 


45. ഏകതാ പ്രതിമയുടെ ഡിസൈനര്

A) ഉസ്താദ് ഈസ

B) നീരവ് മോദി

C) രാം.വി.സുതര്

D) ഇവരാരുമല്ല

Correct Option : C

 


46. സരസ്വതി സമ്മാനത്തിന്റെ സമ്മാനത്തുക

A) 11 ലക്ഷം

B) 10 ലക്ഷം

C) 15 ലക്ഷം

D) 25 ലക്ഷം

Correct Option : C

 


47. 2018 ലെ മുട്ടത്തു വര്ക്കി പുരസ്കാരം നേടിയത്

A) എം.മുകുന്ദന്

B) കെ.ആര് മീര

C) ടി.വി ചന്ദ്രന്

D) പ്രഭാവര്മ്മ

Correct Option : B

 


48. ആര്ക്കിയോളജിക്കല് സര്വ്വെ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

A) ദരോഹര് ഭവന്

B) നിര്ഭയ ഭവന്

C) മാനവ് അധികാര് ഭവന്

D) ദോല്പൂര് ഹൗസ്

Correct Option : A

 


49. ലോകത്തില് ഏറ്റവും ഉയരം കൂടിയ റെയില്വേ പാലം നിലവില് വരുന്നത് ഏത് നദിയുടെ കുറുകെയാണ്

A) ഝലം

B) ചിനാബ്

C) രവി

D) ബിയാസ്

Correct Option : B

 


50. 2022-ഓടുകൂടി ഇന്ത്യാക്കാരെ ബഹിരാകാശാത്തെത്തിക്കാനുള്ള ISRO പദ്ധതി

A) മാവേന്

B) ആദിത്യ

C) മിഷന് ശക്തി

D) ഗഗന്യാന്

Correct Option : D

 


51. ആധാരിക വിഭക്തിയുടെ പ്രത്യയം ഏത്

A) ന്റെ

B) ക്ക്

C) ഉടെ

D) ഇല്

Correct Option : D

 


52. നിയോജക പ്രകാരത്തിന് ഉദാഹരണം

A) വരട്ടെ

B) വരണം

C) വരാം

D) വരും

Correct Option : A

 


53. `"ഭംഗി"യുള്ള വീട്` അടിവരയിട്ട പദം ഏത് ശബ്ദ വിഭാഗത്തില് പ്പെടുന്നു

A) വാചകം

B) ദ്യോതകം

C) ഭേദകം

D) വിഭാവകം

Correct Option : C

 


54. മലയാളം എന്ന പദം ശരിയായി പിരിച്ചാല്

A) മലയ+ആളം

B) മല+അളം

C) മലയ+അളം

D) മല+ആളം

Correct Option : D

 


55. മലയാളത്തിലെ `അച്ചാര്` എന്ന പദം ഏതു ഭാഷയില് നിന്ന് കടം കൊണ്ടതാണ്

A) പേര്ഷ്യന്

B) ഹിന്ദി

C) തമിഴ്

D) തുളു

Correct Option : A

 


56. പൂര്ണ്ണവിരാമം ചുരുക്കെഴുത്തില് ഉപയോഗിക്കുമ്പോള് പറയുന്നതെന്ത്

A) രോധിനി

B) ഭിത്തിക

C) അങ്കുരം

D) ബിന്ദു

Correct Option : D

 


57. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്

A) പക്ഷവാതം

B) പക്ഷപാതം

C) പക്ഷവാദം

D) പക്ഷവാധം

Correct Option : A

 


58. ചരം എന്ന പദത്തിന്റെ വിപരീതം

A) ആചരം

B) ദുചരം

C) സുചരം

D) അചരം

Correct Option : D

 


59. `പ്രസംഗവശാല്` എന്ന വാക്കിന്റെ ശരിയായ അര്ത്ഥം

A) സന്ദര്ഭവശാല്

B) പ്രസംഗത്തിന്റെ വശത്ത്

C) പ്രസംഗകാരണമായി

D) . പ്രസംഗകനോടൊപ്പം

Correct Option : A

 


60. A sound mind in a sound body

A) ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ

B) ആരോഗ്യമുള്ള മനസ്സിലെ ആരോഗ്യമുള്ള ശരീരമുണ്ടാകു.

C) ശരീരത്തിന് ആരോഗ്യമുണ്ടാകുമ്പോള് മനസ്സിന് ആരോഗ്യം ഉണ്ടാകും

D) മനസ്സിന് ആരോഗ്യമുണ്ടാകു മ്പോള് ശരീരത്തിന് ആരോഗ്യമുണ്ടാകും

Correct Option : A

 


61. It is no use..........about that

A) worry

B) worried

C) worrying

D) to worry

Correct Option : C

 


62. Report: “I am going out” he said

A) He said I am going out

B) He said I was going out

C) He said he is going out

D) He said that he was going out

Correct Option : D

 


63. I.........drive a car when I was twelve

A) can

B) may

C) might

D) could

Correct Option : D

 


64. Sachin batted well, ............ he?

A) didn’t

B) isn’t

C) hasn’t

D) had n’t

Correct Option : A

 


65. Seventy kilos ........not what they want

A) has

B) have

C) is

D) are

Correct Option : C

 


66. I know ...man who committed, his mistake

A) that

B) the

C) a

D) those

Correct Option : B

 


67. Complete the sentence My friend .......my brother is ill

A) so that

B) as well as

C) and

D) or

Correct Option : B

 


68. Let’s submit the projects in time,...........?

A) do we?

B) should we?

C) shouldn’t we?

D) shall we?

Correct Option : D

 


69. It has been the ....... day in Delhi for 25 years

A) hot

B) hotter

C) much hot

D) hottest

Correct Option : D

 


70. He speaks......English language fluently

A) a

B) the

C) an

D) none of these

Correct Option : B

 


71. Please wait ........ I am ready

A) as

B) as long

C) after

D) till

Correct Option : D

 


72. I have ..........friends in the town

A) a few

B) a little

C) the few

D) little

Correct Option : A

 


73. The plural form of ‘nebula’

A) nebulass

B) nebula

C) nebulai

D) nebulae

Correct Option : D

 


74. He fell ill after ......... contaminate food

A) eat

B) ate

C) eaten

D) eating

Correct Option : D

 


75. The opposition party ........a strike

A) call on

B) call at

C) call for

D) call off

Correct Option : C

 


76. The expression ‘at sixes and sevens means’

A) a state of sorrow

B) a state of confusion

C) a state of excitement

D) a state of anxiety

Correct Option : B

 


77. The synonym of ‘quiver’

A) clever

B) polite

C) fast

D) shiver

Correct Option : D

 


78. Antonym of ‘bravery’

A) course

B) cowardice

C) conceal

D) contract

Correct Option : B

 


79. ‘Statutory’ means

A) about statutes

B) pertaining to statutes

C) fixed or controlled by law

D) stationary

Correct Option : C

 


80. Which of the following words is correctly spelt

A) vacum

B) botony

C) vaccancy

D) separate

Correct Option : D

 


81. ഒരു ക്ലാസ്സിലെ 10 കുട്ടികള് പരസ്പരം ഗ്രീറ്റിംഗ് കാര്ഡ് കൈമാറിയാല് ആകെ എത്ര കൈമാറ്റം നടക്കും

A) 45

B) 60

C) 90

D) 50

Correct Option : C

 


82. രണ്ട് സംഖ്യകളുടെ അംശബന്ധം 4:5 ഉം അവയുടെ ലസാഗു 140 ഉം ആയാല് വലിയ സംഖ്യ ഏത്

A) 36

B) 42

C) 35

D) 30

Correct Option : C

 


83. 2000 രൂപയുടെ 10 ശതമാനം എന്ത്

A) 100

B) 200

C) 10

D) 20

Correct Option : B

 


84. 5000 രൂപ പരസ്യവിലയുള്ള ഒരു സാരി 4200 രൂപയ്ക്ക് നല്കിയാല് ഡിസ്കൗണ്ട് എത്രശതമാനം?

A) 15%

B) 18%

C) 16%

D) 13%

Correct Option : C

 


85. ആദ്യത്തെ 40 എണ്ണല് സംഖ്യകളുടെ ശരാശരി

A) 20.5

B) 2.5

C) 0.12

D) 0.05

Correct Option : A

 


86. 2A=3B=5C എങ്കില് A:B:C=?

A) 15:10:6

B) 6:10:15

C) 10:15:16

D) 15:6:10

Correct Option : A

 


87. 2:3 എന്ന അംശബന്ധത്തിന്റെ ട്രിപ്ലിക്കേറ്റ് റേഷ്യോ

A) 9:4

B) 4:9

C) 8:27

D) 27:8

Correct Option : C

 


88. 2:3 എന്ന അംശബന്ധത്തിന് തുല്യമല്ലാത്തത് ഏത്?

A) 8:12

B) 14:21

C) 10:15

D) 4:5

Correct Option : D

 


89. സമയം 3.20 ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബം

A) 8.40

B) 8.35

C) 9.40

D) 8.50

Correct Option : A

 


90. ഒരു രൂപയ്ക്ക് ഒരു മാസം 1 പൈസ പലിശ ആയാല് പലിശ നിരക്ക്

A) 1 %

B) 10 %

C) 12 %

D) 20 %

Correct Option : C

 


91. ഇന്ന് തിങ്കളാഴ്ചയായാല് 51-ാം ദിവസം ഏത് ആഴ്ച

A) വെള്ളി

B) വ്യാഴം

C) ചൊവ്വ

D) ബുധന്

Correct Option : C

 


92. ആനന്ദിന് 100മീറ്റര് ഓടാന് 20 സെക്കന്റ് വേണമെങ്കില് 250 മീറ്റര് ഓടാന് എത്ര സമയം വേണം

A) 40 സെക്കന്റ്

B) 50 സെക്കന്റ്

C) 70 സെക്കന്റ്

D) 80 സെക്കന്റ്

Correct Option : B

 


93. അച്ഛന്റെ പ്രായത്തിന്റെ പകുതിയില് നിന്ന് 6 കുറച്ചതാണ് മകന്റെ പ്രായം. മകന് 24 വയസ്സ് അച്ഛന്റെ പ്രായം എത്രയാണ്.

A) 60

B) 48

C) 44

D) 54

Correct Option : A

 


94. ഒരാള് 6 മീറ്റര് തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റര് കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാല് ഇപ്പോള് അയാള് യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എന്തകലത്തിലാണ്

A) 10 മീറ്റര്

B) 14 മീറ്റര്

C) 2 മീറ്റര്

D) 7 മീറ്റര്

Correct Option : A

 


95. 1,-1,1,-1...എന്ന ശ്രേണിയിലെ 25 പദങ്ങളുടെ തുക എന്ത്

A) +1

B) 0

C) -1

D) 25

Correct Option : A

 


96. 32 ആളുകള്ക്ക് ഒരു ജോലി പൂര്ത്തിയാക്കുവാന് 15 ദിവസം വേണമെങ്കില് 10 ദിവസം കൊണ്ട് ആ ജോലി പൂര്ത്തീകരിക്കാന് എത്ര ആളുകള് വേണം

A) 48

B) 42

C) 25

D) 47

Correct Option : A

 


97. .1 x.8+.1 x.2=

A) 0.16

B) 1.0

C) 0.01

D) 0.1

Correct Option : D

 


98. 7 സെ.മീ ആരവും 80 സെ.മീ ഉയരവുമുള്ള സിലിണ്ടറിന്റെ ഉപരിതല വിസ്തീര്ണ്ണം എന്ത്

A) 3828cm^2

B) 3628 cm^2

C) 3928cm^2

D) 3728 cm^2

Correct Option : A

 


99. വിസ്തീര്ണ്ണം 36 ച.സെ.മീ ആയ സമചതുരത്തിന്റെ ചുറ്റളവ് എത്ര

A) 24 cm

B) 30 cm

C) 36 cm

D) 38 cm

Correct Option : A

 


100. നീളം 6 സെ.മീ ,വീതി 5 സെ.മീ ഉയരം 3 സെ.മീ ഉള്ള ഒരു ചതുരക്കട്ടയില് നിന്നും 1 സെ.മീ വീതം നീളവും വീതിയും ഉയരവുമുള്ള എത്ര സമചതുരക്കട്ടകള് വെട്ടിയെടുക്കാം

A) 90

B) 30

C) 100

D) 50

Correct Option : A

Featured Post