1.ഐ.എസ് .ആർ. ഒ സ്ഥാപിതമായ വർഷം
A) 1969
B) 1962
C) 1968
D) 1965
Correct Option: A
2. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്
A) ചെന്ന
B) നീലഗിരി
C) ചാണക്യപുരി
D) കപൂർത്തല
Correct Option : C
3, ബംഗാള്‍ വിഭജനം റദ്ദുചെയ്ത വൈസ്രോയി
A) കഴ്സൺ
B) ലിട്ടൺ
C) ഹാർഡിഞ്ച് 11
D) ലിൻലിത്ഗോ
Correct
Option : C
4, സുഖവാസ കേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വത നിരയിലാണ്
A) കാരക്കാറ
B) സിവാലിക്
C) ഹിമാദി
D) ആരവല്ലി
Correct
Option : D
5. ഭിലായ് ഉരുക്കു നിർമ്മാണശാല ഏത് പഞ്ചവൽസര പദ്ധതി കാലത്താണ് ആരംഭിച്ചത്
A) 1961-66
B) 1969-74
C) 1951-56
D) 1951-56
Correct
Option : D
6. ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) ആസ്സാം
B) ഗുജറാത്ത്
C) മഹാരാഷ്ട
D) അരുണാചൽപ്രദേശ്
Correct
Option: A
7. ഒന്നാം സ്വാതന്ത്യ സമരം നയിച്ചിരുന്ന കാൺപുരിലെ നേതാവ്.
A) ജനറൽ ഭക്ത ഖാൻ
B) നാനാ സാഹിബ്
C) ബീഗം ഹസ്രത്ത് മഹൽ
D) കൻവർ സിംഗ
Correct
Option: B
8, താഴെ തന്നിരിക്കുന്നതിൽ ഹിമാലയൻ നദികളിൽപ്പെടാത്തത് ഏത്
A) ഗോമതി
B) യ മൂന
C) കാസി
D) നർമ്മദ
Correct
Option :D
9. 1942ൽ ഗാന്ധിജി ആരംഭിച്ച പ്രക്ഷോഭ പരിപാടി
A) നിസ്സഹകരണ പ്രസ്ഥാനം
B) സത്യാഗ്രഹം
C) ക്വിറ്റ് ഇന്ത്യ
D) സ്വരാജ ് പ്രസ്ഥാനം
Correct
Option: C
10. അന്തരീക്ഷത്തിന്റെ ഏതു പാളിയിലാണ ് ഓസോൺ പടലത്തിന്റെ 90% അടങ്ങിയിരിക്കുന്നത്
A) അയണാസ് ഫിയർ
B) ക്രോമോസ ്ഫിയര്‍
C) ട്രോപ്പോസ ്ഫിയര്‍
D) സ ാറ്റോസ് ഫിയർ
Correct
Option :D
11, തുരുമ്പ ് രാസപരമായി അറിയപ്പെടുന്നത്
A) ഹൈഡ്രേറ്റഡ ് അയണ് ഓക്സൈഡ ്
B) ഹൈഡ്രേറ്റഡ് അയൺ സൾഫേറ്റ്
C) ബേസിക് കോപ്പർ കാർബണേറ്റ്
D) അലുമിനിയം ഓക്സൈഡ്
Correct
Option : A
12, രക്തത്തിന്‍റെ ുഒ മൂല്യം എത്ര?
A) 7
B) 7.4
C) 4.5
D) 6.5
Correct Option: B
13. ഓക്സിജൻ ഇല്ലാത്ത ആസിഡ്
A) സൾഫ്യൂരിക് ആസിഡ്
B) നൈട്രിക് ആസിഡ്
C) ഫോമിക് ആസിഡ്
D) ഹൈഡ്രോക്ലോറിക് ആസിഡ്
Correct
Option: D
14, ഏതു ജീവകത്തിന്റെ രാസനാമ മാണ് ടോക്കോഫെറോൾ?
A) ജീവകം ഡി
B) ജീവകം ഇ
C) ജീവകം കെ
D) ജീവകം സി
Correct
Option : B
15, ബൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) മുട്ട
B) തുകൽ ഉൽപ്പാദനം
C) ഭവന നിർമ്മാണം
D) പരുത്തി ഉൽപ്പാദനം
CorrectOption
: C
16, ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്
A) A ഗ്രൂപ്പ്
B) B
ഗ്രൂപ്പ്
C) AB
ഗ്രൂപ്പ്
D) O ഗ്രൂപ്പ്
Correct
Option: D
17, ഡോട്ട ത് എന്നത് ് ഏതു രോഗത്തിനുള്ള ചികിത്സാ രീതിയാണ്
A) കുഷ്ഠം
B) ക്ഷയം
C) എയ ്ഡസ ്
D) ക്യാൻസർ
Correct
Option: B
18. ഇലകളിൽ നിർമ്മിക്കുന്ന ആഹാര സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കലയേത് ?
A) ഫ്ളായം
B) പാട്ടോപ്ലാസം
C) മൈറ്റോകോൺട്രിയ
D) സൈലം
Correct Option: A
19, ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം
A) ചവണ
B) പ്രതിക
C) നാരങ്ങാക്കി
D) പാക്കുവെട്ടി
Correct Option : B
20, മിന്നലിൽ വൈദ്യുതി ഉണ്ടെന്ന ് കണ്ടെത്തിയ ശാസ് ത്രജ്ഞൻ
A) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
B) മൈക്കൽ ഫാരഡെ
C) മാളു 2 പ്ലാങ്ക്
D) ആൽഫ്രഡ് 2 നൊബേൽ
CorrectOption : A
21, സോപ്പുകുമിളയില്‍ കാണപ്പെടുന്ന വര്‍ണ്ണശബളമായ ദൃശ്യത്തിന
് കാരണമായ പ്രതിഭാസം
A) ഡിഫ്രാക്ഷൻ
B) ഫോട്ടോ ഇലക്ട്രിക് ഇഫക്
C) വിസരണം
D) ഇന്റർഫെറൻസ്
Correct Option :D
22. ഏതു നദിയുടെ പോഷക നദിയാണ് ശബരി
A) പമ്പ
B) കഷ്
C) ഭാരതപ്പുഴ
D) ഗോദാവരി
Correct Option: D
23. ഉത്തര-മധ്യ റെയിൽവേയുടെ ആസ്ഥാനം
A) അലഹബാദ്
B) ന്യൂഡൽഹി
C) മുംബ
D) ജയ മാപ്പർ
Correct Option: A
24, തരിസ രാപ്പളളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ്
A) വാസ്കോഡഗാമ
B) കേണൽ മെക്കാള
C) കേണൽ മൺറോ –
D) മാർസാപിർ ഈസോ
Correct Option : D
25, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന
സ്ഥലം
A) കോഴിക്കോട്
B) വെളളാണിക്കര
C) തൃശൂർ
D) കാസർഗോഡ്
Correct Option : D
26. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല
A) തിരുവനന്തപുരം
B) പത്തനംതിട്ട
C) ഇടുക്കി
D) വയനാട്
Correct Option: C
27. ഇക്കാ വന്യജീവി ടൂറിസത്തിനു പ്രസിദ്ധമായ ഭിളാർ കണിക എവിടെ സ്ഥിതി ചെയ്യുന്നു
A) ഉത്തർപ്രദേശ്
B) മധ്യപ്രശ്
C) ഗോവ
D) ഒഡിഷ
Correct
Option : D
28, ഡെസ്റ്റിനേഷൻ ഫളെവെയിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം
A)
മാൻസാഗർ തടാകം
B)
ദാൽ തടാകം
C)
ചിൽക്ക തടാകം
D)
അംബസാരി തടാകം
Correct
Option : C
29, ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എവിടെയാണ്
A) അഹമ്മദാബാദ്
B) കാര്യവട്ടം
C) പട്യാല
D) ഗ്വാളിയാർ
Correct
Option: B
30. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയത്
A) റെയൺറോളണ്ട്
B) ആർ.എൻ. മഥോൽക്കർ
C) മഹാദേവ് ദേശായി
D) ജോൺ റസ കിൻ
Correct Option: C
31, ബാങ്കിംഗ റഗുലേഷൻ ആക്ട് നടപ്പിലാക്കിയ വർഷം
A) 1946
B) 1949
C) 1945
D) 1948
Correct
Option : B
32, ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ഏതു നദിയുടെ തീരത്താണ്
A) വംശധാര
B) ബാഹ്മിണി
C) ഗോദാവരി
D) സുവർണ്ണരേഖ
Correct
Option : D
33, ജാലിയൻവാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷി ച്ചതാര്?
A) സുഭാഷ് ചന്ദ്രബോസ്
B) രവീന്ദ്ര നാഥടാഗോർ
C) മഹാത്മാഗാന്ധി
D) വി.പി. മേനോൻ
Correct
Option : B
34, ദേശ ീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്?
A) 3
B) 4
C) 5
D) 2
Correct
Option : B
35, കുളു താഴ്വര ഏതു സംസ്ഥാനത്താണ്?
A) ജമ്മു-കാശ്മീർ
B) സിക്കിം
C) മേഘാലയ
D) ഹിമാചൽപ്രദേശ്
Correct
Option : D
36, ഉത്തരാർദ്ധ ഗോളത്തിൽ ദൈർഘ്യ മേറിയ പകലുളള ദിനം
A) ഡിസംബർ 22
B) ഡിസംബർ 21
C) ജൂൺ 22
D) ജൂൺ 21
Correct Option : D
37, ലോക ബാങ്കിന്റെ സഹായത്തോ ടെയുളള ജലവിതരണ പദ്ധതിയുടെ പേര്
A) ജലതരംഗം
B) ഗ്രാമം
C) ജലനിധി
D) വരഷധാര
CorrectOption
: C
38, ഒരു ജ ാതി ഒരു മതം ഒരു ദൈവം ഈ വചനമുളള ശ്രീനാരായണഗുരുവിന്റെ് പൂസ കം
A) ദൈവദശകം
B) ശിവശതകം
C) ആത്മാപദേശശതകം
D) ജാതിമീമാംസ
Correct
Option : D
39, ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്
A) തൈക്കാട് അയ്യ
B) ശ്രീനാരായണ ഗുരു
C) ചട്ടമ്പിസ്വാമികൾ
D) വൈകുണ്ഠസ്വാമികൾ
Correct Option : D
40, പ്രത്യക്ഷരക്ഷ ദൈവസദ സ്ഥാപിച്ച വർഷം
A) 1909
B) 1906
C) 1907
D) 1939
Correct Option: A
41. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി
A) ചന്ദ്രഗിരിപ്പുഴ
B) നെയ്യാർ
C) മഞ്ചേശ്വരം പുഴ
D) കോരപ്പുഴ
CorrectOption
: C
42. ഇന്ത്യയിലെ ആദ്യ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ച സ്ഥലം
A) ചിറ്റർ
B) വെങ്കിടാചലം വില്ലേജ്
C) പുത്തുർ
D) മൈസൂർ
Correct
Option: B
43, കരുതൽ തടങ്കലിനെക്കുറിച്ച് : പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്
A) അനുഛേദം 19
B) അനുഛേദം 22
C) അനുഛേദം 21
D) അനുചേഛദം 29
Correct
option: B
44, നിർദ്ദേശകതത്വങ്ങൾ ഭരണഘടന കടം കൊണ്ടിരിക്കുന്നത് : ഏതു രാജ്യത്തു നിന്നുമാണ്
A) ബിട്ടൺ
B) സ്പെയിൻ
C) അയർലന്റ്
D) കാനഡ
Correct
Option : C
45, ഒരു കേസ് കീഴ കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്
A) പ്രൊഹിബിഷൻ
B) കോവാറന്റോ
C) മാൻഡമസ്
D) സെർഷ്യാറ്റി
Correct
Option : D
46. 2019 ജനുവരി 1-ന് പ്രവര്ത്തനം ആരംഭിച്ച ആന്ധ്രാപ്രദേശ ്
ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ ്
A) എ) രമേശ് രംഗനാഥൻ
B) തോട്ടത്തിൽ ബി. രാധാകൃഷ്ണൻ
C) സി. പ്രവീൺ കുമാർ
D) മഞ്ചുള ചെല്ലൂർ
Correct
Option : C
47, അടുത്തിടെ പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ - ഇന്ത്യയിലെ നഗരം
A) അഹമ്മദാബാദ് –
B) പാറ്റ്ന
C) നാസിക്
D) അലഹബാദ്
Correct
Option : D
48. 2019 ലോക കാൻസർ ദിനത്തിന്റെ പ്രമേയം
A) I will lean
B) I will and I am
C) I am and I will
D) Yes I Can
Correct
Option : C
49, 2019-ലെ ഹരിവരാസനം പുരസ കാര ജേതാവ്
A) കെ.എസ്. ചിത്ര
B) പി. സുശീല
C) കെ.ജെ. യേശുദാസ് –
D) ഗംഗൈ അമരൻ
Correct
Option : B
50, നഗരത്തിൽ കുറ്റകൃത്യങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തന ങ്ങളും തടയാൻ കേരള പോലീസ് ആരംഭിച്ച കർമ്മ പദ്ധതി
A) ഓപ്പറേഷൻ ഷാഡോ
B) ഓപ്പറേഷൻ കോബ്
C) ഓപ്പറേഷൻ രക്ഷക്
D) ഓപ്പറേഷൻ അനന്ത
Correct Option: B