90. ബി.എസ്.സി.എസ്. ഏത് രാജ്യത്തിന്റെ കരിക്കുലര് വികസനപദ്ധതിയാണ്
A) യു.കെ
B) ഇന്ത്യ
C) യു.എസ്.എ
D) ചൈന
Correct Option : C
91. അമ്മയുടെയും മകന്റെയും വയസ്സുകളുടെ അനുപാതം 6:3. അവരുടെ വയസ്സുകളുടെ തുക 63. എങ്കില് മകന്റെ വയസ്സ് എത്ര
A) 30
B) 18
C) 21
D) 22
Correct Option : C
92. ഒരു വൃത്തത്തിന്റെ ആരം 10% വര്ദ്ധിച്ചാല് അതിന്റെ വിസ്തീര്ണ്ണം എത്ര ശതമാനം വര്ദ്ധിക്കും എ
A) 10%
B) 20%
C) 21%
D) 30%
Correct Option : C
93. 2700 രൂപയ്ക്ക് ഒരു വാച്ച് വിറ്റപ്പോള് 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കില് വാച്ച് എത്ര രൂപയ്ക്ക് വില്ക്കണം
A) 3000
B) 3300
C) 3900
D) 3710
Correct Option : B
94. 40 പുരുഷന്മാര് ഒരു ജോലി 30 ദിവസം കൊണ്ട് പൂര്ത്തിയാക്കുന്നു. ജോലി തുടങ്ങി 10 ദിവസം കഴിയുമ്പോള് 10 പുരുഷന്മാര് കൂടി വന്നു ചേരുന്നു. എന്നാല് ബാക്കിയുള്ള ജോലി ഇവരെല്ലാവരും കൂടി എത്ര ദിവസം കൊണ്ട് ചെയ്യും
A) 60
B) 24
C) 16
D) 40
Correct Option : C
95. 1950 ജനുവരി 26 ഏത് ദിവസം
A) വെള്ളി
B) ശനി
C) ബുധന്
D) വ്യാഴം
Correct Option : D
96. 30 -(30/15) + 2 *4 =?
A) 14
B) 36
C) 20
D) 12
Correct Option : B
97. മണിക്കൂറില് 36 കി.മീ. വേഗത്തില് സഞ്ചരിക്കുന്ന 600 മീറ്റര് നീളമുള്ള ട്രെയിനിന് 300 മീറ്റര് നീളമുള്ള ഒരു പ്ലാറ്റ്ഫോമിനെ മറികടക്കാന് എത്ര സമയം വേണം
A) 50 സെക്കന്റ്
B) 80 സെക്കന്റ്
C) 70 സെക്കന്റ്
D) 90 സെക്കന്റ്
Correct Option : D
98. റഹിം ഒരു സ്ഥലത്ത് നിന്ന് 8 മീറ്റര് കിഴക്കോട്ട് സഞ്ചരിച്ചതിന് ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്റര് സഞ്ചരിക്കുന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 7 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നെ വലത്തോട്ട് തിരിഞ്ഞ് 7 മീറ്ററും സഞ്ചരിച്ചാല് റഹിം തുടങ്ങിയ സ്ഥലത്ത് നിന്ന് എത്ര അകലത്തിലാണ്
A) 25 മീറ്റര്
B) 15 മീറ്റര്
C) 8 മീറ്റര്
D) 7 മീറ്റര്
Correct Option : C
99. SPEED എന്ന വാക്കിനെ DEEPS എന്ന് സൂചിപ്പിക്കാന് കഴിയും എങ്കില് TIME എന്ന വാക്കിനെ എങ്ങനെ സൂചിപ്പിക്കും
A) EMTI
B) EMIIT
C) EMIT
D) MIET
Correct Option : C
100. രാമു ഒരു ക്യൂവില് മുന്നില് നിന്ന് 13-ാമതും പിന്നില് നിന്ന് 9-ാമതും ആണ്. ക്യൂവില് ആകെ എത്ര പേരുണ്ട്