LP UP MODEL PAPER 8

1. ബാങ്കുകള് ദേശസാത്കരിച്ച ഇന്ത്യന് പ്രധാനമന്ത്രി

A) ജവഹര്ലാല് നെഹ്റു

B) മന്മോഹന്സിങ്

C) ഇന്ദിരാഗാന്ധി

D) നരസിംഹറാവു

Correct Option : C

 


2. തിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി

A) പമ്പ

B) പെരിയാര്

C) അച്ചന് കോവിലാര്

D) മണിമലയാര്

Correct Option : A

 


3. ആറ്റിങ്ങല് കലാപം നടന്ന വര്ഷം ഏത്

A) 1741

B) 1723

C) 1721

D) 1695

Correct Option : C

 


4. കേരളത്തിലെ ഏക പീഠഭൂമി ഏത്

A) പാലക്കാട്

B) കണ്ണൂര്

C) വയനാട്

D) മലപ്പുറം

Correct Option : C

 


5. പ്ലേഗ് നിര്മ്മാര്ജനം ചെയ്തതിന്റെ സ്മരണാര്ത്ഥം ഇന്ത്യയില് പണി കഴിപ്പിച്ചിട്ടുള്ള സ്മാരകം ഏത്

A) ബുലന്ദ് ദര്വാസ

B) താജ്മഹല്

C) ചാര്മിനാര്

D) ഇന്ത്യാഗേറ്റ്

Correct Option : C

 


6. വിവരാവകാശനിയമ പ്രകാരം വിവരങ്ങള് ലഭിക്കാന് അടയ് ക്കേണ്ട ഫീസ് എത്ര

A) 20 രൂപ

B) 10 രൂപ

C) 5 രൂപ

D) 30 രൂപ

Correct Option : B

 


7. `ദേവഭൂമി` എന്നു വിളിക്കപ്പെടുന്ന ഇന്ത്യന് സംസ്ഥാനം ഏത്

A) ഗുജറാത്ത്

B) ഹരിയാന

C) ഉത്തര്പ്രദേശ്

D) ഉത്തരാഖണ്ഡ്

Correct Option : D

 


8. കോണ്ഗ്രസ്സ് പ്രസിഡന്റായ ആദ്യ ഇന്ത്യന് വനിത ആര്

A) ആനിബസന്റ്

B) സരോജിനി നായിഡു

C) സുചേത കൃപലാനി

D) ഇന്ദിരാഗാന്ധി

Correct Option : B

 


9. ജ്വലനത്തിന് സഹായിക്കുന്ന വാതകം ഏത്?

A) കാര്ബണ് ഡൈ ഓക്സൈഡ്

B) നൈട്രജന്

C) ഓക്സിജന്

D) ഹൈഡ്രജന്

Correct Option : C

 


10. പാലില് വെള്ളം ചേര്ക്കുന്നത് കണ്ടുപിടിക്കാന് സഹായിക്കുന്ന ഉപകരണം ഏത്

A) തെര്മ്മോമീറ്റര്

B) അനിമോമീറ്റര്

C) ബാരോമീറ്റര്

D) ലാക്ടോമീറ്റര്

Correct Option : D

 


11. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?

A) 33

B) 22

C) 44

D) 11

Correct Option : A

 


12. രക്തം കട്ടപിടിക്കാന് സഹായി ക്കുന്ന ജീവകം ഏത്

A) ജീവകം എ

B) ജീവകം ബി

C) ജീവകം കെ

D) ജീവകം ഡി

Correct Option : C

 


13. മിന്നല് രക്ഷാചാലകം കണ്ടെ ത്തിയ വ്യക്തി ആര്

A) ജോസഫ് പ്രീസ്റ്റലി

B) ബഞ്ചമിന് ഫ്രാങ്ക്ലിന്

C) ജോസഫ് ബ്ലാക്ക്

D) മൈക്കിള് ഫാരഡെ

Correct Option : B

 


14. മലമ്പനിക്കു കാരണമായ രോഗ കാരി ഏത്

A) ബാക്ടീരിയ

B) വൈറസ്

C) ഫംഗസ്

D) പ്രോട്ടോസോവ

Correct Option : D

 


15. സെറിക്കള്ച്ചര് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) മുന്തിരികൃഷി

B) മുയല് വളര്ത്തല്

C) പട്ടുനൂല് കൃഷി

D) തേനീച്ച വളര്ത്തല്

Correct Option : C

 


16. ചൗധരി ചരണ്സിങ് അന്തര് ദേശീയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ

A) പാട്ന

B) മുംബൈ

C) കാണ്പൂര്

D) ലഖ്നൗ

Correct Option : D

 


17. ഇന്ത്യയിലെ പ്രഥമ കോണ്ഗ്ര സിതര പ്രധാന മന്ത്രി ആരാ യിരുന്നു?

A) മൊറാര്ജി ദേശായി

B) ലാല് ബഹദൂര് ശാസ്ത്രി

C) ഇന്ദിരാഗാന്ധി

D) ജവഹര്ലാല് നെഹ്റു

Correct Option : A

 


18. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്

A) കടുവ

B) സിംഹം

C) ആന

D) കുതിര

Correct Option : C

 


19. പരുത്തികൃഷി ചെയ്യാന് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്

A) ചുവന്ന മണ്ണ്

B) കറുത്ത മണ്ണ്

C) എക്കല് മണ്ണ്

D) ലാറ്ററൈറ്റ് മണ്ണ്

Correct Option : B

 


20. ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കുന്ന പര്വ്വതനിര ഏത്

A) ഹിമാചല്

B) സിവാലിക്

C) പൂര്വ്വാചല്

D) ഹിമാദ്രി

Correct Option : D

 


21. കേരളത്തിന്റെ ഗവര്ണര് ആയ ശേ ഷം ഇന്ത്യയുടെ രാഷ്ട്രപതി യായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?

A) കെ.ആര്.നാരായണന്

B) രാജേന്ദ്ര പ്രസാദ്

C) വി.വി.ഗിരി

D) മുഹമ്മദ് ഹിദായത്തുള്ള

Correct Option : C

 


22. അന്തരീക്ഷത്തിലെ ഏതു പാളി യാണ് ജെറ്റ് വിമാനങ്ങളുടെ പ്രധാന സഞ്ചാരപാത

A) ട്രോപോസ്ഫിയര്

B) സ്ട്രാറ്റോസ്ഫിയര്

C) തെര്മോസ്ഫിയര്

D) മിസോസ്ഫിയര്

Correct Option : B

 


23. ഇന്ത്യയില് ഏറ്റവും കൂടുതല് കണ്ടല്വനങ്ങള് ഉള്ള സംസ്ഥാനം

A) മധ്യപ്രദേശ്

B) പശ്ചിമബംഗാള്

C) അസം

D) നാഗാലാന്റ്

Correct Option : B

 


24. കേരളത്തിലെ ആദ്യത്തെ കാര് ഷിക സമരത്തിന് നേതൃത്വം നല് കിയ നവോത്ഥാന നായകന്

A) അയ്യങ്കാളി

B) ചട്ടമ്പി സ്വാമികള്

C) സഹോദരന് അയ്യപ്പന്

D) തൈക്കാട് അയ്യ

Correct Option : A

 


25. നായര് സര്വ്വീസ് സൊസൈറ്റി (എന്. എസ്.എസ്) രൂപവത്കരിച്ച വര്ഷം

A) 1903 മെയ് 15

B) 1907 ഒക്ടോബര് 15

C) 1914 ഒക്ടോബര് 31

D) 1917 മെയ് 31

Correct Option : C

 


26. പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്

A) പേരമ്പാടി ചുരം

B) ബോഡിനായ്ക്കന്നൂര് ചുരം

C) ആര്യങ്കാവ് ചുരം

D) പാല്ച്ചുരം

Correct Option : C

 


27. ആവര്ത്തനപ്പട്ടികയിലെ 17-ാം ഗ്രൂപ്പ് മൂലകങ്ങള് ഏത് കുടുംബ ത്തിലാണ് ഉള്പ്പെടുന്നത്

A) ബോറോണ് കുടുംബം

B) കാര്ബണ് കുടുംബം

C) നൈട്രജന് കുടുംബം

D) ഹാലജന് കുടുംബം

Correct Option : D

 


28. ഇരുപതിന പരിപാടി നടപ്പി ലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്

A) ഏഴാം പദ്ധതി

B) നാലാം പദ്ധതി

C) അഞ്ചാം പദ്ധതി

D) മൂന്നാം പദ്ധതി

Correct Option : C

 


29. ധനകാര്യ കമ്മീഷന്റെ രൂപവത്ക രണം നിര്ദ്ദേശിക്കുന്ന ഭരണഘടന വകുപ്പ് ?

A) ആര്ട്ടിക്കിള് 112

B) ആര്ട്ടിക്കിള് 280

C) ആര്ട്ടിക്കിള് 226

D) ആര്ട്ടിക്കിള് 110

Correct Option : B

 


30. മൗലിക അവകാശങ്ങള് പ്രതിപാദി ച്ചിരിക്കുന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ്

A) പാര്ട്ട്1

B) പാര്ട്ട്II

C) പാര്ട്ട്111

D) പാര്ട്ട്IV

Correct Option : C

 


31. ഇന്ത്യന് ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

A) എം.വിശ്വേശ്വരയ്യ

B) ദാദാഭായി നവറോജി

C) പി.സി.മഹലനോബിസ്

D) ജവഹര്ലാല് നെഹ്റു

Correct Option : C

 


32. ധനബില് ആദ്യം അവതരിപ്പി ക്കുന്നത്

A) രാജ്യസഭയില്

B) ലോക്സഭയില്

C) സംയുക്തസമ്മേളനത്തില്

D) ഇവയൊന്നുമല്ല

Correct Option : B

 


33. ദിവേഹി ഭാഷ സംസാരിക്കുന്ന ഇന്ത്യയുടെ അയല് രാജ്യം

A) ശ്രീലങ്ക

B) മ്യാന്മാര്

C) ബംഗ്ലാദേശ്

D) മാലിദ്വീപ്

Correct Option : D

 


34. തിണ സങ്കല്പത്തില് പര്വ്വത പ്രദേശങ്ങള് അറിയപ്പെട്ടിരുന്നത്

A) മരുതം

B) മുല്ലൈ

C) കുറിഞ്ചി

D) പാലൈ

Correct Option : C

 


35. വെടിമരുന്നില് ജ്വാലയ്ക്ക് പച്ചനിറം ലഭിക്കാന് ചേര്ക്കുന്ന ലോഹലവണം?

A) സോഡിയം

B) ബേരിയം

C) കാത്സ്യം

D) സ്ട്രോണ്ഷ്യം

Correct Option : B

 


36. 6 മുതല് 14 വയസ്സ് വരെയുള്ള കുട്ടികള്ക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഭരണഘടനാ വകുപ്പ് ?

A) അനുച്ഛേദം 21

B) അനുച്ഛേദം 21 എ

C) അനുച്ഛേദം 14

D) അനുച്ഛേദം 25

Correct Option : B

 


37. പ്രവൃത്തിയുടെ യൂണിറ്റ് ഏത്

A) ഓം

B) ന്യൂട്ടണ്

C) ജൂള്

D) കാന്ഡല

Correct Option : C

 


38. കോശത്തെക്കുറിച്ചുള്ള പഠനം എന്ത്?

A) ഹിസ്റ്റോളജി

B) ഹിപ്പോളജി

C) പാലിയന്റോളജി

D) സൈറ്റോളജി

Correct Option : D

 


39. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം

A) കാഞ്ചിപുരം

B) ഹംപി

C) മഹോദയപുരം

D) മഹാബലിപുരം

Correct Option : B

 


40. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്

A) സുഭാഷ് ചന്ദ്രബോസ്

B) സരോജിനി നായിഡു

C) ടാഗോര്

D) ദാദാഭായ് നവറോജി

Correct Option : C

 


41. ഡല്ഹിയെ ദേശീയ തലസ്ഥാന മായി പ്രഖ്യാപിച്ച വര്ഷം

A) 1998

B) 1992

C) 1989

D) 1990

Correct Option : B

 


42. ചുവപ്പ്, പച്ച എന്നീ നിറങ്ങള് തിരി ച്ചറിയാന് കഴിയാത്ത അവസ്ഥ

A) തിമിരം

B) നിശാന്തത

C) ഗ്ലോക്കോമ

D) വര്ണ്ണാന്ധത

Correct Option : D

 


43. ആദ്യത്തെ കൃത്രിമ റബ്ബര് ഏത്

A) ബേക്കലൈറ്റ്

B) നിയോപ്രിന്

C) പോളിത്തീന്

D) സെല്ലുലോസ്

Correct Option : B

 


44. 1857 കലാപ സമയത്തെ വൈസ്രോയി ആര്

A) പാല്മേഴ്സ്റ്റണ് പ്രഭു

B) ഹാര്ഡിഞ്ച്

C) കാനിംഗ് പ്രഭു

D) കഴ്സണ് പ്രഭു

Correct Option : C

 


45. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി ഏത്

A) കൃഷ്ണ

B) ഗോദാവരി

C) നര്മ്മദ

D) ബ്രഹ്മപുത്ര

Correct Option : C

 


46. 2017-2018 ലെ സ്വരാജ് ട്രോഫി ലഭിച്ച മികച്ച ഗ്രാമപഞ്ചായത്ത് ഏത്

A) പാപ്പിനിശ്ശേരി

B) നെടുമങ്ങാട്

C) ചേമഞ്ചേരി

D) ശ്രീകൃഷ്ണപുരം

Correct Option : A

 


47. 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് മലയാള ഭാഷയില് നേടിയ കവി.

A) എം.മുകുന്ദന്

B) എസ്.രാമകൃഷ്ണന്

C) എസ്.രമേശന് നായര്

D) കെ.പി.രാമനുണ്ണി

Correct Option : C

 


48. ദേശീയ പിന്നാക്ക വിഭാഗ കമ്മീ ഷന് ഭരണഘടനാ സാധുത നല് കിയ ഭേദഗതി ഏത്

A) 103-ാം ഭേദഗതി

B) 102-ാം ഭേദഗതി

C) 110-ാം ഭേദഗതി

D) ഇവയൊന്നുമല്ല

Correct Option : B

 


49. 2018 ലെ 72-ാമത് സന്തോഷ് ട്രോഫി ജേതാക്കള്

A) പശ്ചിമബംഗാള്

B) കേരളം

C) ഗോവ

D) പഞ്ചാബ്

Correct Option : B

 


50. ഇന്ത്യയിലെ ആദ്യ തേനീച്ച പാര്ക്ക് നിലവില് വന്ന ജില്ല

A) കോട്ടയം

B) കൊല്ലം

C) ആലപ്പുഴ

D) ഇടുക്കി

Correct Option : C

 


51. When I reached there, every body ..........

A) left

B) had left

C) was left

D) have left

Correct Option : B

 


52. She is ...... colleague of mine.

A) an

B) the

C) a

D) one

Correct Option : C

 


53. Inscription on a gravestone is called.

A) Epilogue

B) Epitaph

C) Obituary

D) Prologue

Correct Option : B

 


54. he opposite of the word `Persuade` is``

A) Impersuade

B) Unpersuade

C) inpersuade

D) dissuade

Correct Option : D

 


55. Which among the following is a verb.

A) canvas

B) envelope

C) canvass

D) advice

Correct Option : C

 


56. Find out the correct spelling.

A) Bourgouis

B) Boorshwa

C) Bourgeois

D) Buourgeis

Correct Option : C

 


57. Mount everest is ........ peak in the world.

A) highest

B) the higher

C) the highest

D) higher than

Correct Option : C

 


58. Neither the girl nor her brother ......... passed.

A) have

B) did

C) do

D) has

Correct Option : D

 


59. Work hard lest you ..... fail.

A) should

B) but

C) not

D) when

Correct Option : A

 


60. `മനുഷ്യനാണ് എല്ലാത്തിന്റെയും അളവുകോല്` എന്നഭിപ്രായപ്പെട്ട വരാണ്

A) ആദര്ശവാദികള്

B) പ്രകൃതിവാദികള്

C) പ്രായോഗിക വാദികള്

D) യഥാര്ഥ്യ വാദികള്

Correct Option : C

 


61. വിദ്യാഭ്യാസത്തെ അതിഭൗതിക തയില് നിന്നകറ്റി ശാശ്വതവും ദിവ്യവുമായ ആത്മീയതയില് പ്രതിഷ്ഠിക്കണം എന്നഭിപ്രായപ്പെ ട്ടതാര്

A) പെസ്റ്റലോസി

B) ഫ്രൊബല്

C) റൂസ്സോ

D) ജോണ് ലോക്ക്

Correct Option : A

 


62. കുട്ടികളുടെ ബാല്യകാലപ്രശ്നങ്ങള് മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള സി.എ.റ്റി യുടെ നിര്മ്മാതാവാര്?

A) ഡോ.ബല്ലാക്ക്

B) സി.ജി.യുങ്

C) ഷെല്ഡന്

D) ക്രെഷ്മര്

Correct Option : A

 


63. അറിവ്, സ്വഭാവം, സംസ്കാരം എന്നി വയുടെ ഉത്തേജനമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടത്

A) ശ്രീ അരവിന്ദഘോഷ്

B) ടാഗോര്

C) ചാള്സ് ഡ്യൂയി

D) കൊമിനിയസ്സ്

Correct Option : A

 


64. ന്യൂനപക്ഷങ്ങളുടെയും അവശ സമൂഹങ്ങളുടെയും വിദ്യാഭ്യാസ താല്പര്യങ്ങള് സംരക്ഷിക്കുന്ന ഭരണഘടനാവകുപ്പാണ്

A) 44-ാം വകുപ്പ്

B) 45-ാം വകുപ്പ്

C) 46-ാം വകുപ്പ്

D) 47-ാം വകുപ്പ്

Correct Option : C

 


65. `കുട്ടികളെ ഭാഷ പഠിപ്പിക്കുക യല്ല, പഠിക്കാനുള്ള അവസരം നല്കുകയാണ് വേണ്ടത്` എന്നഭി പ്രായപ്പെട്ടതാര്

A) ജീന് പിയാഷെ

B) ആല്ഫ്രഡ് ബീനെ

C) നോ ചോംസ്കി

D) മാക്സ് വെര്തിമര്

Correct Option : C

 


66. താഴെ പറയുന്നവയില് അഭിപ്രേ രണയെ നിര്ണിയിക്കുന്ന ഘടക ങ്ങളാണ്

A) താല്പര്യവും അഭിരുചിയും

B) ഉദ്പ്രേരണകള്

C) മത്സരവും സഹകരണവും

D) മേല്പറഞ്ഞവയെല്ലാം

Correct Option : D

 


67. `ഇന്ത്യന് വിദ്യാഭ്യാസത്തിന്റെ മാഗ്നാ കാര്ട്ട` എന്ന പേരില് അറിയപ്പെടുന്നത്

A) ഹണ്ടര് കമ്മീഷന്

B) വാര്ദ്ധാപദ്ധതി

C) യൂണിവേഴ്സിറ്റി കമ്മീഷന്

D) വുഡ്സ് ഡെസ്പ്പാച്ച്

Correct Option : D

 


68. ജോണ് ഡ്യൂയിലൂടെ ശ്രദ്ധേയമാ യ ഒരു സംഭാവനയാണ്

A) ആത്മീയ വിദ്യാലയം

B) പരീക്ഷണ വിദ്യാലയം

C) വേഡനിലെ വിദ്യാലയം

D) കിന്റര്ഗാര്ട്ടന്

Correct Option : B

 


69. ഗാന്ധിജി ആവിഷ്ക്കരിച്ച `സത്യാ ഗ്രഹം` എന്ന സമരമുറയെപ്പറ്റി യുള്ള അദ്ധ്യാപകന്റെ ചോദ്യത്തി ന് വിവിധ സമരരീതികളുമായി താരതമ്യം ചെയ്ത്, കുട്ടി സത്യാഗ്ര ഹത്തെ വിശദീകരിക്കുന്നു. ഏതു ബോധനോദ്ദേശ്യത്തിന്റെ സ്പഷ്ടീകരണമാണ് ഉണ്ടായത്

A) അറിവ്

B) ഗ്രഹണം

C) പ്രയോഗം

D) താല്പര്യം

Correct Option : B

 


70. താഴെ പറയുന്നവയില് കുട്ടിക ളില് അഭിപ്രേരണയുണ്ടാകാന് സഹായകമല്ലാത്തത്

A) അഭിനന്ദനം

B) പ്രോത്സാഹനം

C) ക്വിസ് മത്സരങ്ങള്

D) മാനസിക പീഡനം

Correct Option : D

 


71. ഹെബര്ട്ട് സ്പെന്സറുടെ വിദ്യാഭ്യാസ ലക്ഷ്യമായ സമ്പൂര്ണ്ണ ജീവിതത്തിന് നിര്ദ്ദേശിക്കപ്പെടാത്തത്

A) സ്വയംരക്ഷ-പ്രത്യക്ഷത്തില്

B) ഉത്തമകുടുംബാംഗത്വം

C) ഉത്തമ പൗരത്വം

D) തുടര്ച്ചയായ വിലയിരുത്തല്

Correct Option : D

 


72. ബുദ്ധമത വിദ്യാഭ്യാസ രീതിയില് പ്രൈമറി ഘട്ടത്തില് നിത്യപാരാ യണത്തിന് നിര്ദേശിക്കപ്പെട്ടിരി ക്കുന്ന മതഗ്രന്ഥമാണ്

A) വിനയ

B) യോഗദര്ശനം

C) സൂത്രങ്ങള്

D) ശാസ്ത്രങ്ങള്

Correct Option : A

 


73. `മനുഷ്യമനസ്സിന്റെയും ആത്മാവി ന്റെയും കഴിവുകള് വികസിപ്പി ക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യ`മെന്ന് അഭിപ്രായപ്പെട്ട ദാര് ശനികന്

A) രബീന്ദ്രനാഥ ടാഗോര്

B) സ്വാമി വിവേകാനന്ദന്

C) അരബിന്ദഘോഷ്

D) മഹാത്മാഗാന്ധി

Correct Option : C

 


74. ഹൈസ്കൂളുകളെ അക്കാദമിക്, ടെക്നിക്കല് എന്നിങ്ങനെ തരംതി രിയ്ക്കാന് കാരണമായത്?

A) സാഡ്ലര് റിപ്പോര്ട്ട്

B) വുഡ്സ് ഡസ്പാച്ച്

C) സാര്ജന്റ് റിപ്പോര്ട്ട്

D) ഹണ്ടര് കമ്മീഷന് റിപ്പോര്ട്ട

Correct Option : C

 


75. വിദ്യാര്ത്ഥിയുടെ ഒരു വര്ഷത്തെ ശാസ്ത്രപഠനത്തിന്റെ സമഗ്രരേഖ യാണ്?

A) പോര്ട്ട് ഫോളിയോ

B) മൂല്യനിര്ണ്ണയ പുസ്തകം

C) ശാസ്ത്ര പുസ്തകം

D) ലോഗ് പുസ്തകം

Correct Option : C

 


76. അധ്യയന വര്ഷത്തിന്റെ സമയ പരിധിയില് നിന്നു കൊണ്ടുതന്നെ കുട്ടിക്ക് ലഭ്യമാക്കുന്ന അനൗപ ചാരിക സന്ദര്ഭങ്ങള് പരമാവധി പ്രയോജനപ്പെടുത്തി പൂര്ത്തീകരി ക്കേണ്ട പാഠഭാഗങ്ങളാണ്

A) സഹായക പാഠങ്ങള്

B) സമാന്തരപാഠങ്ങള്

C) സംയോജക പാഠങ്ങള്

D) സംയോജിക പാഠങ്ങള്

Correct Option : B

 


77. പരീക്ഷയെഴുതിയ സംഘത്തിലെ പരീക്ഷ്യരുടെ ആപേക്ഷികസ്ഥാ നത്തിനനുസരിച്ച് നല്കുന്ന ഗ്രേഡി ങ്ങാണ്

A) പ്രത്യക്ഷ ഗ്രേഡിംഗ്

B) അബ്സൊല്യൂട്ട് ഗ്രേഡിംഗ്

C) ആപേക്ഷിക ഗ്രേഡിംഗ്

D) താരതമ്യ ഗ്രേഡിംഗ്

Correct Option : C

 


78. തോണ്ഡൈക്കിന്റെ പഠനസിദ്ധാ ന്തങ്ങളെ അധികരിച്ച് തയ്യാറാക്ക പ്പെട്ടിട്ടുള്ള ഒരു ശാസ്ത്ര പഠന രീതിയാണ്

A) പ്രസംഗരീതി

B) ചര്ച്ചാരീതി

C) പ്രോജക്ട് രീതി

D) ഡാള്ട്ടണ് രീതി

Correct Option : C

 


79. ഒരു ബോധനോദ്ദേശ്യം നേടുന്നതി ന്റെ ഫലമായി കുട്ടിയില് ഉണ്ടാകു ന്ന സ്പഷ്ടമായതും നിരീക്ഷിക്കാ വുന്നതും അളക്കാനാവുന്നതുമാ യ വ്യവഹാര പ്രവര്ത്തനങ്ങളെ .................... എന്നു വിളിക്കുന്നു.

A) ഉദ്ദേശ്യങ്ങള്

B) സ്പഷ്ടീകരണങ്ങള്

C) നൈപുണ്യങ്ങള്

D) ലക്ഷ്യങ്ങള്

Correct Option : B

 


80. വിദ്യാര്ത്ഥികളില് ചില പ്രത്യേക വര്ത്തനവ്യതിയാനങ്ങള് ലക്ഷ്യ മിട്ടുകൊണ്ട് തയ്യാറാക്കുന്ന വിഷ യവിവരങ്ങളുടെയും അനുഭവങ്ങ ളുടെയും സമാഹാരമാണ്

A) വിഭവയൂണിറ്റ്

B) പഠനയൂണിറ്റ്

C) വാര്ഷിക പദ്ധതി

D) ഏകകപദ്ധതി

Correct Option : A

 


81. a=−, b=÷, c=×, d=+ആയാല്14c 7a 18b 9d25 ന്റെ വില എത്ര?

A) 81

B) 121

C) 131

D) 120

Correct Option : B

 


82. A,B യുടെ അച്ഛനാണ്.C,D യുടെ സഹോദരനാണ് E ,C യുടെ അമ്മയാണ്.B യും D യും സഹോദരന്മാരാണ് E യ്ക്ക് A യുമായുള്ള ബന്ധം എന്ത്

A) ഭര്ത്താവ്

B) സഹോദരി

C) ഭാര്യ

D) അച്ഛന്

Correct Option : C

 


83. രവി ഒരു സ്ഥലത്തു നിന്നും 20 മീറ്റ ര് കിഴക്കോട്ടു സഞ്ചരിച്ചതിനു ശേ ഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റര് സഞ്ചരി ക്കുന്നു. അതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റര് സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര് സഞ്ചരി ക്കുന്നു. എന്നാല് യാത്ര തിരിച്ചിടത്തു നിന്ന് രവി ഇപ്പോള് എത്ര അകലത്തി ലാണ്?

A) 25 മീറ്റര്

B) 40 മീറ്റര്

C) 30 മീറ്റര്

D) 50 മീറ്റര്

Correct Option : C

 


84. 10% കൂട്ടുപലിശയ്ക്ക് നിക്ഷേപിച്ച ഒരു തുക 2 വര്ഷം കൊണ്ട് 3630 രൂപ ആകുന്നുവെങ്കില് നിക്ഷേപി ച്ച തുകയെന്ത്?

A) 3250

B) 3120

C) 3000

D) 3240

Correct Option : C

 


85. ഒരു ചതുരത്തിന്റെ നീളവും വീതിയും 5:3 എന്ന അംശബന്ധ ത്തിലാണ്. നീളം 40 മീറ്റര് ആയാല് വീതി എത്ര?

A) 24

B) 32

C) 20

D) 15

Correct Option : A

 


86. Aയില് നിന്ന്Bയിലേക്ക് ഒരാള് മണിക്കൂറില് 40 കി.മീ വേഗ ത്തിലും തിരിച്ച് 60 കി.മീ വേഗത്തിലും യാത്ര ചെയ്തു.Aമുതല് B വരെയുള്ള അകലം 120 കി.മീ. എങ്കില് അയാളുടെ ശരാശരി വേഗത എത്ര?

A) 32 കി.മീ

B) 60 കി.മീ

C) 48 കി.മീ

D) 55 കി.മീ

Correct Option : C

 


87. [(8x^7)/(4x^3)]/(2x^4)=.............?

A) 2X^4

B) 2X^2

C) X^4

D) 1

Correct Option : D

 


88. 2009 ജനുവരി 1 തിങ്കളാഴ്ച ആയിരുന്നു. 2010 ജനുവരി 1 ഏതു ദിവസം വരും?

A) തിങ്കള്

B) ചൊവ്വ

C) ബുധന്

D) വ്യാഴം

Correct Option : B

 


89. 7.459/0.007459 ന്റെ വില എന്ത്?

A) 10

B) 100

C) 1

D) 1000

Correct Option : D

 


90. ഒറ്റയാന് ആര്

A) 53

B) 63

C) 73

D) 83

Correct Option : B

 


91. രാജസാന്സി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

A) ഗുവാഹത്തി

B) പൂനെ

C) നാഗ്പൂര്

D) അമൃത്സര്

Correct Option : D

 


92. പ്രഭുവായിപ്പിറന്ന ദര്വേഷ് എന്ന് വിളിക്കപ്പെട്ട മുഗള് ചക്രവര് ത്തി ആരായിരുന്നു

A) ജഹാംഗീര്

B) ഷാജഹാന്

C) ഔറംഗസീബ്

D) അക്ബര്

Correct Option : C

 


93. ഉത്തര റെയില്വേയുടെ ആസ്ഥാനം

A) ചെന്നൈ

B) ഭുവനേശ്വര്

C) ഡല്ഹി

D) മുംബൈ

Correct Option : C

 


94. മാഗ്സസെ അവാര്ഡ് ലഭിച്ച ആദ്യ മലയാളി

A) വി.കെ. കൃഷ്ണമേനോന്

B) വര്ഗ്ഗീസ് കുര്യന്

C) ജോര്ജ്ജ് കുര്യന്

D) പി.ജെ. കുര്യന്

Correct Option : B

 


95. ബംഗാള് വിഭജനം റദ്ദാക്കിയ വര്ഷം

A) 1905

B) 1906

C) 1910

D) 1911

Correct Option : D

 


96. ഒളിമ്പിക്സില് വ്യക്തിഗത സ്വര്ണ്ണം നേടിയ ആദ്യ ഇന്ത്യാക്കാരന്

A) സുശീല്കുമാര്

B) വിശ്വനാഥന് ആനന്ദ്

C) രാജ്യവര്ദ്ധന്സിംഗ് റാത്തോഡ്

D) അഭിനവ് ബിന്ദ്ര

Correct Option : D

 


97. ഇന്ത്യന് തപാല് സ്റ്റാമ്പില് പ്രത്യക്ഷപ്പെട്ട ആദ്യ മലയാളകവി

A) വള്ളത്തോള്

B) ഉള്ളൂര്

C) കുമാരനാശാന്

D) എഴുത്തച്ഛന്

Correct Option : C

 


98. ഇന്ഫോ പാര്ക്കിന്റെ ആസ്ഥാനം

A) തിരുവനന്തപുരം

B) കാക്കനാട്

C) തൃപ്പുണിത്തറ

D) കോട്ടയം

Correct Option : B

 


99. `ദരിദ്രസേവയാണ് ഈശ്വരസേവ` എന്നു അഭിപ്രായപ്പെട്ട നവോത്ഥാ ന നായകന്

A) ബ്രഹ്മാനന്ദ ശിവയോഗി

B) ആനന്ദ തീര്ത്ഥന്

C) ആഗമാനന്ദന്

D) വാഗ്ഭടാനന്ദന്

Correct Option : B

 


100. അരയസമാജം സ്ഥാപിച്ചത്

A) വേലുകുട്ടി അരയന്

B) പൊയ്കയില് യോഹന്നാന്

C) പണ്ഡിറ്റ് കറുപ്പന്

D) മൂര്ക്കോത്ത് കുമാരന്

Correct Option : C

 

Featured Post