81. തിരക്കിട്ട സംഘചര്ച്ചകളിലൂടെ പ്രത്യേക ആസൂത്രണം കൂടാതെ പ്രശ്ന പരിഹാരത്തിനായി സംഘ ടിപ്പിക്കുന്ന യോഗമാണ്
A) പ്രശ്നപരിഹരണ രീതി
B) ബസ് സെക്ഷന്
C) സുശിക്ഷിതാഭ്യാസന രീതി
D) സാമൂഹ്യവല്കൃത രീതി
Correct Option : B
82. മന:ശാസ്ത്രത്തിന്റെ ശാസ്ത്രീയ രീതിയില് ഉള്ള അപഗ്രഥനം തുടങ്ങിവെച്ചത്?
A) വില്ഹംവുണ്ട്
B) ഇ.എച്ച്.വെബര്
C) ജെ.ബി.വാട്സണ്
D) മാക്സ് വെര്ത്തിമര്
Correct Option : B
83. ത്വരണപ്രോന്നമനം ലഭിക്കുന്ന കുട്ടികളുടെ1.Q. എത്ര ?
A) 110 ആയിരിക്കും
B) 120-ല് കൂടുതലായിരിക്കും
C) 135-ല് കൂടുതലായിരിക്കും
D) 100-ല് കൂടുതലായിരിക്കും
Correct Option : C
84. ജീന് പിയാഷെയുടെ സിദ്ധാന്തപ്രകാ രം അമൂര്ത്തചിന്ത സാധ്യമാകുന്ന വികസനഘട്ടം ഏത്
A) രൂപാത്മക മനോവ്യാപാര ഘട്ടം
B) ഔപചാരിക മനോവ്യാപാര ഘട്ടം
C) ഇന്ദ്രിയശ്ചാലകഘട്ടം
D) മനോവ്യാപാരപൂര്വ്വഘട്ടം
Correct Option : B
85. സംഖ്യാശേഷി അളക്കാന് സ ഹായകമായ ടെസ്റ്റ്?
A) ജനറല് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
B) ഡിഫറന്ഷ്യല് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
C) മിനസോട്ട മാനുവല് ടെക്സ്റ്റിരിറ്റി ടെസ്റ്റ്
D) ഫിംഗര് ടെക്സ്റ്റിരിറ്റി ടെസ്റ്റ്
Correct Option : B
86. ബഹുമുഖാഭിരുചി അളക്കാനു ള്ള ടെസ്റ്റുകളുടെ കൂട്ടത്തില് ഏറ്റവും അധികം അംഗീകാരം ഉള്ളത്?
A) ഡിഫറന്ഷ്യല് ആപ്റ്റിറ്റ്യൂ ഡ് ടെസ്റ്റ്
B) ജനറല് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
C) മിനസോട്ട ക്ലറിക്കല് ടെസ്റ്റ്
D) കായികക്ഷമതാഭിരുചി ശോധങ്ങള്
Correct Option : B
87. പൂര്ണ്ണമായ ഒരു ചിന്താപ്രക്രിയയുടെ ഒരു ഘട്ടമാണ്
A) പ്രശ്നത്തിന്റെ നിര്വചനം
B) അനുവര്ത്തിക്കേണ്ട നടപടി ക്രമം
C) വ്യക്തമായ നിര്ദ്ദേശങ്ങള്
D) ശാസ്ത്രീയ മനോഭാവം വളര്ത്തല്
Correct Option : A
88. പാഠത്തിലെ അഭ്യാസങ്ങള് ക്ര മീകരിച്ചു കൊടുക്കുന്നതുവഴി വിദ്യാര്ത്ഥിയെ സ്വയം അധ്യയ നം ചെയ്യുന്നതിന് സഹായിക്കു ന്ന രീതിയാണ്?
A) പ്രോജക്ട് രീതി
B) നിയന്ത്രിത പഠനം
C) പ്രശ്ന രീതി
D) സാദൃശ്യാനുമാനം
Correct Option : B
89. കെ.സി.എഫ്-2005 നെ അടി സ്ഥാനമാക്കിയുള്ള പാഠ്യപദ്ധ തി മുന്നോട്ടു വെയ്ക്കുന്ന പഠന രീതിയില് പെടാത്തത്:
A) സമ-സംഘ പഠനം
B) സഹവര്ത്തിതപഠനം
C) സഹകരണാത്മകപഠനം
D) ലക്ചര്
Correct Option : D
90. ഗോപിയെ ചൂണ്ടി അനിത പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ എന്റെ അമ്മയുടെ ഒരേ ഒരു മകളാണ്. ഗോപിയുടെ ആരാണ് അനിത
A) മകള്
B) ഭാര്യ
C) ഭാര്യ മാതാവ്
D) സഹോദരി
Correct Option : B
91. 7,11, 15 ........ എന്ന ശ്രേണിയുടെ 11-ാം പദം എത്ര
A) 37
B) 45
C) 44
D) 47
Correct Option : D
92. രണ്ട് സംഖ്യകളുടെ ഗുണനഫലം 25000, അവയുടെ ലസാഗു 500. എങ്കില് സംഖ്യകളുടെ ഉസാഘ എത്ര
A) 100
B) 5
C) 50
D) 250
Correct Option : C
93. അര്ധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ ആരം 6 സെ.മീ. എങ്കില് ഈ പാത്രത്തിന്റെ വ്യാപ്തം എത്ര
A) 72π cm^3
B) 36π cm^3
C) 144π cm^3
D) 288π cm^3
Correct Option : C
94. 2, 8, 3, 27, 4, ......... ?
A) 36
B) 28
C) 60
D) 64
Correct Option : D
95. `CART` എന്ന പദം`TRAC`എന്നെഴുതാമെങ്കില് `GREAT`എന്നത് എങ്ങനെ എഴുതാം
A) TEGARG
B) TAERG
C) TREAG
D) TGREG
Correct Option : B
96. ab _ ba _ ab _ b എന്നതില് വിട്ടുപോയ അക്ഷരങ്ങള് കണ്ടെത്തുക
A) abb
B) aba
C) baa
D) bba
Correct Option : B
97. ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബം 8:10 ആണെങ്കില് ക്ലോക്കിലെ സമയം എന്ത്
A) 4:50
B) 2:50
C) 1 :50
D) 3:50
Correct Option : D
98. `A` 10 മണിക്കൂര്കൊണ്ടും, ``B` 12 മണിക്കൂര് കൊണ്ടും, ``C`` 15 മണിക്കൂര് കൊണ്ടും ചെയ്തു തീര്ക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂര് കൊണ്ട് ചെയ്യും
A) 4
B) 8
C) 2
D) 10
Correct Option : A
99. a+ 1/a =3 ആയാല് a^2 + 1/a^2 എത്ര
A) 3
B) 6
C) 9
D) 7
Correct Option : D
100. A, B യെക്കാള് ചെറുതും E യെക്കാള് വലുതുമാണ്. E, D യെക്കാള് വലുതാണ്. എങ്കില് ഏറ്റവും ചെറുത് ആരാണ്