LP UP MODEL PAPER 1

1. അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് ആര്

A) അയ്യങ്കാളി

B) ശ്രീനാരായണ ഗുരു

C) ചട്ടമ്പിസ്വാമികള്

D) ശ്രീ ശങ്കരാചാര്യര്

Correct Option : B

 


2. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ

A) തിരുവനന്തപുരം

B) തൃശ്ശൂര്

C) എറണാകുളം

D) കോഴിക്കോട്

Correct Option : C

 


3. സൂര്യപ്രകാശം ഭൂമിയില് എത്താന് എടുക്കുന്ന സമയം:

A) 500 സെക്കന്റ്

B) 800 സെക്കന്റ്

C) 820 സെക്കന്റ്

D) 400 സെക്കന്റ്

Correct Option : A

 


4. ഉറുമ്പുകള് സ്രവിക്കുന്ന ആസിഡ് ഏത്?

A) കാര്ബോണിക് ആസിഡ്

B) ഹൈഡ്രോ ക്ലോറിക് ആസിഡ്

C) സള്ഫ്യൂരിക് ആസിഡ്

D) ഫോമിക് ആസിഡ്

Correct Option : D

 


5. ഇന്ത്യയില് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് എത്ര വര്ഷം കൂടുമ്പോള്

A) 5

B) 4

C) 11

D) 10

Correct Option : D

 


6. സസ്യങ്ങളില് ഭക്ഷണം പാകം ചെയ്യാന് സഹായിക്കുന്ന വാതകം ഏത്

A) നൈട്രജന്

B) ഓക്സിജന്

C) കാര്ബണ് ഡൈ ഓക്സൈഡ്

D) ഹൈഡ്രജന്

Correct Option : C

 


7. ആലുവ ഏത് നദിയുടെ തീരത്താണ്

A) പെരിയാര്

B) ഭാരതപ്പുഴ

C) ചാലിയാര്

D) പമ്പ

Correct Option : A

 


8. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്:

A) ഷൈനി വില്സണ്

B) പി.ടി.ഉഷ

C) എം.ഡി.വല്സമ്മ

D) ടിനുയോഹന്നാന്

Correct Option : B

 


9. സാര്വത്രികദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏത്?

A) A നെഗറ്റീവ്

B) AB നെഗറ്റീവ്

C) AB പോസിറ്റീവ്

D) O പോസിറ്റീവ്

Correct Option : D

 


10. ഹൈഡ്രജന് കണ്ടുപിടിച്ചത് ആര്

A) ലാവോസിയര്

B) റോബര്ട്ട് ഹുക്ക്

C) സാമുവല് ഹനിമാന്

D) കാവന്ഡിഷ്

Correct Option : D

 


11. ഗീതാജ്ഞലി ആരുടെ രചനയാണ്

A) സുബ്രഹ്മണ്യ ഭാരതി

B) ടാഗോര്

C) സത്യജിത് റായ്

D) ബങ്കിം ചന്ദ്ര ചാറ്റര്ജി

Correct Option : B

 


12. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വര്ഷം

A) 1946

B) 1942

C) 1936

D) 1930

Correct Option : B

 


13. ധനബില് അവതരിപ്പിക്കുന്നത് എവിടെ?

A) രാജ്യസഭയില്

B) ലോക് സഭയില്

C) സംയുക്ത സമ്മേളനത്തില്

D) ഇവയൊന്നുമല്ല

Correct Option : B

 


14. പഞ്ചശീല തത്ത്വങ്ങളില് ഒപ്പു വച്ച രാജ്യങ്ങള്:

A) ഇന്ത്യ - ശ്രീലങ്ക

B) ഇന്ത്യ - മ്യാന്മാര്

C) ഇന്ത്യ - ചൈന

D) ഇന്ത്യ - റഷ്യ

Correct Option : C

 


15. മണ്ണിനെക്കുറിച്ചുള്ള പഠനം എന്ത്?

A) പെഡോളജി

B) മെട്രോളജി

C) ഡെര്മറ്റോളജി

D) ഡെന്ഡ്രോളജി

Correct Option : A

 


16. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ഏത്?

A) തൃശ്ശൂര്

B) കോഴിക്കോട്

C) എറണാകുളം

D) തിരുവനന്തപുരം

Correct Option : C

 


17. കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ്.

A) മൈറ്റോകോണ്ട്രിയ

B) റൈബോസോം

C) ലൈസോസോം

D) ഡി.എന്.എ

Correct Option : D

 


18. അലുമിനിയത്തിന്റെ അയിര് ഏത്

A) ഡോളമൈറ്റ്

B) ഹേമറ്റൈറ്റ്

C) ബോക്സൈറ്റ്

D) കലാമിന്

Correct Option : C

 


19. ഒരു പ്രധാന ഖാരിഫ് വിളയാണ്

A) ഗോതമ്പ്

B) പുകയില

C) നെല്ല്

D) പച്ചക്കറികള്

Correct Option : C

 


20. ഗംഗയുടെ പോഷകനദി അല്ലാത്തത് ഏത്

A) യമുന

B) ബിയാസ്

C) സോണ്

D) രാംഗംഗ

Correct Option : B

 


21. ഇല്ത്തുമിഷ് ഏത് വംശത്തിപ്പെട്ട ഭരണാധികാരി ആണ്

A) മുഗള്വശം

B) സൂര്വംശം

C) ലോദിവംശം

D) അടിമവംശം

Correct Option : D

 


22. ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താല് എത്ര മണിക്കൂറിനകം കോടതിയില് ഹാജരാക്കണം

A) 24 മണിക്കൂറിനകം

B) 48 മണിക്കൂറിനകം

C) 10 മണിക്കൂറിനകം

D) 12 മണിക്കൂറിനകം

Correct Option : A

 


23. ദേശീയ സാക്ഷാരതാ മിഷന് രൂപീകരിച്ച വര്ഷം

A) 1978

B) 1988

C) 2002

D) 2014

Correct Option : B

 


24. കേന്ദ്രലളിതകലാ അക്കാദമി യുടെ ആസ്ഥാനം എവിടെ?

A) ന്യൂഡല്ഹി

B) കൊല്ക്കത്ത

C) തിരുവനന്തപുരം

D) ബംഗളൂരു

Correct Option : A

 


25. എയ്ഡ്സ് രോഗത്തിനു കാരണമായ സൂക്ഷ്മ ജീവി ഏത്

A) ബാക്ടീരിയ

B) വൈറസ്

C) ഫംഗസ്

D) പ്രോട്ടോസോവ

Correct Option : B

 


26. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്വ്വ് ബാങ്ക് നിലവില് വന്നതെന്ന്

A) 1935 ഏപ്രില് 1

B) 1942 ജനുവരി 1

C) 1949 ഏപ്രില് 1

D) 1955 ജനുവരി 1

Correct Option : A

 


27. ക്രിസ്ത്യന് വൈസ്രോയി എന്നറിയപ്പെട്ടത് ആര്

A) ഹാര്ഡിഞ്ച് പ്രഭു

B) ഇര്വിന് പ്രഭു

C) വില്യം ബെന്റിക്

D) ലിട്ടണ് പ്രഭു

Correct Option : B

 


28. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം?

A) ഇന്സാറ്റ്

B) കല്പനാ I

C) എഡ്യുസാറ്റ്

D) ഭാസ്കര

Correct Option : C

 


29. ഒരാള്ക്ക് എത്ര രീതിയില് ഇന്ത്യന് പൗരത്വം നേടാം?

A) 10

B) 6

C) 5

D) 3

Correct Option : C

 


30. ഇന്ത്യയുടെ ആപ്പിള് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം

A) ഹരിയാന

B) പഞ്ചാബ്

C) അസ്സം

D) ഹിമാചല് പ്രദേശ്

Correct Option : D

 


31. ഇന്ത്യന് ഭരണഘടനയുടെ എത്രാമത്തെ ആര്ട്ടിക്കിള് പ്രകാരമാണ് കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറലിനെ നിയമിക്കുന്നത്

A) ആര്ട്ടിക്കിള് 128

B) ആര്ട്ടിക്കിള് 138

C) ആര്ട്ടിക്കിള് 148

D) ആര്ട്ടിക്കിള് 158

Correct Option : C

 


32. സമുദ്രജലത്തില് ഏറ്റവും കൂടുതല് അടങ്ങിയിരിക്കുന്ന ലവണം ഏത്

A) സോഡിയം ക്ലോറൈഡ്

B) പൊട്ടാസ്യം ക്ലോറൈഡ്

C) കാല്സ്യം ക്ലോറൈഡ്

D) മഗ്നീഷ്യം ക്ലോറൈഡ്

Correct Option : A

 


33. ഹോര്ത്തൂസ് മലബാറിക്കസില് ആദ്യം പ്രതിപാദിച്ചിരിക്കുന്ന വൃക്ഷം ഏതാണ്

A) മാവ്

B) പ്ലാവ്

C) തെങ്ങ്

D) തുളസി

Correct Option : C

 


34. സ്ഥാണു രവിവര്മ്മന്റെ ഭരണകാലത്തെക്കുറിച്ചുള്ള സൂചനകള് ലഭ്യമാകുന്ന ശാസനം ഏതാണ്

A) മാമ്പിള്ളി ശാസനം

B) വാഴപ്പിള്ളി ശാസനം

C) തരിസാപ്പള്ളി ശാസനം

D) പാലിയം ശാസനം

Correct Option : C

 


35. ഗാന്ധിജി അവസാനമായി കേരളം സന്ദര്ശിച്ച വര്ഷം

A) 1936

B) 1938

C) 1942

D) 1937

Correct Option : D

 


36. തവിട്ടു കല്ക്കരി എന്നറിയപ്പെടുന്നതെന്ത്?

A) സിങ്ക്

B) ലിഗ്നൈറ്റ്

C) ബിറ്റുമിന്

D) ഗ്രാനൈറ്റ്

Correct Option : B

 


37. പ്രോജക്ട് ആരോ പദ്ധതി എന്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടതാണ്

A) ഇന്ത്യന് റെയില്വേ

B) പോസ്റ്റോഫീസ്

C) ഇന്ത്യന് സൈന്യം

D) ദൂരദര്ശന്

Correct Option : B

 


38. ധൂത്സാഗര് വെള്ളച്ചാട്ടം ഏത് നദിയിലാണ്

A) ഗംഗ

B) കാവേരി

C) ശിരുവാണി

D) മണ്ഡോവി

Correct Option : D

 


39. ലോകബാങ്കിന്റെ ആസ്ഥാനം എവിടെ

A) ന്യൂയോര്ക്ക്

B) മനില

C) വാഷിങ്ടണ്

D) ടോക്കിയോ

Correct Option : C

 


40. ജലത്തിന് ഏറ്റവും കൂടുതല് സാന്ദ്രത അനുഭവപ്പെടുന്നത് എത്ര ഡിഗ്രി സെല്ഷ്യസില് ആണ്?

A) 0 degree celsius

B) 4 degree celsius

C) 100 degree celsius

D) ഇവയൊന്നുമല്ല

Correct Option : B

 


41. ബ്ലബര് എന്ന കൊഴുപ്പുശേഖരമുള്ള ജീവി

A) ഒട്ടകപക്ഷി

B) നീലത്തിമിംഗലം

C) ഡോള്ഫിന്

D) പെന്ഗ്വിന്

Correct Option : B

 


42. അമ്പെയ്ത്ത് ദേശീയ വിനോദ മായ രാജ്യം

A) ശ്രീലങ്ക

B) മ്യാന്മാര്

C) ബംഗ്ലാദേശ്

D) ഭൂട്ടാന്

Correct Option : D

 


43. ചന്ദ്രനില് ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം

A) കറുപ്പ്

B) വെളുപ്പ്

C) നീല

D) ഓറഞ്ച്

Correct Option : A

 


44. മനുഷ്യശരീരത്തില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം

A) ഇരുമ്പ്

B) കാല്സ്യം

C) മഗ്നീഷ്യം

D) സോഡിയം

Correct Option : B

 


45. ഇന്ത്യന് കോഫിഹൗസ് ശ്യംഖലയുടെ പിതാവ് ആര്

A) എ.കെ.ഗോപാലന്

B) കെ.പി.പി.നമ്പ്യാര്

C) ജി.വി.രാജ

D) പനമ്പിള്ളി ഗോവിന്ദമേനോന്

Correct Option : A

 


46. 2019 കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റ് വേദി

A) അര്ജന്റീന

B) ഖത്തര്

C) ബ്രസീല്

D) മെക്സിക്കോ

Correct Option : C

 


47. ആരിഫ് ആല്വി ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തെരഞ്ഞെടുക്കപ്പെട്ടത്

A) അഫ്ഗാനിസ്ഥാന്

B) മാലിദ്വീപ്

C) പാകിസ്ഥാന്

D) ബംഗ്ലാദേശ്

Correct Option : C

 


48. 54-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്

A) അമിതാവ് ഘോഷ്

B) കൃഷ്ണ സോബ്ധി

C) ശംഖ ഘോഷ്

D) രഘുവീര് ചൗധരി

Correct Option : A

 


49. യു.പി.എസ്.സിയുടെ പുതിയ ചെയര്മാന്

A) വേദ് പ്രകാശ്

B) അരവിന്ദ് സക്സേന

C) വിനയ് മിത്തല്

D) അല്ക്ക് സിറോഹി

Correct Option : B

 


50. മുന്നാക്ക സമുദായങ്ങളില് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളിലും 10 ശതമാനം സംവരണം നല്കുന്നതിനായി നിലവില് വന്ന ഭരണഘടന ഭേദഗതി

A) 101

B) 103

C) 124

D) 123

Correct Option : B

 


51. കീഴരിയൂര് ബോംബ് കേസ് ഏതു സമരവുമായി ബന്ധപ്പെട്ടുണ്ടായതാണ്

A) മലബാര് സമരം

B) ഉപ്പു സത്യാഗ്രഹം

C) ക്വിറ്റ് ഇന്ത്യ സമരം

D) പുന്നപ്ര വയലാര് സമരം

Correct Option : C

 


52. നാഷണല് ഗ്രീന് ട്രൈബ്യൂണല് നിലവില് വന്ന വര്ഷം

A) 2005

B) 2007

C) 2009

D) 2010

Correct Option : D

 


53. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

A) ഇടുക്കി

B) ശബരിഗിരി

C) കല്ലട

D) പീച്ചി

Correct Option : A

 


54. കാറ്റിന്റെ വേഗത അളക്കാന് ഉപയോഗിക്കുന്ന ഉപകരണമേത്

A) ബാരോമീറ്റര്

B) വിന്റ്മീറ്റര്

C) ഹൈഗ്രോമീറ്റര്

D) അനിമോമീറ്റര്

Correct Option : D

 


55. ഇന്ത്യയില് തടാകങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശം

A) ഉദയ്പൂര്

B) ബാംഗ്ലൂര്

C) കാശ്മീര്

D) ജയ്പൂര്

Correct Option : A

 


56. സര്ദാര് സരോവര് പദ്ധതി ഏത് നദിയിലാണ് നിര്മ്മിച്ചിരിക്കുന്നത്

A) കാവേരി

B) നര്മ്മദ

C) ബ്രഹ്മപുത്ര

D) ഗോദാവരി

Correct Option : B

 


57. തരൂര് സ്വരൂപം എന്നറിയപ്പെടുന്ന നാട്ടുരാജ്യം ഏതായിരുന്നു

A) ദേശിംഗനാട്

B) ചെമ്പകശ്ശേരി

C) പാലക്കാട്

D) കായംകുളം

Correct Option : C

 


58. ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ നഗരസഭ

A) ആലുവ

B) മലപ്പുറം

C) ഷൊര്ണ്ണൂര്

D) ആലപ്പുഴ

Correct Option : B

 


59. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില് നിലവില് വന്നത് എവിടെ

A) കൊച്ചി

B) ന്യൂഡല്ഹി

C) കൊല്ക്കത്ത

D) മുംബൈ

Correct Option : D

 


60. പ്രോഗ്രാം ചെയ്യാത്ത സിം കാര്ഡുകള് ഉപയോഗിച്ച് നിലവിലുള്ള സിം കാര്ഡിന്റെ പകര്പ്പുണ്ടാക്കുന്ന വിദ്യ

A) സിം ക്ലൗഡിംഗ്

B) സിം ക്ലോണിങ്

C) ഫിഷിങ്

D) സ്പൂഫിങ്

Correct Option : B

 


61. താഴെ പറയുന്നവയില് കായികക്ഷമതാഭിരുചി ശോധകമാണ്

A) മിനസോട്ട ക്ലറിക്കല് ടെസ്റ്റ്

B) യാന്ത്രികാഭിരുചി ശോധകം

C) മിനസോട്ട മാനുവല് ടെക്സ്റ്റിരിറ്റി ടെസ്റ്റ്

D) സൗന്ദര്യാസ്വാദനാഭിരുചി ശോധകം

Correct Option : C

 


62. പഠനാനുഭവങ്ങളെ ഏകോപിച്ച് വിദ്യാഭ്യസത്തിനുതകുന്ന ഒരു അനുഭവമാക്കിത്തീര്ക്കുന്നതിനെ പറയുന്നത്.

A) അനുക്രമം

B) ക്രമീകരണം

C) സമാകലനം

D) നൈരന്തരം

Correct Option : C

 


63. ഒരുസമയം ഒരു കഴിവ് മാത്രം വികസിക്കാന് സാധ്യതയുള്ള ബോധനരീതി

A) മൈക്രോ ടീച്ചിംഗ്

B) സംഘബോധനം

C) പ്രസംഗരീതി

D) പ്രോജക്ട് രീതി

Correct Option : A

 


64. സുല്ത്താന് എന്ന ചിമ്പാന്സിയെ ഉപയോഗിച്ച് കോഹ്ലര് നടത്തിയ പഠനം അറിയപ്പെടുന്നത്.

A) പ്രതിഭാവിജ്ഞാന പഠനം

B) വ്യക്തിഗത അവബോധന പഠനം

C) അന്തര്ദൃഷ്ടി പഠനം

D) മനോവിശ്ലേഷണ പഠനം

Correct Option : C

 


65. ദര്ശനത്തെ വിദ്യാഭ്യാസത്തിന്റെ സാമാന്യ സിദ്ധാന്തം എന്ന വിശേഷിപ്പിച്ചത്

A) ജോണ് ഡ്യൂയി

B) മഹാത്മാഗാന്ധി

C) മാക്മില്ലന് സഹോദരിമാര്

D) മരിയാ മോണ്ടിസ്റ്റോറി

Correct Option : A

 


66. സ്കൂള് ഗേറ്റിനരികെ വില്പ്പനയ്ക്ക് തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണപദാര്ത്ഥങ്ങള് കുട്ടികള് വാങ്ങി കഴിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയില്പ്പെട്ടാല് നിങ്ങള് എന്ത് ചെയ്യും?

A) കച്ചവടക്കാരെ അവിടന്ന് വിരട്ടി ഓടിക്കും

B) പ്രിന്സിപ്പലിനെ വിവരമറിയിക്കും

C) കുട്ടികള്ക്ക് മാതൃകാപര മായശിക്ഷ നല്കും

D) സ്കൂല് അസംബ്ലിയില് ഇത്തരം ശീലങ്ങളുടെ ദൂഷ്യവശത്തെക്കുറിച്ച് വിശദീകരിക്കും.

Correct Option : D

 


67. താഴെ പറയുന്നവയില് സാന്മാര്ഗിക വികസന ഘട്ടത്തെക്കുറിച്ചു പഠനം നടത്തിയത്

A) സ്പിയര്മാന്

B) കോള്ബര്ഗ്

C) തോണ്ഡൈക്ക്

D) ബിനെ

Correct Option : B

 


68. വിഷയപ്രയോഗശാലകള് ഏത് അധ്യയനരീതിയുടെ ഘടകമാണ്?

A) പ്രസംഗരീതി

B) ഡാള്ട്ടന് രീതി

C) ഹ്യൂരിസ്റ്റിക് രീതി

D) പ്രയോജനാ രീതി

Correct Option : B

 


69. താഴെ പറയുന്നവയില് ആനുഷാംഗിക വിദ്യാഭ്യാസ ഏജന്സിക്ക് ഉദാഹരണമാണ്.

A) കുടുംബം

B) സമസമൂഹം

C) പത്രമാധ്യമങ്ങള്

D) മേല്പറഞ്ഞവയെല്ലാം

Correct Option : D

 


70. വസ്തുനിഷ്ഠ ചോദ്യങ്ങള്ക്ക് ഉത്തമ ഉദാഹരണമാണ്

A) ബഹുവികല്പ മാതൃക

B) ഉപന്യാസമാതൃക

C) ഹ്രസ്വോത്തരമാതൃക

D) മേല്പറഞ്ഞവയെല്ലാം

Correct Option : A

 


71. When I came in, the cat ...... in my chair.

A) sleeping

B) is sleeping

C) slept

D) was sleeping

Correct Option : D

 


72. ....... cricket is my favourite pastime.

A) play

B) played

C) playing

D) plays

Correct Option : C

 


73. If they had invited me, I ....... attended the meeting.

A) would

B) will

C) would have

D) will have

Correct Option : C

 


74. The lady said, "I saw the culprit.`` change into reported speech.

A) The lady said that she had saw the culprit.

B) The lady said that she had seen the culprit.

C) The lady said that she saw the culprit.

D) none of these.

Correct Option : B

 


75. Rewrite the sentence in the passive voice. The news shocked the nation.

A) The nation shook by the news.

B) The news shaked the nation

C) The nation was shook by the news

D) The nation was shocked by the news

Correct Option : D

 


76. The house with his contents, ..... insured.

A) was

B) were

C) are

D) none of these

Correct Option : A

 


77. Elephant is the .......animal on land.

A) biggest

B) bigger

C) big

D) none of these

Correct Option : A

 


78. Will you complete the course in .... year.

A) a

B) an

C) the

D) none

Correct Option : A

 


79. This letter is written ....... green ink.

A) with

B) by

C) on

D) in

Correct Option : D

 


80. The girl ...... said hello is my companion.

A) who

B) whom

C) that

D) which

Correct Option : A

 


81. അധ്യാപന നിപുണതകള് വളരാന് അനുയോജ്യം

A) ക്രിയാഗവേഷണം

B) അനുകരണനാട്യം

C) സംഘബോധനം

D) വിവരണം

Correct Option : B

 


82. സത്യമാണെന്നറിയാവുന്നതോ സംഭവിച്ചതോ ആയ കാര്യം

A) വസ്തുതകള്

B) ന്യൂതനപദങ്ങള്

C) ആശയങ്ങള്

D) തത്വങ്ങള്

Correct Option : A

 


83. ഗദ്യപാഠങ്ങളെക്കാള് പദ്യം കൂടുതല് പഠിതാവിന്റെ മനസ്സില് ഉറയ്ക്കുന്നത്?

A) വര്ഗ്ഗീകരണ രീതി

B) സമഗ്രരീതി

C) താളബദ്ധരീതി

D) ബൗദ്ധികരീതി

Correct Option : C

 


84. `വാക്കുകള്ക്കു മുന്പ്` വസ്തുക്കള് എന്നുപറഞ്ഞതാര്?

A) ജോണ്ലോക്ക്

B) കൊമിനയസ്സ്

C) കില്പാട്രിക്

D) റൂസ്സോ

Correct Option : B

 


85. താഴെ പറയുന്നവയില് ആര്.എം. ഗാഗ്നെയുടെ സംഭാവനയാണ്.

A) ആവശ്യങ്ങളുടെ ശ്രേണി

B) പഠന ശ്രേണി

C) വികസന ശ്രേണി

D) ഇവയൊന്നുമല്ല

Correct Option : B

 


86. ഒരു വിഷയത്തിന്റെ പഠനം മറ്റൊരു വിഷയത്തെ പ്രതികൂലമോ അനുകൂലമോ ആയി ബാധിക്കുന്നില്ലെങ്കില് നടന്നിരിക്കുന്നത്?

A) അധികസംക്രമണം

B) ശൂന്യസംക്രമണം

C) ന്യൂനസംക്രമണം

D) പാര്ശ്വസംക്രമണം

Correct Option : B

 


87. സമ്മാനവും ശിക്ഷയും സിദ്ധാന്തം ഏതു നിയമത്തെ അടിസ്ഥാനമാക്കുന്നു

A) അഭ്യാസ നിയമം

B) ഫല നിയമം

C) ലക്ഷ്യ നിയമം

D) സംതൃപ്തി നിയമം

Correct Option : B

 


88. പഠനത്തില് പ്രകൃതിയുടെ ക്രമം തന്നെ പാലിക്കണം എന്ന് അഭിപ്രായപ്പെട്ടത് :

A) കൊമിനിയസ്

B) ഹള്ളര്

C) പ്ലേറ്റോ

D) റൂസ്സോ

Correct Option : D

 


89. ക്രിയാഗവേഷണത്തിന്റെ ഉപജ്ഞാതാവ് :

A) ഡേവിഡ് വാര്വിക്

B) സ്റ്റീഫന് എം.കാറെ

C) സ്വറ്റ് അലന്

D) റൂസ്സോ

Correct Option : B

 


90. അടിസ്ഥാന ത്രിമാന സിദ്ധാന്തം ഉപയോഗിക്കുന്നത്

A) ബുദ്ധി അളക്കാന്

B) വ്യക്തിത്വം അളക്കാന്

C) കായികക്ഷമത പരിശോധിക്കാന്

D) അഭിരുചി കണ്ടെത്താന്

Correct Option : B

 


91. ഒരാള് 30 മീറ്റര് തെക്കോട്ട് നടക്കുന്നു.പിന്നീട് വലത്തോട്ട് തിരിഞ്ഞ് 30 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്ററും നടക്കുന്നു.എങ്കില് യാത്ര തുടങ്ങിയിടത്തു നിന്നും എന്ത് ദൂരത്തിലാണ്?

A) 20 മീറ്റര്

B) 30 മീറ്റര്

C) 60 മീറ്റര്

D) 50 മീറ്റര്

Correct Option : D

 


92. ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം 11.30 ആയാല് ക്ലോക്കിലെ ശരിയായ സമയം എന്ത്?

A) 1.30

B) 12.30

C) 11.30

D) 10.30

Correct Option : B

 


93. ഒരു മാസത്തിലെ മൂന്ന് ചൊവ്വാഴ്ചകള് ഇരട്ട സംഖ്യകളാണ്.എങ്കില് ആ മാസത്തിലെ 21-ാം തീയതി ഏത് ദിവസം ആയിരിക്കും?

A) ഞായര്

B) തിങ്കള്

C) ബുധന്

D) ശനി

Correct Option : A

 


94. 2a:3b:5c ആയാല് a:b:c എത്ര?

A) 2:3:5

B) 15:10:6

C) 5:3:2

D) 16:10:15

Correct Option : B

 


95. ഒരു ബാഗിന്റെയും ബുക്കിന്റെയും വില 4:1 എന്ന അംശബന്ധത്തില് ആണ്. രണ്ട് ബാഗിന്റെയും 8 ബുക്കിന്റെയും വില 400 രൂപയായാല് ഒരു ബാഗിന്റെ വിലയെന്ത്?

A) 25

B) 100

C) 75

D) 50

Correct Option : B

 


96. ചുവടെ കൊടുത്തിരിക്കുന്നവയില് ചെറിയ സംഖ്യ ഏത്?

A) 1/2

B) 3/4

C) 5/6

D) 6/7

Correct Option : A

 


97. 3^7+3^7+3^7=3^x ആയാല് x എത്ര?

A) 21

B) 9

C) 8

D) 27

Correct Option : C

 


98. മുകളില് നിന്നും വീണയുടെ റാങ്ക് 73 ആണ്. ആ ക്ലാസില് ആകെ 183 കുട്ടികള് ഉണ്ടെങ്കില് താഴെ നിന്നും വീണയുടെ റാങ്ക് എത്ര?

A) 110

B) 111

C) 101

D) 113

Correct Option : B

 


99. ഒറ്റയാന് ആര്?

A) 144

B) 289

C) 312

D) 625

Correct Option : C

 


100. അടുത്തത് ഏത് B,C, E, G, K, ?

A) M

B) N

C) O

D) P

Correct Option : A

Featured Post