LDC VEO MODEL PAPERS 8

നാട്ടാന പുനരധിവാസ കേന്ദ്രം

A) കോടനാട്

B) കോട്ടൂര്

C) കോന്നി

D) റാന്നി

Correct Option : B

 


2. കേരളത്തിലെ ഏക ശകുനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

A) പവിത്രേശ്വരം

B) കൊട്ടിയൂര്

C) കൊറ്റംകുളങ്ങര

D) അമ്പലപ്പുഴ

Correct Option : A

 


3. സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ ഗ്രാമപഞ്ചായത്ത്

A) കഞ്ഞിക്കുഴി

B) അരൂര്

C) വയലാര്

D) കുട്ടനാട്

Correct Option : A

 


4. താഴത്തങ്ങാടി ബോട്ട് റെയ്സ് നടക്കുന്നത്

A) ബീയ്യം കായല് ബീയ്യം കായല്

B) കന്നേറ്റിക്കായല്

C) അച്ഛന്കോവിലാര്

D) കുമരകം

Correct Option : D

 


5. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ വിനോദ സഞ്ചാര ഗ്രാമം

A) കുമ്പളങ്ങി

B) അയിരൂര്

C) മട്ടാഞ്ചേരി

D) കോഴിക്കോട്

Correct Option : A

 


6. വയനാട് (താമരശ്ശേരി) ചുരം സ്ഥിതി ചെയ്യുന്നത്

A) വയനാട്

B) മലപ്പുറം

C) കണ്ണൂര്

D) കോഴിക്കോട്

Correct Option : D

 


7. അഞ്ചുതെങ്ങ് കലാപം നടന്ന വര്ഷം

A) 1665

B) 1666

C) 1697

D) 1668

Correct Option : C

 


8. രോഗ പ്രതിരോധ ശേഷി നല്കുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്

A) ശ്വേത രക്താണുക്കള്

B) പ്ലേറ്റ്ലറ്റുകള്

C) ചുവന്ന രക്താണുക്കള്

D) കൊളസ്ട്രോള്

Correct Option : A

 


9. മൃതദേഹം കഴുകന് സമര്പ്പിക്കുന്ന രീതിയുള്ള മതവിഭാഗം

A) പാഴ്സി മതം

B) ബുദ്ധമതം

C) ജൈനമതം

D) ഹിന്ദുമതം

Correct Option : A

 


10. ആര്യസമാജം സ്ഥാപിതമായ വര്ഷം

A) 1874

B) 1875

C) 1976

D) 1977

Correct Option : B

 


11. `ജൂത വൈസ്രോയി` എന്നറിയപ്പെടുന്നത്

A) ഇര്വിന്

B) വെല്ലിങ്ടണ്

C) ലിന്ലിത്ഗോ

D) റീഡിങ്

Correct Option : D

 


12. `ഇന്ത്യയുടെ മാര്ട്ടിന് ലൂഥര്` എന്നറിയപ്പെടുന്ന വ്യക്തി

A) ദയാനന്ദ സരസ്വതി

B) ജ്യോതി റാവു ഫുലെ

C) ബാലഗംഗാധര തിലക്

D) സര്ദ്ദാര് പട്ടേല്

Correct Option : A

 


13. കര്ണാടകത്തിന്റെ ഔദ്യോഗിക മൃഗം

A) ആന

B) പശു

C) ചെന്നായ

D) കാള

Correct Option : A

 


14. സെന്ട്രല് ട്രൈബല് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം

A) ജംഷഡ്പൂര്

B) റാഞ്ചി

C) ബൊക്കാറോ

D) കൊല്ക്കത്ത

Correct Option : B

 


15. ഏത് ആര്ട്ടിക്കിള് അനുസരിച്ചാണ് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്

A) 350

B) 352

C) 356

D) 360

Correct Option : B

 


16. കേരളത്തില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തിയിട്ടുള്ളത് എത്ര തവണ

A) 5

B) 6

C) 7

D) 8

Correct Option : C

 


17. RBI ബാങ്കിംഗ് ഓംബുഡ്സ്മാന് സ്കീം ആരംഭിച്ച വര്ഷം

A) 1993

B) 1994

C) 1995

D) 1996

Correct Option : C

 


18. കൈഗ ന്യൂക്ലിയര് പവര് സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം

A) കാസിംരംഗ

B) കുദ്രെമുഖ്

C) ബന്ദിപ്പൂര്

D) അന്ഷി

Correct Option : D

 


19. ലോകത്തിലെ ഏറ്റവും വലിയ നദി

A) ആമസോണ്

B) നൈല്

C) കാസ്പിയന്

D) സുപ്പീരിയര്

Correct Option : A

 


20. `ശിലാതൈലം` എന്നറിയപ്പെടുന്നത്

A) ജലം

B) പെട്രോളിയം

C) സ്വര്ണ്ണം

D) മെര്ക്കുറി

Correct Option : B

 


21. `മാച്ചു പിച്ചു` ഏത് ഭുഖണ്ഡത്തിലുള്ള പര്വ്വത നിരയാണ്

A) വടക്കേ അമേരിക്ക

B) തെക്കേ അമേരിക്ക

C) യൂറോപ്പ്

D) ആസ്ട്രേലിയ

Correct Option : B

 


22. എവറസ്റ്റിന്റെ ഉയരം എത്ര

A) 8848 മീറ്റര്

B) 8858 മീറ്റര്

C) 8888 മീറ്റര്

D) 8088 മീറ്റര്

Correct Option : A

 


23. ചൈനയുടെ ദു:ഖം എന്നറിയപ്പെടുന്ന നദി

A) യാങ്റ്റ്സി

B) ടീസ്റ്റ

C) ജിന്ഷ

D) ഹൊയാങ്ഹോ

Correct Option : D

 


24. ക്യോട്ടോ പ്രോട്ടോകോള് നിലവില് വന്ന വര്ഷം

A) 2005

B) 1997

C) 2006

D) 2007

Correct Option : A

 


25. അന്തരീക്ഷ മര്ദ്ദത്തെ സ്വാധീനിക്കാത്ത ഘടകം ഏത്

A) ഭൂപ്രദേശത്തിന്റെ ഉയരം

B) ആര്ദ്രത

C) താപനില

D) കാറ്റിന്റെ വേഗത

Correct Option : D

 


26. കരിങ്കടലിനേയും മെഡിറ്ററേനിയനേയും തമ്മില് ബന്ധിപ്പിക്കുന്ന കടലിടുക്ക്

A) കുക്ക് കടലിടുക്ക്

B) ബോസ്ഫറസ്

C) ജിബ്രാള്ട്ടര് കടലിടുക്ക്

D) ഡ്രേക്ക് പാസേജ്

Correct Option : B

 


27. ഗുഹകളെക്കുറിച്ചുള്ള പഠനം

A) ഓട്ടോളജി

B) ന്യൂമിസ്മാറ്റിക്സ്

C) സെലനോളജി

D) സ്പീലിയോളജി

Correct Option : D

 


28. സിംലിപാല് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ഒഡീഷ

B) ഗുജറാത്ത്

C) മധ്യപ്രദേശ്

D) തമിഴ്നാട്

Correct Option : A

 


29. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സോയില് സയന്സ് സ്ഥിതി ചെയ്യുന്നത്

A) മുംബൈ

B) ന്യൂഡല്ഹി

C) കൊല്ക്കത്ത

D) ഭോപ്പാല്

Correct Option : D

 


30. ബാണാസുര സാഗര് ഡാം സ്ഥിതി ചെയ്യുന്ന നദി

A) കബനി

B) ഭവാനി

C) പാമ്പാര്

D) പമ്പ

Correct Option : A

 


31. മലാല ദിനമായി ആചരിക്കുന്നതെന്ന്

A) ജൂലൈ 12

B) ജൂലൈ 17

C) ജൂലൈ 18

D) ജൂലൈ 16

Correct Option : A

 


32. സോക്രട്ടീസിന്റെ പ്രശസ്തനായ ശിഷ്യന്

A) പ്ലേറ്റോ

B) അരിസ്റ്റോട്ടില്

C) ഗലീലിയോ

D) അലക്സാണ്ടര്

Correct Option : A

 


33. `ഇന്ത്യയുടെ ഭാവി നിര്ണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ്സ് മുറികളിലാണ്` എന്ന് പറഞ്ഞത്

A) കേശബ് ചന്ദ്രസെന്

B) സ്വാമി വിവേകാനന്ദന്

C) അരിസ്റ്റോട്ടില്

D) ഡോ.ഡി.എസ് കോത്താരി

Correct Option : D

 


34. യു.ജി.സിയുടെ ആപ്തവാക്യം

A) അറിവാണ് ശക്തി

B) അറിവാണ് മോചനം

C) അറിവ് ശക്തിയാണ്

D) അറിവിലൂടെ മോചനം

Correct Option : B

 


35. IIT പാലക്കാട് സ്ഥിതിചെയ്യുന്നത്

A) കുന്ദമംഗലം

B) കഞ്ചിക്കോട്

C) ചാത്തമംഗലം

D) രാമമംഗലം

Correct Option : B

 


36. റെഡ്ക്രോസിന് ആദ്യമായി സമാധാന നൊബേല് സമ്മാനം ലഭിച്ച വര്ഷം

A) 1915

B) 1916

C) 1917

D) 1918

Correct Option : C

 


37. ഇന്റര്പോളിന്റെ ആസ്ഥാനം

A) ജനീവ

B) ഹംബര്ഗ്

C) ബ്രൂണസ് അയേഴ്സ്

D) ലിയോണ്

Correct Option : D

 


38. മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേര്തിരിക്കാനാണ് ഉപയോഗിക്കുന്നത്

A) നിക്കല്

B) അയണ്

C) അലുമിനിയം

D) കോപ്പര്

Correct Option : A

 


39. `നാട്യശാസ്ത്രം` എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്

A) ശിവന്

B) ഭരതമുനി

C) കുഞ്ചന് നമ്പ്യാര്

D) വള്ളത്തോള്

Correct Option : B

 


40. ലോക ക്ഷീര ദിനം

A) ജൂലൈ 1

B) ജനുവരി 1

C) മേയ് 1

D) ജൂണ് 1

Correct Option : D

 


41. കാര്ഷിക നികുതി ഏര്പ്പെടുത്തിയ ആദ്യ സംസ്ഥാനം

A) കേരളം

B) ഹരിയാന

C) തമിഴ്നാട്

D) പഞ്ചാബ്

Correct Option : D

 


42. ബാംബു കോര്പ്പറേഷന്റെ ആസ്ഥാനം

A) അങ്കമാലി

B) കൊച്ചി

C) ഇടപ്പള്ളി

D) ഓടക്കാലി

Correct Option : A

 


43. മികച്ച കര്ഷകന് കേരള സര്ക്കാര് നല്കുന്ന പുരസ്കാരം

A) യുവകര്ഷക

B) കര്ഷകതിലകം

C) കര്ഷകഭാരതി

D) കര്ഷകോത്തമ

Correct Option : D

 


44. ഇന്ത്യയിലെ ആദ്യ സമ്പൂര്ണ്ണ ബാങ്കിങ് സംസ്ഥാനം

A) തമിഴ്നാട്

B) ഗുജറാത്ത്

C) കേരളം

D) ആന്ധ്രാപ്രദേശ്

Correct Option : C

 


45. നെടുങ്ങാടി ബാങ്ക് സ്ഥാപിച്ച സ്ഥലം

A) പാലക്കാട്

B) മലപ്പുറം

C) കോഴിക്കോട്

D) ആലപ്പുഴ

Correct Option : C

 


46. കേരള ഗ്രാമീണ് ബാങ്കിന്റെ ആസ്ഥാനം

A) കോഴിക്കോട്

B) എറണാകുളം

C) പാലക്കാട്

D) മലപ്പുറം

Correct Option : D

 


47. വിമാനത്തിന്റെ ബ്ലാക്ക് ബോ ക്സിന്റെ നിറം

A) കറുപ്പ്

B) പച്ച

C) ഓറഞ്ച്

D) നീല

Correct Option : C

 


48. ഇന്ത്യയില് മണിയോഡര് സംവിധാനം നിലവില് വന്ന വര്ഷം

A) 1877

B) 1880

C) 1890

D) 1980

Correct Option : B

 


49. കേരളത്തിലെ ആദ്യ ഉപഗ്രഹ ചാനല്

A) ഏഷ്യാനെറ്റ്

B) സൂര്യ

C) ജീവന് ടി.വി

D) വിക്ടേഴ്സ് ടി.വി

Correct Option : A

 


50. ദ്വിതീയ മേഖലയുടെ അടിത്തറ

A) കൃഷി

B) വ്യവസായം

C) സേവന മേഖല

D) ഭക്ഷ്യം

Correct Option : B

 


51. രാവണന് "എന്ന "രാക്ഷസന് - അടിവരയിട്ട പദം ഏത് ശബ്ദ വിഭാഗത്തില്പ്പെടുന്നു

A) വാചകം

B) ദ്യോതകം

C) ഭേദകം

D) വിഭാവകം

Correct Option : B

 


52. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്

A) തീറ്റുക

B) കളിക്കുക

C) പാടുക

D) ഒളിക്കുക

Correct Option : A

 


53. കടങ്കഥ എന്ന പദം പിരിച്ചെഴുതുക

A) കട+കഥ

B) കടം+കഥ

C) കട+ങ്കഥ

D) കടം+ങ്കഥ

Correct Option : B

 


54. കേരള സര്ക്കാര് നല്കുന്ന ഏറ്റവും ഉയര്ന്ന സാഹിത്യ പുരസ്കാരം ഏത്

A) വയലാര് അവാര്ഡ്

B) ജ്ഞാനപീഠം അവാര്ഡ്

C) എഴുത്തച്ഛന് അവാര്ഡ്

D) ഓടക്കുഴല് അവാര്ഡ്

Correct Option : C

 


55. ക്രിയ നടക്കുന്ന സമയമാണ്

A) നേരം

B) കാലം

C) കാരകം

D) വചനം

Correct Option : B

 


56. ശരിയായ പദം തെരഞ്ഞെടുക്കുക

A) വിദ്ധ്യാര്ത്ഥി

B) വിദ്യാര്ത്തി

C) വിദ്യാര്ത്ഥി

D) വിദ്യാര്ദ്ധി

Correct Option : C

 


57. `അടയാളം` എന്നര്ത്ഥം വരുന്ന പദമേത്

A) ഗര്ഹ്യം

B) അലാതം

C) അനലം

D) അഭിജ്ഞാനം

Correct Option : D

 


58. `പമ്പകടന്നു` എന്ന പ്രയോഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ

A) crossed the rubicon

B) escaped

C) jumped in to the river

D) rushed in

Correct Option : B

 


59. `അവകാശികള്` എന്ന നോവല് രചിച്ചതാര്

A) വി.കെ.എന്

B) വിലാസിനി

C) കമലാദാസ്

D) തോപ്പില്ഭാസി

Correct Option : B

 


60. ആദ്യത്തെ തുള്ളല് കൃതി

A) കണ്യാര്കളി

B) കല്യാണ സൗഗന്ധികം

C) ദുര്യോധന വധം

D) ഇവയൊന്നുമല്ല

Correct Option : B

 


61. He usually.........his lunch in the nearby hotel

A) take

B) taking

C) takes

D) taken

Correct Option : C

 


62. You had better........

A) stay inside the room

B) to stay inside the room

C) staying inside the room

D) stayed inside the room

Correct Option : A

 


63. If you drove fast, you ...... there in time

A) will reach

B) would reach

C) would have reached

D) reached

Correct Option : B

 


64. Choose the right sentence in indirect speech He said to me `What are you doing`?

A) He asked me what I was doing

B) He asked me what he was doing

C) He asked me what I did

D) He asked me what I were doing

Correct Option : A

 


65. Which of the following is in the passive form

A) she gave a party

B) she was given a party

C) a party gave other

D) They given a party

Correct Option : B

 


66. I think I am right..........?

A) aren`t I

B) am I

C) doesn`t I

D) don`t I

Correct Option : A

 


67. Blood is ..........than water

A) thicker

B) thick

C) thicked

D) more thick

Correct Option : A

 


68. I got ..........opportunity to go to London

A) a

B) an

C) the

D) none of these

Correct Option : B

 


69. The boy died .........cholera

A) by

B) from

C) of

D) in

Correct Option : C

 


70. The tower is.......the man cannot climb up

A) tall so that

B) that so tall

C) so tall

D) so tall that

Correct Option : D

 


71. He is still ill,but.........better than he was

A) much

B) more

C) very

D) too

Correct Option : A

 


72. This is the boy ......pocket was picked

A) who

B) whom

C) whose

D) which

Correct Option : C

 


73. The noun form of `evaporate`

A) evaporatant

B) evaporance

C) evaporation

D) evaporated

Correct Option : C

 


74. Man propose, god dispose

A) മനുഷ്യന് ഇച്ഛിക്കുന്നു,ദൈവം കല്പ്പിക്കുന്നു

B) മനുഷ്യന് കല്പ്പിക്കുന്നു,ദൈവം ഇച്ഛിക്കുന്നു

C) ദൈവം കല്പ്പിക്കുന്നു,മനുഷ്യന് ഇച്ഛിക്കുന്നു

D) ദൈവം ഇച്ഛിക്കുന്നു, മനുഷ്യന് കല്പ്പിക്കുന്നു.

Correct Option : A

 


75. I.......her for a long time

A) knew

B) know

C) have known

D) shall known

Correct Option : C

 


76. .......... is the phrasal verb of the word `tolerate`

A) put on

B) put out

C) put off

D) put up with

Correct Option : D

 


77. He looked .......... the word in the dictionary

A) up

B) for

C) into

D) after

Correct Option : A

 


78. Given the one word substitute for the phrase `to join the majority`

A) agree

B) climb

C) die

D) support

Correct Option : C

 


79. synonym of `pleasant`

A) cheerful

B) beautiful

C) rival

D) colourful

Correct Option : A

 


80. The antonym of `acquit`

A) convict

B) evict

C) depict

D) debit

Correct Option : A

 


81. 5+3*8-7/7 =Nആണെങ്കില് N ന്റെ വില എന്ത്

A) 28

B) 63

C) 96

D) 72

Correct Option : A

 


82. താഴെ കൊടുത്തിരിക്കുന്നവയില് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്

A) 69157

B) 41139

C) 48269

D) 25047

Correct Option : B

 


83. ആദ്യ എത്ര എണ്ണല് സംഖ്യകളുടെ തുകയാണ് 105

A) 13

B) 12

C) 14

D) 15

Correct Option : C

 


84. 0.5*0.05* 0.005=...........?

A) 125

B) .125

C) .0125

D) .000125

Correct Option : D

 


85. തന്നിരിക്കുന്നതില് ഏറ്റവും വലിയ സംഖ്യ ഏത്

A) 6.001

B) 6.09

C) 6.002

D) 6.067

Correct Option : B

 


86. 4^40 ന്റെ 1/4 എത്ര

A) 4^36

B) 4^39

C) 44

D) 4^10

Correct Option : B

 


87. [(1997)^2- (815)^2]/(1997+ 815) =?

A) 2812

B) 1817

C) 1128

D) 1182

Correct Option : D

 


88. 12 അംഗങ്ങളുള്ള ഒരു കമ്മിറ്റിയില് 9 പേര് സ്ത്രീകളായാല് പുരുഷന്മാര് എത്ര ശതമാനം

A) 30%

B) 75%

C) 40%

D) 25%

Correct Option : D

 


89. 99.99 നോട് എത്ര കൂട്ടിയാല് 100 കിട്ടും

A) 0.1

B) 0.01

C) 1.1

D) 1.01

Correct Option : B

 


90. ഏറ്റവും ചെറിയ ഭിന്ന സംഖ്യ

A) 5/3

B) 4/2

C) 6/3

D) 2/3

Correct Option : D

 


91. 100 രൂപയ്ക്ക് ഒരു മാസം രണ്ടു രൂപ സാധാരണ പലിശയില് പലിശ നിരക്ക് എത്ര

A) 2%

B) 12%

C) 24%

D) 32%

Correct Option : C

 


92. 2500 രൂപയ്ക്ക് 6% പലിശ നിരക്കില് രണ്ടു വര്ഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എത്ര

A) 9 രൂപ

B) 90 രൂപ

C) 2509 രൂപ

D) 191 രൂപ

Correct Option : A

 


93. 10 സാധനങ്ങളുടെ വാങ്ങിയ വില 8 സാധനങ്ങളുട വിറ്റവിലയ്ക്ക് തുല്യമെങ്കില് ലാഭ ശതമാനം എത്ര

A) 50

B) 25

C) 12.5

D) 20

Correct Option : B

 


94. A യും B യും കൂടി ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്ത് തീര്ക്കും . A ഒറ്റയ്ക്ക് ആ ജോലി 40 ദിവസം കൊണ്ട് ചെയ്ത് തീര്ക്കുമെങ്കില് B ഒറ്റയ്ക്ക് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീര്ക്കും.

A) 60

B) 120

C) 80

D) 96

Correct Option : A

 


95. 150 മീറ്റര് നീളമുള്ള ഒരു ട്രെയിന് 8 സെക്കന്റ് കൊണ്ട് 250 മീറ്റര് നീളമുള്ള ഒരു പാലത്തെ മറി കടക്കുന്നു. എങ്കില് ആ ട്രെയിനിന് ഒരു ടെലഫോണ് പോസ്റ്റിനെ മറികടക്കാന് എത്ര സെക്കന്റ് വേണം

A) 5 സെക്കന്റ്

B) 8 സെക്കന്റ്

C) 3 സെക്കന്റ്

D) 2 സെക്കന്റ്

Correct Option : C

 


96. ഒരു സമചതുരത്തിന്റെ അന്തര് വൃത്തത്തിന്റേയും പരിവൃത്തത്തിന്റേയും വിസ്തീര്ണ്ണങ്ങളുടെ അംശബന്ധം ഏത്

A) 1 : 2

B) 1 : 4

C) 1 : 3

D) 1 :6

Correct Option : A

 


97. ഒരു അര്ദ്ധവൃത്തത്തിലെ കോണിന്റെ അളവ് താഴെ കൊടുത്തിരിക്കുന്നവയില് ഏത്

A) 360 degree

B) 90 degree

C) 180 degree

D) 270 degree

Correct Option : B

 


98. ഫെബ്രുവരി മാസത്തില് 29 ദിവസമുള്ള വര്ഷം

A) 1995

B) 1912

C) 2003

D) 1810

Correct Option : B

 


99. ഒരു വ്യാഴവട്ടക്കാലം എന്നതുകൊണ്ട് അര്ത്ഥമാക്കുന്നത്

A) 12 വര്ഷം

B) 30 വര്ഷം

C) 100 വര്ഷം

D) 6 വര്ഷം

Correct Option : A

 


100. ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനമായി ആഘോഷിച്ച 1950 ജനുവരി 26 ഏതു ദിവസമാണ്

A) വെള്ളിയാഴ്ച

B) ശനിയാഴ്ച

C) ഞായറാഴ്ച

D) വ്യാഴാഴ്ച

Correct Option : D

Featured Post