74. മനുഷ്യരെ അന്തര്മുഖന് എന്നും ബഹിര്മുഖന് എന്നും രണ്ടായി തരംതിരിച്ച് വ്യക്തിത്വ പഠനം നടത്തിയ മന:ശാസ്ത്രജ്ഞനാണ്:
A) ഷെല്ഡണ്
B) ക്രെഷ്മര്
C) സ്പ്രാങ്ങര്
D) കാള്വയുങ്
Correct Option : D
75. 2001 ല് കേന്ദ്രഗവണ്മെന്റ് നടപ്പി ലാക്കിയ വിദ്യാഭ്യാസ പദ്ധതി?
A) ഡി.പി.ഇ.പി
B) എസ്.എസ്.എ
C) എം.എല്.എം
D) ക്യു.ഐ.പി
Correct Option : B
76. മനുഷ്യന്റെ അനുഭവങ്ങള് രേഖ പ്പെടുത്താനുള്ള ഒഴിഞ്ഞ സ്ലേറ്റാ ണ് മനസ് എന്ന് അഭിപ്രായ പ്പെട്ടത്?
A) കൊമ്നിയസ്
B) ഫ്രൊബല്
C) ജോണ്ഡ്യൂയി
D) ജോണ്ലോക്ക്
Correct Option : D
77. ശാസ്ത്രപ്രദര്ശനത്തില് വസ്തുവിനെ വിലയിരുത്തേണ്ട മാനദ്ണഡം
A) സാങ്കേതിക വൈദഗ്ധ്യം
B) ശില്പചാതുരിയുടെ അടിസ്ഥാനത്തില്
C) ശാസ്ത്രീയ സമീപനം
D) ആകര്ഷകത
Correct Option : C
78. അഭിമുഖ സംഭാഷണം ഏറ്റവും അധികം സഹായിക്കുന്നത്
A) പഠന നിലവാരം അളക്കുന്നതിന്
B) മനോഭാവം അളക്കുന്നതിന്
C) ബുദ്ധി അളക്കുന്നതിന്
D) ഓര്മ്മ അളക്കുന്നതിന്
Correct Option : B
79. സമ്മാനത്തിനു വേണ്ടിമാത്രം നൃത്തം ചെയ്യുന്ന ഒരു കുട്ടിയില് പ്രവര്ത്തിക്കുന്ന അഭിപ്രേരകം
A) ആഗന്തുകം
B) അന്തസ്ഥം
C) സാമാന്യം
D) പരിണാമം
Correct Option : A
80. ത്രിമാന രൂപശോധകത്തിന്റെ വിഭാഗത്തില്പ്പെടുന്നത്
A) പദപരിചയശോധകം
B) പൊതുവിവരശോധകം
C) സാമാന്യാശയ ഗ്രഹണ ശോധകം
D) സംഖ്യാചിഹ്ന ശോധകം
Correct Option : C
81. `ശിശുക്കള് അഗ്രനിലവാരങ്ങളില് നിന്നു ശരാശരിയിലേക്കു നീങ്ങു ന്നു` എന്ന് സൂചിപ്പിക്കുന്ന നിയ മം ഏത് ?
A) വിചല നിയമം
B) പരിസ്ഥിതി നിയമം
C) പ്രത്യാവര്ത്തന നിയമം
D) പാരമ്പര്യ നിയമം
Correct Option : C
82. ലോക വ്യാപാര സംഘടനയുടെ ഉദ്ദേശ്യം:
A) ലോകവ്യാപാര സൗഹാര്ദ്ദം
B) അന്തരാഷ്ട്ര കച്ചവട പ്രോത്സാഹനം
C) വ്യാപാര നിയന്ത്രണങ്ങള് നീക്കി അന്തരാഷ്ട്ര വ്യാപാരം പുഷ്ടിപ്പെടുത്തല്
D) വ്യാപാര കേന്ദ്രം സ്ഥാപിക്കല്
Correct Option : C
83. ഫീല്ഡ് തീയറി പ്രാധാന്യം കൊടുക്കുന്നത്
A) ഭൗതിക ചുറ്റുപാടുകള്ക്ക്
B) സാമൂഹിക ചുറ്റുപാടുകള്ക്ക്
C) മന:ശാസ്ത്രപരമായ ചുറ്റുപാടുകള്ക്ക്
D) മുകളില് പറഞ്ഞ മൂന്നുസാഹചര്യങ്ങള്ക്കും
Correct Option : D
84. മോണ്ടിസോറി വിദ്യാലയത്തില് പഠിച്ചിരുന്ന വിദ്യാര്ത്ഥികളുടെ പ്രായം
A) മൂന്നു വയസ്സുമുതല് ഒമ്പതു വയസ്സുവരെ
B) രണ്ടു വയസ്സുമുതല് എട്ടരവ യ സ്സുവരെ
C) രണ്ടര വയസ്സുമുതല് ഏഴുവയസ്സു വരെ
D) രണ്ടു വയസ്സുമുതല് എട്ടു വയസ്സുവരെ
Correct Option : C
85. അനേകം ഉദാഹരണങ്ങള് പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തില് എത്തിച്ചേരുന്ന രീതിയാണ്
A) അപഗ്രഥന രീതി
B) ആഗമന രീതി
C) ഉദ്ഗ്രഥന രീതി
D) നിഗമന രീതി
Correct Option : B
86. വില്യം വൂണ്ട് അറിയപ്പെടുന്നത്
A) ആധുനിക പരീക്ഷണ മന:ശാ സ്ത്രത്തിന്റെ പിതാവ്
B) അനുബന്ധന സിദ്ധാന്തത്തി ന്റെ പിതാവ്
C) ബുദ്ധി അളക്കുന്ന രീതി ആവിഷ്ക്കരിച്ചു
D) ഗെസ്റ്റാള്ട്ട് മന:ശാസ്ത്രത്തി ന് ജന്മം നല്കി
Correct Option : A
87. താഴെ പറയുന്നവയില് പ്രയുക്ത മന:ശാസ്ത്രത്തിന് ഒരുദാഹരണമാണ്
A) പാരമ്പര്യ മന:ശാസ്ത്രം
B) വിദ്യാഭ്യാസ മന:ശാസ്ത്രം
C) അപസാമാന്യ മന:ശാസ്ത്രം
D) കേവല മന:ശാസ്ത്രം
Correct Option : B
88. ബോധന നൈപുണികള് വികസി പ്പിക്കുന്നതിന് അവലംബിക്കുന്ന ഒരു അധ്യാപക പരിശീലന പരിപാടി യാണ്:
A) മൈക്രോ അധ്യാപനം
B) ക്രിയാഗവേഷണം
C) ശാസ്ത്രീയ രീതി
D) സംഘ അധ്യാപനം
Correct Option : A
89. ഒരു സമചതുരത്തിന് വിസ്തീര്ണ്ണം 36cm^2 ഉണ്ടെങ്കില് അതിന്റെ ചുറ്റളവ് എന്തായിരിക്കും
A) 12cm
B) 24cm
C) 6cm
D) 36cm
Correct Option : B
90. ദാസന്റെയും വിജയന്റെയും ശമ്പളം 3:5 എന്ന അംശബന്ധത്തിലാണ്. ദാസന് 6000 രൂപ ശമ്പളമുണ്ടെ ങ്കില് വിജയന്റെ ശമ്പളമെന്തായി രിക്കും?
A) 3600 രൂപ
B) 7200 രൂപ
C) 10000 രൂപ
D) 10200 രൂപ
Correct Option : C
91. തുടര്ച്ചയായ രണ്ട് ഒറ്റസംഖ്യകളുടെ ഗുണനഫലം 195 ആണെങ്കില് അവയിലെ ചെറിയ സംഖ്യ ഏത്
A) 15
B) 5
C) 13
D) 3
Correct Option : C
92. ഒരു ഹെക്ടര് = .......... മീറ്റര്2
A) 100
B) 10000
C) 100000
D) 1000
Correct Option : B
93. രാധ ഒരു സ്ഥലത്തു നിന്നും നേരെ വടക്കോട്ട് 3 കി.മീ സഞ്ചരിക്കുന്നു. അവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് 4 കി.മീ. സഞ്ചരിക്കുന്നു. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 2കി.മീ കൂടി സഞ്ചരിച്ചാല് രാധ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയായിരിക്കും?
A) 2 കി.മീ
B) 3 കി.മീ
C) 4 കി.മീ
D) 6 കി.മീ
Correct Option : A
94. താഴെ തന്നിട്ടുള്ളവയില് ഒറ്റ യാനാര്
A) 24
B) 34
C) 54
D) 64
Correct Option : D
95. 1 ന്റെ 0.1% എത്ര
A) 1
B) 0.1
C) 0.01
D) 0.001
Correct Option : D
96. ഒരു ക്ലോക്കില് 4.30 ന് മണിക്കൂര് സൂചിയുടെയും മിനിട്ട് സൂചി യുടെയും ഇടയിലുള്ള കോണളവ്
A) 60degree
B) 30degree
C) 45degree
D) 90degree
Correct Option : C
97. പൂവ് : പൂന്തോട്ടം : : പണം : ?
A) കാഷ്യര്
B) മുതലാളി
C) ഗവണ്മെന്റ്
D) ബാങ്ക്
Correct Option : D
98. റോഡിലൂടെ നടന്നു പോകുന്ന ഒരാളെ കുറിച്ച് ഭാസ്കരന്, പറയുന്നു `അയാള് എന്റെ അച്ഛന്റെ മകളുടെ അമ്മയുടെ സഹോദരനാകുന്നു.` എങ്കില് ഭാസ്കരന്റെ ആരായി രിക്കും അയാള്
A) അമ്മാവന്
B) സഹോദരന്
C) മുത്തച്ഛന്
D) അച്ഛന്
Correct Option : A
99. 30 പേരുള്ള ഒരു റാങ്ക് ലിസ്റ്റില് രമയുടെ സ്ഥാനം മുകളില് നിന്ന് പത്ത് ആണെങ്കില് താഴെ നിന്ന് അവളുടെ സ്ഥാനം എന്ത്?
A) 19
B) 21
C) 25
D) 17
Correct Option : B
100. ഒരു സമബഹുഭുജത്തിന്റെ ഒരു ആന്തരകോണ് 1620 ആയാല് അതിന് എത്ര വശങ്ങള് ഉണ്ട്.