84. ബ്ലൂമിന്റെ വര്ഗീകരണ പ്രകാരം വൈജ്ഞാനിക മണ്ഡലത്തില് പെടാത്ത ഉദ്ദേശ്യ മേഖലയാണ്
A) അറിവ്
B) പ്രയോഗം
C) വിശകലനം
D) പ്രതികരണം
Correct Option : D
85. ശാസ്ത്രക്ലബ്ബുകളുടെ എക്സ്ഒഫീഷ്യോ പ്രസിഡന്റ് ആരാണ് ?
A) ശാസ്ത്രാധ്യാപകന്
B) വിദ്യാലയ മേധാവി
C) ലൈബ്രേറിയന്
D) വിദ്യാര്ത്ഥി
Correct Option : B
86. താഴെ പറയുന്നവയില് അനൗപചാരിക വിദ്യാഭ്യാസ ഏജന്സിക്കുദാഹരണമാണ്
A) ഓപ്പണ് സ്കൂള്
B) വിദൂര വിദ്യാഭ്യാസം
C) വയോജന വിദ്യാഭ്യാസം
D) മേല്പറഞ്ഞവയെല്ലാം
Correct Option : D
87. വിദ്യാര്ത്ഥിയുടെ മനോഭാവം അളക്കുന്നതിന് ഏറ്റവും നല്ല ഉപാധി
A) ഗൃഹപാഠം
B) എഴുത്തുപരീക്ഷ
C) സംഭാഷണം
D) വാചാപരീക്ഷ
Correct Option : C
88. ശാസ്ത്രീയ മനോഭാവത്തിന്റെ പ്രത്യേകത യല്ലാത്തത്?
A) തുറന്ന മനസ്ഥിതി
B) പ്രതിപക്ഷ ബഹുമാനം
C) വസ്തുനിഷ്ഠത
D) വിശ്വാസ്യത
Correct Option : D
89. ബുദ്ധിപരീക്ഷയുടെ പിതാവായ ആല്ഫ്രഡ് ബിനെറ്റിന്റെ ജന്മസ്ഥലം
A) ഫ്രാന്സ്
B) ഇറ്റലി
C) അമേരിക്ക
D) ജപ്പാന്
Correct Option : A
90. താഴെ പറയുന്നവയില് പ്രയുക്ത മന:ശാസ്ത്രത്തിന് ഒരുദാഹര ണമാണ്
A) പാരമ്പര്യ മന:ശാസ്ത്രം
B) വിദ്യാഭ്യാസ മന:ശാസ്ത്രം
C) അപസാമാന്യ മന:ശാസ്ത്രം
D) കേവല മന:ശാസ്ത്രം
Correct Option : B
91. മാര്ച്ച് 8 ചൊവ്വാഴ്ച ആയാല് നവംബര് 10 ഏതാഴ്ച
A) ബുധന്
B) വ്യാഴം
C) വെള്ളി
D) ശനി
Correct Option : B
92. ഒരാള് ഒരു ജോലി 10 ദിവസം കൊണ്ടും മറ്റൊരാള് അത് 15 ദിവസം കൊണ്ടും തീര്ക്കുമെങ്കില് ഇരുവരും ഒരുമിച്ച് ചെയ്താല് എത്ര ദിവസം കൊണ്ട് തീരും
A) 4
B) 5
C) 3
D) 6
Correct Option : D
93. Aയുടെയും B യുടെയും ഇപ്പോഴത്തെ വയസ്സുകള് തമ്മിലുള്ള അംശബന്ധം 4:5 ആണ്. 4 വര്ഷത്തിനു ശേഷം വയസ്സുകള് തമ്മിലുള്ള അംശബന്ധം 14:17 ആയാല് Bയുടെ ഇപ്പോഴത്തെ വയസ്സ് എത്ര
A) 30
B) 28
C) 34
D) 36
Correct Option : A
94. ` ×` എന്നത് `÷` എന്നും `÷` എന്നത് `+` എന്നും `+` എന്നത് `−` എന്നും `−` എന്നത് ` ×` എന്നും സൂചിപ്പിക്കുന്നു എങ്കില് 2 − 50 + 40 × 10 ÷ 96=..........
A) 152
B) 192
C) 210
D) 176
Correct Option : B
95. ROAST എന്ന വാക്കിനെPQYUR എന്നെഴുതാമെങ്കില് SLOPPY എന്ന വാക്കിനെ എങ്ങനെ എഴുതാം
A) MRNAQN
B) QNMRNA
C) NRMNQA
D) RANNMQ
Correct Option : B
96. ഒരു വരിയില് സുമേഷ് മുന്നില് നിന്ന് 12-ാമതും പ്രദീപ് പിന്നില് നിന്ന് 14-ാമതുമാണ്. പരസ്പരം ഇവര് സ്ഥാനം മാറിയപ്പോള് സുമേഷ് മുന്നില് നിന്ന് 20-ാമതായി. എങ്കില് ആ വരിയില് എത്ര പേരുണ്ട്
A) 28
B) 31
C) 32
D) 33
Correct Option : D
97. വേറിട്ട് നില്ക്കുന്ന സംഖ്യ ഏത്
A) 13
B) 31
C) 47
D) 27
Correct Option : D
98. നിഘണ്ടുവില് ക്രമത്തില് വരുന്ന നാലാമത്തെ വാക്ക്
A) Pours
B) Porks
C) Ports
D) Posts
Correct Option : A
99. ഒരു പാര്ട്ടിയില് കുറെ പേര് പങ്കെടുത്തു. പാര്ട്ടിയുടെ തുടക്ക ത്തില് ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ 190 ഹസ്തദാനങ്ങള് നടന്നെങ്കില് പാര്ട്ടിയില് പങ്കെടുത്തവരുടെ എണ്ണം എത്ര
A) 15
B) 20
C) 10
D) 22
Correct Option : B
100. പ്രകാശത്തെ രാവിലെ എന്നും രാവിലെയെ ഇരുട്ടെന്നും ഇരുട്ടിനെ രാത്രിയെന്നും രാത്രിയെ ഉദയമെന്നും വിളിക്കുമെങ്കില് സാധാര ണമായി നമ്മള് ഉറങ്ങുന്നത് എപ്പോഴാണ്